അവൾ ശിവയുടെ മുൻപിൽ ചെന്ന് ഇരുന്നു അവളുടെ വായിലെ പ്ലാസ്റ്റർ വലിച്ചു എടുത്തു..
“വിട് എന്നെ…! ലെറ്റ് മീ ഗോ….!!!!”
ശിവ അലറി.. അത് കേട്ടപ്പോൾ അവൾ പുഞ്ചിരിച്ചു..
“ഇത് നിന്റെ പ്രിൻസിന്റെ ചോരയാണ്..”
അവൾ ദേഹത്ത് പുരണ്ട ചോര നാക്കിൽ തൊടുവിച്ചു.. ഞെട്ടി വിറച്ച ശിവയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി..
“എന്തിനാ..? പ്ലീസ്.. യു സൈക്കോപാത്…..”
ശിവ അവൾക്ക് നേരെ അലറി.. കുതറി കെട്ടുകൾ അഴിക്കാൻ ശ്രമിച്ചു..
അത് കേട്ട് അവൾ ഒന്ന് ഞെട്ടി.. പിന്നെ പുഞ്ചിരിച്ചു.. കണ്ണുകൾ ചുവന്നുവന്നു..
“ഒരു സൈക്കോപാത്തിനോട് നീയൊരു സൈക്കോപാത് ആണെന്ന് പറയരുത് എന്നറിഞ്ഞുകൂടേ…?”
അവൾ വളരെ ശാന്തമായി ചോദിച്ചു.. ശിവ കുതറുന്നത് നിർത്തി അവളെ നോക്കി.
“അതെന്നെ അപ്സെറ്റ് ആക്കി…
അപ്സെറ്റ് എന്ന് പറഞ്ഞാൽ.. നിന്റെ രഹസ്യ ഭാഗങ്ങളിലെ രോമങ്ങൾ ഓരോന്നായി പറിച്ചു എടുക്കാനും.
നിന്റെ നഖങ്ങൾ വലിച്ചു പറിച്ചെടുക്കാനും..
നിന്റെ കണ്ണുകളിൽ സൂചി കുത്തി കയറ്റാനും..
നിന്റെ മുലഞെട്ടുകൾ തീയിൽ പഴുപ്പിച്ച കത്തികൊണ്ട് മുറിച്ചെടുക്കാനും തോന്നുന്ന ഒരുതരം അപ്സെറ്റ്.. “
അവൾ ഉന്മാദിനിയെപോലെ പറഞ്ഞു നിർത്തി.. ശിവ വിറച്ചുപോയി.. അവൾക്ക് ഇറങ്ങി ഓടാൻ തോന്നി.. ശബ്ദമില്ലാതെ കരഞ്ഞു..
“ഇതൊക്കെ ചെയ്യുമ്പോൾ നീ അലറി കരയും.. ആ കരച്ചിൽ.. എനിക്ക് രോമാഞ്ചം തരും.. ലുക്ക്.. ലുക്ക് ശിവ.. ലുക്ക്…”
അവൾ രോമങ്ങൾ പൊങ്ങിയ അവളുടെ കൈകൾ കാണിച്ചുകൊടുത്തു.. വിടർന്ന കണ്ണുകളോടെ.. പുഞ്ചിരിയോടെ..
“പ്ലീസ്… ഒന്നും ചെയ്യരുത്…”
ശിവ കരഞ്ഞു… അവൾ വീണ്ടും പുഞ്ചിരിച്ചു..
“നോ.. ഒന്നും ചെയ്യില്ല…നിന്നെ നോവിക്കില്ല ഞാൻ..”
അവൾ എഴുന്നേറ്റ് പോയി ഒരു നീളൻ കത്തി എടുത്തു.
ആ കത്തി അവിടെ മേശയിൽ ഉണ്ടായിരുന്ന ഒരു ഗ്യാസ് സ്റ്റോവ് കത്തിച്ചു അതിന് മുകളിൽ വച്ച് ചൂടാക്കിക്കൊണ്ടു ശിവയെ നോക്കി.. വല്ലാത്തൊരു പുഞ്ചിരിയോടെ..
അത് കണ്ട് ശിവ അലറി കരഞ്ഞു…
തുടരും
ഇതാരാ പുതിയ അവതാരം ?
Al psycho ?
പ്രിൻസിനും ശിവയ്ക്കും ഒന്നും സംഭവിക്കരുതേ
Waiting ❤️
ദേവീചൈതന്യ ആ ഒരു സ്റ്റോറി കൂടെ ഇവിടെ ഇടാമോ mk bro…
Happy diwali MK
ഇന്നില്ലാട്ടോ. ലീവ് എടുത്തതിന്റെ ജോലികൾ കുറെ ബാക്കി. കൂടാതെ തലവേദന. ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയതാണ്. നാളെ തരാം കേട്ടോ. ?
??❤️❤️
Kuzhappam illa rest edutho
wait cheytholam❣️❣️
No probs buddy..take your time?✨
Aah Sheri എന്ന ?
ഇന്നുണ്ടാവുമല്ലോ ലെ…
Super
മനോഹരം❤️❤️❤️
മനോഹരം……
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
Anna koch-nte bhaagam vedhanippichu ?.
Puthiya avathaaram kollam?. Waiting for next parts.❤
ആഹാ പുതിയ അവതാരം അൽ സൈകോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ ❤️
Simple and good story
Bro sitene vela problem undo
ഇത് എന്തരാകുമോ എന്തോ
Poli ❤❤❤
മനോഹരം അതിമനോഹരം,അല്ലെങ്കിലും ക്വാളിറ്റിയുള്ള സ്ത്രീ കഥാപാത്രങ്ങൾ എന്നും കാമുകന്റെ കഥയുടെ മുതൽക്കൂട്ടാണ്
Its so interesting bro ?
ആലിസ് ഉയിർ.. ????. ഞങ്ങളുടെ മുത്തിനെ കളത്തിൽ ഇറക്കൂ എംകെ…..
❤❤❤❤❤❤.
Aaraan oru change aagrahikkaathath? nyz nyzzee??
ആവശ്യം ഇല്ലാത്ത ട്വിസ്റ്റ് ഒന്നും ഉണ്ടാക്കല്ലേ. താങ്ങാൻ പറ്റത്തില്ല.
Simple ആയ ഒരു കഥ… അതെന്താ ആര്‍ക്കും simple കഥകൾ ഇഷ്ടമല്ലേ
അതെ “”don’t they like””
♥️♥️
?
പൊളി തന്നെ bro waiting nxt part
?