ശിവാത്മിക VII [മാലാഖയുടെ കാമുകൻ] 1615

“അതൊക്കെ പിന്നെ.. വന്നേ.. അവർ കാത്തിരിക്കുന്നു..”

അവൾ അവരുടെ കൈ പിടിച്ചു ഹാളിലേക്ക് കൊണ്ടുവന്നു..

അവളുടെ അന്നയുടെ അപ്പനും അമ്മയും ഉണ്ടായിരുന്നു അവിടെ.

സാമും സാറയും അരികിൽ..

ആലീസ് ഭിത്തിയിൽ ചാരി നിന്നു.

“പ്രിൻസെ.. അപ്പോൾ ഇനി അവളെ ഇങ്ങു വിടാൻ ആണ് തീരുമാനം.. നിനക്ക് എന്തേലും പറയാൻ ഉണ്ടോടാ..?”

അവളുടെ അപ്പൻ ചോദിച്ചപ്പോൾ പ്രിൻസ് അല്പം നാണത്തോടെ അന്നയെ നോക്കി..

കണ്ണുകളിൽ പ്രണയവും ആയി അവനെ നോക്കി നിൽക്കുകയാണ് പെണ്ണ്..

“എനിക്കെന്ന തടസ്സം പപ്പ..? ഓക്കേ ആണ്…”

അവൻ മെല്ലെ പറഞ്ഞപ്പോൾ എല്ലാവരും അത് കേട്ട് പുഞ്ചിരിച്ചു..

“എന്നാൽ പിന്നെ അടുത്ത ആഴ്ച മനസമ്മതം.. അത് കഴിഞ്ഞു ഒരു മാസം കഴിഞ്ഞു കെട്ട്..? പോരെ..?”

എല്ലാവരും സമ്മതം മൂളി.. അന്ന പ്രിൻസിന്റെ കൈ പിടിച്ചു..

“അന്ന എയ്ഞ്ചൽ മെറിൻ, ഈ നിൽക്കുന്ന പ്രിൻസ് ജോസഫ് പാലത്തിങ്കൽ എന്നയാളെ വിവാഹം ചെയ്യാൻ സമ്മതമാണോ..?”

പള്ളിയിൽ അച്ചൻ ചോദിച്ചപ്പോൾ അവൾ നാണത്തോടെ തല താഴ്ത്തി..

“ദൈവ നാമത്തിൽ സമ്മതം..”

മെല്ലെ പറഞ്ഞു..

“പ്രിൻസ് ജോസഫ് പാലത്തിങ്കൽ.. ഈ നിൽക്കുന്ന അന്ന എയ്ഞ്ചൽ മെറിൻ എന്നയാളെ വിവാഹം ചെയ്യാൻ സമ്മതമാണോ..?”

ദൈവ നാമത്തിൽ സമ്മതം..

“ഇനി മോതിരം മാറിക്കോളു..”

അച്ചൻ അനുവാദം കൊടുത്തതും പ്രിൻസ് അവളുടെ മോതിര വിരലിൽ അവന്റെ പേര് കൊത്തിയ മോതിരം അണിയിച്ചു..

അവൾ തിരിച്ചും..

മനസമ്മതം കഴിഞ്ഞപ്പോൾ അവർ പുറത്തേക്ക് വന്നു..

147 Comments

  1. ഇതാരാ പുതിയ അവതാരം ?
    Al psycho ?
    പ്രിൻസിനും ശിവയ്ക്കും ഒന്നും സംഭവിക്കരുതേ

  2. Waiting ❤️

  3. ദേവീചൈതന്യ ആ ഒരു സ്റ്റോറി കൂടെ ഇവിടെ ഇടാമോ mk bro…

  4. Happy diwali MK

  5. ഇന്നില്ലാട്ടോ. ലീവ് എടുത്തതിന്റെ ജോലികൾ കുറെ ബാക്കി. കൂടാതെ തലവേദന. ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയതാണ്. നാളെ തരാം കേട്ടോ. ?

    1. ??❤️❤️

    2. Kuzhappam illa rest edutho
      wait cheytholam❣️❣️

    3. No probs buddy..take your time?✨

  6. മല്ലു vÂmpíre

    Aah Sheri എന്ന ?

  7. ഇന്നുണ്ടാവുമല്ലോ ലെ…

  8. മനോഹരം❤️❤️❤️

  9. മനോഹരം……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

  10. Anna koch-nte bhaagam vedhanippichu ?.
    Puthiya avathaaram kollam?. Waiting for next parts.❤

  11. ആഹാ പുതിയ അവതാരം അൽ സൈകോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ ❤️

  12. Simple and good story

  13. Bro sitene vela problem undo

  14. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഇത് എന്തരാകുമോ എന്തോ

  15. Poli ❤❤❤

  16. മനോഹരം അതിമനോഹരം,അല്ലെങ്കിലും ക്വാളിറ്റിയുള്ള സ്ത്രീ കഥാപാത്രങ്ങൾ എന്നും കാമുകന്റെ കഥയുടെ മുതൽക്കൂട്ടാണ്

    1. Its so interesting bro ?

  17. ആലിസ് ഉയിർ.. ????. ഞങ്ങളുടെ മുത്തിനെ കളത്തിൽ ഇറക്കൂ എംകെ…..
    ❤❤❤❤❤❤.

  18. Aaraan oru change aagrahikkaathath? nyz nyzzee??

  19. ആവശ്യം ഇല്ലാത്ത ട്വിസ്റ്റ്‌ ഒന്നും ഉണ്ടാക്കല്ലേ. താങ്ങാൻ പറ്റത്തില്ല.

  20. Simple ആയ ഒരു കഥ… അതെന്താ ആര്‍ക്കും simple കഥകൾ ഇഷ്ടമല്ലേ

    1. അതെ “”don’t they like””

  21. ♥️♥️

  22. പൊളി തന്നെ bro waiting nxt part

Comments are closed.