ശിവാത്മിക VII [മാലാഖയുടെ കാമുകൻ] 1615

“എന്റെ കൊച്ചെവിടെ…?”

അവൻ ചോദിച്ചപ്പോൾ ആർക്കും ഉത്തരം ഇല്ലായിരുന്നു..

“ആലീസെ..? എനിക്ക് കാണണം എന്റെ കൊച്ചിനെ.. എന്നോട് സ്നേഹം ഉണ്ടെങ്കിൽ.. നിന്റെ അച്ചായൻ അല്ലെടീ ഞാൻ..?”

അവൻ കെഞ്ചിയപ്പോൾ അവൾ അവരുടെ രണ്ടു ബന്ധുക്കൾ ചെക്കന്മാരെയും വിളിച്ചു ആരെയും വകവെക്കാതെ അവനെ വീൽചെയറിൽ ഇരുത്തി പുറത്തേക്ക് കൊണ്ടുവന്നു കാറിൽ കയറ്റി..

വണ്ടി മുൻപോട്ട് പോയി..

“സിഎസ്ഐ ചർച്ച്‌ സെമിട്രി പള്ളം…”

ആ ബോർഡ് കണ്ടപ്പോൾ പ്രിൻസ് ഒന്നും മിണ്ടിയില്ല.. അവൻ തല താഴ്ത്തി ഇരുന്നു.

ആലീസും അവളുടെ രണ്ടു ആൺസുഹൃത്തുക്കളും അവനെ എടുത്തു പൊക്കി ഒരു പുതിയ കല്ലറക്ക് സമീപം കൊണ്ടുപോയി നിർത്തി.

നനുത്ത പുഞ്ചിരിയുമായി നിൽക്കുന്ന അന്നയുടെ കല്ലറയിലെ ഫോട്ടോയിലേക്ക് അവൻ നോക്കി..

“അച്ചായാ.. ഏട്ടത്തി.. സ്പോട്ടിൽ തന്നെ…”

ആലീസ് മെല്ലെ പറഞ്ഞപ്പോൾ അവൻ അവിടെ ഇരുന്നു..

ഒരു തുള്ളി കണ്ണുനീർ പോലും അവന്റെ കണ്ണിൽ നിന്നും വന്നില്ല..

“എന്നാത്തിനാടീ കൊച്ചെ നീ ഒറ്റക്ക് പോയെ.? വരത്തില്ലായിരുന്നോ ഞാനും..?”

അവന്റെ ചോദ്യം കേട്ട് ആലീസ് അലറികരഞ്ഞു.. അവൻ നിശ്ശബ്ദം ആയി കരഞ്ഞു.. അവിടെ ഇരുന്നു മണിക്കൂറുകളോളം..

പ്രിൻസ് പിന്നെ ഹോസ്പിറ്റലിലേക്ക് പോയില്ല..

എല്ലാ ദിവസവും കല്ലറയുടെ അടുത്ത് പോയി ഇരിക്കും. അവന്റെ സ്വപ്‌നങ്ങൾ എല്ലാം അവൻ ഉപേക്ഷിച്ചു.. ആരോടും മിണ്ടാതെ ആയി..

അവസാനം അമ്മച്ചി കരഞ്ഞു കാലുപിടിച്ചു പറഞ്ഞപ്പോൾ അവൻ വയനാട്ടിലേക്ക് പോകാമെന്നു സമ്മതിച്ചു..

ആ കാർ നന്നാക്കി എടുത്തിരുന്നു.. അന്ന് മുതൽ പ്രിൻസ് ഗൗരവക്കാരൻ ആയിരുന്നു. എസ്റ്റേറ്റ് നോക്കി പിന്നെ ഒരു തുണിക്കട ഇട്ടു. ഉടക്കാൻ വരുന്നവരോട് അവൻ ഒരു ദയയും കാണിക്കാറില്ലായിരുന്നു..

147 Comments

  1. ഇതാരാ പുതിയ അവതാരം ?
    Al psycho ?
    പ്രിൻസിനും ശിവയ്ക്കും ഒന്നും സംഭവിക്കരുതേ

  2. Waiting ❤️

  3. ദേവീചൈതന്യ ആ ഒരു സ്റ്റോറി കൂടെ ഇവിടെ ഇടാമോ mk bro…

  4. Happy diwali MK

  5. ഇന്നില്ലാട്ടോ. ലീവ് എടുത്തതിന്റെ ജോലികൾ കുറെ ബാക്കി. കൂടാതെ തലവേദന. ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയതാണ്. നാളെ തരാം കേട്ടോ. ?

    1. ??❤️❤️

    2. Kuzhappam illa rest edutho
      wait cheytholam❣️❣️

    3. No probs buddy..take your time?✨

  6. മല്ലു vÂmpíre

    Aah Sheri എന്ന ?

  7. ഇന്നുണ്ടാവുമല്ലോ ലെ…

  8. മനോഹരം❤️❤️❤️

  9. മനോഹരം……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

  10. Anna koch-nte bhaagam vedhanippichu ?.
    Puthiya avathaaram kollam?. Waiting for next parts.❤

  11. ആഹാ പുതിയ അവതാരം അൽ സൈകോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ ❤️

  12. Simple and good story

  13. Bro sitene vela problem undo

  14. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഇത് എന്തരാകുമോ എന്തോ

  15. Poli ❤❤❤

  16. മനോഹരം അതിമനോഹരം,അല്ലെങ്കിലും ക്വാളിറ്റിയുള്ള സ്ത്രീ കഥാപാത്രങ്ങൾ എന്നും കാമുകന്റെ കഥയുടെ മുതൽക്കൂട്ടാണ്

    1. Its so interesting bro ?

  17. ആലിസ് ഉയിർ.. ????. ഞങ്ങളുടെ മുത്തിനെ കളത്തിൽ ഇറക്കൂ എംകെ…..
    ❤❤❤❤❤❤.

  18. Aaraan oru change aagrahikkaathath? nyz nyzzee??

  19. ആവശ്യം ഇല്ലാത്ത ട്വിസ്റ്റ്‌ ഒന്നും ഉണ്ടാക്കല്ലേ. താങ്ങാൻ പറ്റത്തില്ല.

  20. Simple ആയ ഒരു കഥ… അതെന്താ ആര്‍ക്കും simple കഥകൾ ഇഷ്ടമല്ലേ

    1. അതെ “”don’t they like””

  21. ♥️♥️

  22. പൊളി തന്നെ bro waiting nxt part

Comments are closed.