ശിവാത്മിക VII [മാലാഖയുടെ കാമുകൻ] 1615

“നോ ഹണി.. ആം നോട്ട്. ഇത് നിനക്കാണ്.. എന്റെ സ്നേഹം നിന്നെ അറിയിക്കണം എന്ന് തോന്നി. ഇതാ വാങ്ങു..”

അവൾ അത് പറഞ്ഞുകൊണ്ട് ബൊക്ക അവന്റെ വയറ്റിലേക്ക് ശക്തിക്ക് കുത്തി.

“ആഹ്ഹ്ഹ്…..”

വയറ്റിൽ മിന്നൽ അടിച്ചതുപോലെ ആണ് പ്രിൻസിന് തോന്നിയത്..

ഇടി ഏറ്റതുപോലെ..

അവൾ ചിരിക്കുന്നു.. അവൻ താഴേക്ക് നോക്കി.. ബൊക്ക വയറിൽ തട്ടി ഇരിക്കുന്നു.. അവൾ അത് മെല്ലെയൊന്ന് തിരിച്ചു.. പൂക്കൾ ചിതറി.. ഒപ്പം അവന്റെ ചോരത്തുള്ളികളും..

അവൻ മുട്ടുകുത്തി നിലത്തേക്ക് ഇരുന്നുപോയി..

അവൾ ബൊക്ക വലിച്ചെടുത്തു..

പൂക്കളുടെ ഉള്ളിൽ ഒരു നീളൻ കത്തി.. അതിൽ പ്രിൻസിന്റെ ചോര പുരണ്ടിരുന്നു.. അവന് കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി..

“ഇഷ്ടപ്പെട്ടോ..?”

അത് ചോദിച്ച ഉടനെ അവൾ വെട്ടിത്തിരിഞ്ഞു വേഗത്തിൽ കാറിന്റെ ബാക്കിൽ നിന്നും ഒരു ഹോക്കി സ്റ്റിക് വലിച്ചെടുത്തു വീശി ഒരു അടി അടിച്ചു..

തടുക്കാൻ ആയില്ല.

പ്രിൻസിന്റെ തലയുടെ ഒരു വശത്താണ് അടി കൊണ്ടത്..

അവൻ ബോധം മറഞ്ഞു താഴേക്ക് വീണു..

അവൾ സ്റ്റിക് വണ്ടിയുടെ പുറകിൽ തന്നെ ഇട്ടു..

അതിന് ശേഷം നിലത്ത് ഇരുന്ന് അവന്റെ ചോര വിരലിൽ മുക്കി നാവിൽ വച്ച് നോക്കി.. അവൻ അനക്കം ഇല്ലാതെ കിടക്കുന്നു.. ചോര കുത്തി ഒഴുകുന്നു.

“അഹ് ടേസ്റ്റി…”

അവൾ നിലത്തു വീണു കിടക്കുന്ന പ്രിൻസിനെ നോക്കി ചിരിച്ചു..

അതിന് ശേഷം അവളുടെ സാരി വലിച്ചു അഴിച്ചു.. അത് വച്ച് അവന്റെ വയർ വരിഞ്ഞു കെട്ടി..

147 Comments

  1. ഇതാരാ പുതിയ അവതാരം ?
    Al psycho ?
    പ്രിൻസിനും ശിവയ്ക്കും ഒന്നും സംഭവിക്കരുതേ

  2. Waiting ❤️

  3. ദേവീചൈതന്യ ആ ഒരു സ്റ്റോറി കൂടെ ഇവിടെ ഇടാമോ mk bro…

  4. Happy diwali MK

  5. ഇന്നില്ലാട്ടോ. ലീവ് എടുത്തതിന്റെ ജോലികൾ കുറെ ബാക്കി. കൂടാതെ തലവേദന. ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയതാണ്. നാളെ തരാം കേട്ടോ. ?

    1. ??❤️❤️

    2. Kuzhappam illa rest edutho
      wait cheytholam❣️❣️

    3. No probs buddy..take your time?✨

  6. മല്ലു vÂmpíre

    Aah Sheri എന്ന ?

  7. ഇന്നുണ്ടാവുമല്ലോ ലെ…

  8. മനോഹരം❤️❤️❤️

  9. മനോഹരം……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

  10. Anna koch-nte bhaagam vedhanippichu ?.
    Puthiya avathaaram kollam?. Waiting for next parts.❤

  11. ആഹാ പുതിയ അവതാരം അൽ സൈകോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ ❤️

  12. Simple and good story

  13. Bro sitene vela problem undo

  14. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഇത് എന്തരാകുമോ എന്തോ

  15. Poli ❤❤❤

  16. മനോഹരം അതിമനോഹരം,അല്ലെങ്കിലും ക്വാളിറ്റിയുള്ള സ്ത്രീ കഥാപാത്രങ്ങൾ എന്നും കാമുകന്റെ കഥയുടെ മുതൽക്കൂട്ടാണ്

    1. Its so interesting bro ?

  17. ആലിസ് ഉയിർ.. ????. ഞങ്ങളുടെ മുത്തിനെ കളത്തിൽ ഇറക്കൂ എംകെ…..
    ❤❤❤❤❤❤.

  18. Aaraan oru change aagrahikkaathath? nyz nyzzee??

  19. ആവശ്യം ഇല്ലാത്ത ട്വിസ്റ്റ്‌ ഒന്നും ഉണ്ടാക്കല്ലേ. താങ്ങാൻ പറ്റത്തില്ല.

  20. Simple ആയ ഒരു കഥ… അതെന്താ ആര്‍ക്കും simple കഥകൾ ഇഷ്ടമല്ലേ

    1. അതെ “”don’t they like””

  21. ♥️♥️

  22. പൊളി തന്നെ bro waiting nxt part

Comments are closed.