“അഹ് എന്തൊരു തണുപ്പാണ്…!”
അവൾ അത്ഭുതത്തോടെ വെള്ളം കോരി മുഖത്തു തളിച്ചു.. അല്പം കുടിച്ചു..
“മധുരം ആണെന്ന് തോന്നുന്നു.. അല്ല എന്താ ഈ അമ്പുകുത്തി മല എന്ന് പേര്..?”
അവൾ സംശയത്തോടെ ചോദിച്ചു.
“രാമായണവുമായി ബന്ധം ഉള്ള നാടാണ് വയനാട്..
രാമൻ എയ്തുവിട്ട ഒരു അസ്ത്രം ഈ മലയുടെ മുകളിൽ ആണ് തറച്ചത് എന്നുള്ള വിശ്വാസപ്രകാരം ആണ് ഇതിനെ അമ്പുകുത്തി മല എന്ന് വിളിക്കുന്നത്,
അതുപോലെ സീത ദേവീ ക്ഷേത്രം ഇവിടെയുണ്ട്.. സീതാദേവിയുടെ കണ്ണുനീർ വീണുണ്ടായ കുളം എന്നറിയപ്പെടുന്ന കൊച്ചു കുളം അവിടെ ഉണ്ട്..
സീത മൌണ്ട് എന്നറിയപ്പെടുന്ന സ്ഥലം വരെ ഉണ്ട്.. ഹിസ്റ്ററി ഐദീഹം ഒക്കെ നോക്കിയാൽ വയനാട്ടിൽ ഒത്തിരി അത്ഭുതങ്ങൾ ഉണ്ട് ശിവ…”
അവൻ പറഞ്ഞത് കേട്ടപ്പോൾ അവൻ ആ മലയിലേക്ക് നോക്കി.. ഒരു പെണ്ണിന്റെ രൂപമുള്ള മല..
സീതാ ദേവി നടന്ന ഇടങ്ങൾ എന്ന് കേട്ടപ്പോൾ അവൾക്ക് വല്ലാത്തൊരു കൊതി തോന്നി..
“എന്നെ അവിടെ ഒന്ന് കൊണ്ടുപോകുമോ..?”
അവൾ അവനോടു ചോദിച്ചു..
“കൊണ്ടുപോകാം.. പക്ഷെ.. എനിക്ക് ഇപ്പോൾ ഒരു കാര്യം പറയാൻ ഉണ്ട്…”
അവൻ അവളെ കൈ പിടിച്ചു ഒരു ഇടത്തരം പാറയുടെ മുകളിലേക്ക് കയറ്റി..
അവർ അവിടെ ഇരുന്നു..
“അന്ന എയ്ഞ്ചൽ മെറിൻ.. അതായിരുന്നു അവളുടെ പേര്…എന്റെ അന്നകൊച്ചു…”
അവൻ ഈറൻ അണിഞ്ഞ കണ്ണുകളോടെ പറഞ്ഞപ്പോൾ ശിവ കാതുകൾ ഓർത്തിരുന്നു.. അവൻ മനസ് തുറക്കുകയാണ് എന്നവൾ മനസിലാക്കി..
“കോട്ടയം പള്ളം ആയിരുന്നു വീട്.. വീടിന്റെ അടുത്ത് താമസം ആക്കിയ കൊച്ചു സുന്ദരി..
ഇതാരാ പുതിയ അവതാരം ?
Al psycho ?
പ്രിൻസിനും ശിവയ്ക്കും ഒന്നും സംഭവിക്കരുതേ
Waiting ❤️
ദേവീചൈതന്യ ആ ഒരു സ്റ്റോറി കൂടെ ഇവിടെ ഇടാമോ mk bro…
Happy diwali MK
ഇന്നില്ലാട്ടോ. ലീവ് എടുത്തതിന്റെ ജോലികൾ കുറെ ബാക്കി. കൂടാതെ തലവേദന. ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയതാണ്. നാളെ തരാം കേട്ടോ. ?
??❤️❤️
Kuzhappam illa rest edutho
wait cheytholam❣️❣️
No probs buddy..take your time?✨
Aah Sheri എന്ന ?
ഇന്നുണ്ടാവുമല്ലോ ലെ…
Super
മനോഹരം❤️❤️❤️
മനോഹരം……
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
Anna koch-nte bhaagam vedhanippichu ?.
Puthiya avathaaram kollam?. Waiting for next parts.❤
ആഹാ പുതിയ അവതാരം അൽ സൈകോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ ❤️
Simple and good story
Bro sitene vela problem undo
ഇത് എന്തരാകുമോ എന്തോ
Poli ❤❤❤
മനോഹരം അതിമനോഹരം,അല്ലെങ്കിലും ക്വാളിറ്റിയുള്ള സ്ത്രീ കഥാപാത്രങ്ങൾ എന്നും കാമുകന്റെ കഥയുടെ മുതൽക്കൂട്ടാണ്
Its so interesting bro ?
ആലിസ് ഉയിർ.. ????. ഞങ്ങളുടെ മുത്തിനെ കളത്തിൽ ഇറക്കൂ എംകെ…..
❤❤❤❤❤❤.
Aaraan oru change aagrahikkaathath? nyz nyzzee??
ആവശ്യം ഇല്ലാത്ത ട്വിസ്റ്റ് ഒന്നും ഉണ്ടാക്കല്ലേ. താങ്ങാൻ പറ്റത്തില്ല.
Simple ആയ ഒരു കഥ… അതെന്താ ആര്ക്കും simple കഥകൾ ഇഷ്ടമല്ലേ
അതെ “”don’t they like””
♥️♥️
?
പൊളി തന്നെ bro waiting nxt part
?