മെല്ലെ മെല്ലെ സാധാരണ ജീവിതത്തിലേക്ക് വന്നു.. പലരും വന്നെങ്കിലും അവൻ ആരോടും അടുത്തില്ല..
അങ്ങനെ തുണിക്കടയിലേക്ക് വേണ്ട തുണികൾ ഓർഡർ ചെയ്തു വരുമ്പോൾ ആണ് ശിവയെ കണ്ടത്…
***
എല്ലാം കേട്ടപ്പോൾ ശിവ കരയുകയായിരുന്നു… അവന്റെ കണ്ണും നനഞ്ഞിരുന്നു..
“ഇതൊക്കെ നീയറിയണം എന്ന് തോന്നി., ശരിയാണ് അവൾ അവസാനം പറഞ്ഞത് വേറെ ഒരാളെ കെട്ടണം എന്നാണ്..
പക്ഷെ എനിക്ക് കഴിയില്ല ശിവ.. എങ്ങനെയാ ഞാൻ..? നീ ഇവിടെ നിൽക്കുമ്പോൾ വീർപ്പു മുട്ടുകയാണ് എനിക്ക്… നിന്നെ കാണുമ്പോൾ എനിക്ക് ചിരിക്കാൻ പോലും പറ്റുന്നില്ല. നിന്റെ ഈ കണ്ണുകൾ കാണുമ്പോൾ പൊള്ളുന്ന അവസ്ഥയാണ്…കഴിയുന്നില്ല എനിക്ക്..”
അവൻ പറഞ്ഞപ്പോൾ അവൾ വേദനയോടെ പുഞ്ചിരിച്ചു..
“പോകാം അച്ചായാ…”
അവൾ പറഞ്ഞപ്പോൾ അവൻ എഴുന്നേറ്റു.. പിന്നെ രണ്ടുപേരും സംസാരിച്ചില്ല..
വീട്ടിൽ എത്തി അവൾ നേരെ റൂമിലേക്ക് പോയി..
ആലീസ് ചെന്നപ്പോൾ അവൾ കണ്ണടച്ച് കിടക്കുകയായിരുന്നു..
അന്ന് രാത്രി അവൾ കാര്യമായി ഒന്നും മിണ്ടിയില്ല.. ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞു..
പ്രിൻസ് കിടക്കാൻ നേരം കതകിൽ ഒരു തട്ടു കേട്ടപ്പോൾ അവൻ നോക്കി..
ശിവയാണ്..
“അച്ചായാ.. ശരിയാണ്.. ഞാൻ ശല്യം ചെയ്തു അല്ലെ? സോറി പറയില്ല..
എനിക്ക് അവകാശം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.. പിന്നെ… എന്റെ ജീവിതത്തിൽ ഒരാൾ ഉണ്ടെങ്കിൽ അത് ഈ പ്രിൻസ് ജോസഫ് തന്നെ ആയിരിക്കും.. ആർക്കും ശല്യം ആകില്ല.. കാത്തിരിക്കും..
ഇതാരാ പുതിയ അവതാരം ?
Al psycho ?
പ്രിൻസിനും ശിവയ്ക്കും ഒന്നും സംഭവിക്കരുതേ
Waiting ❤️
ദേവീചൈതന്യ ആ ഒരു സ്റ്റോറി കൂടെ ഇവിടെ ഇടാമോ mk bro…
Happy diwali MK
ഇന്നില്ലാട്ടോ. ലീവ് എടുത്തതിന്റെ ജോലികൾ കുറെ ബാക്കി. കൂടാതെ തലവേദന. ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയതാണ്. നാളെ തരാം കേട്ടോ. ?
??❤️❤️
Kuzhappam illa rest edutho
wait cheytholam❣️❣️
No probs buddy..take your time?✨
Aah Sheri എന്ന ?
ഇന്നുണ്ടാവുമല്ലോ ലെ…
Super
മനോഹരം❤️❤️❤️
മനോഹരം……
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
Anna koch-nte bhaagam vedhanippichu ?.
Puthiya avathaaram kollam?. Waiting for next parts.❤
ആഹാ പുതിയ അവതാരം അൽ സൈകോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ ❤️
Simple and good story
Bro sitene vela problem undo
ഇത് എന്തരാകുമോ എന്തോ
Poli ❤❤❤
മനോഹരം അതിമനോഹരം,അല്ലെങ്കിലും ക്വാളിറ്റിയുള്ള സ്ത്രീ കഥാപാത്രങ്ങൾ എന്നും കാമുകന്റെ കഥയുടെ മുതൽക്കൂട്ടാണ്
Its so interesting bro ?
ആലിസ് ഉയിർ.. ????. ഞങ്ങളുടെ മുത്തിനെ കളത്തിൽ ഇറക്കൂ എംകെ…..
❤❤❤❤❤❤.
Aaraan oru change aagrahikkaathath? nyz nyzzee??
ആവശ്യം ഇല്ലാത്ത ട്വിസ്റ്റ് ഒന്നും ഉണ്ടാക്കല്ലേ. താങ്ങാൻ പറ്റത്തില്ല.
Simple ആയ ഒരു കഥ… അതെന്താ ആര്ക്കും simple കഥകൾ ഇഷ്ടമല്ലേ
അതെ “”don’t they like””
♥️♥️
?
പൊളി തന്നെ bro waiting nxt part
?