ശിവാത്മിക VII [മാലാഖയുടെ കാമുകൻ] 1615

അവൻ വണ്ടിയിൽ കയറി ആലീസിനെ വിളിച്ചു..

“നീ വീട്ടിൽ ഉണ്ടാകണം ആലീസ്.. ഞാൻ കൊണ്ടുവരാം അവളെ..
എവിടെ ഉണ്ടെന്ന് അറിയാൻ ഒരു മാർഗം കിട്ടി.. പോയിട്ട് വരാം.. നേരെ വീട്ടിലേക്ക് പോകുക.”

“അച്ചായാ ഞാൻ…”

“വേണ്ട മോളെ.. നീ വീട്ടിൽ ചെല്ല്.. അവർ അവിടെ ഉണ്ടല്ലോ.. ഞാൻ കൊണ്ടുവരാം.. “

“ശരി അച്ചായാ..”

അവൾ സമ്മതിച്ചു..

പ്രിൻസ് ജീപ്പ് കോമ്പസ് കർണാടകം ബോർഡർ ലക്ഷ്യം ആക്കി പറപ്പിച്ചു വിട്ടു..

അവന് വല്ലാത്തൊരു ആവേശം തോന്നി..

പണ്ട് അന്നയെ കാണാൻ പോകുമ്പോൾ ഉണ്ടാകുന്ന ഒരു ആവേശം.. എന്നാലും എത്ര പെട്ടെന്ന്.. ?

“കാണട്ടെ.. രണ്ടു വർത്തമാനം പറയണം.. ഇറങ്ങി പോകുന്നു.. കണ്ടവന്റെ വണ്ടിയിൽ കയറി പോകാൻ പോലും മടിയില്ല..”

അവൻ ദേഷ്യത്തോടെ ആക്സിലറേറ്റർ ഞെരിച്ചു..

ഹമ്പുകൾ വരെ നോക്കാതെ വണ്ടി എടുത്തു ചാടിച്ചു..

ഗുണ്ടൽപേട്ട് എത്തി..

ഇനി നിരന്ന റോഡ് ആണ്.. അവൻ വണ്ടി സ്പീഡിൽ വിട്ടു..

മൈസൂർ എത്തി അല്പം കൂടെ ബാംഗ്ലൂർ റോഡിലൂടെ സഞ്ചരിച്ചു

അവൻ ഒരു ഇടവഴിയിലേക്ക് കയറി..

അഡ്രസ് നോക്കി വീട് കണ്ടുപിടിച്ചു.. വണ്ടി അതിന് മുൻപിൽ എത്തി. ഒരു ഇരുനില വീട്.

വീടിന്റെ ഗേറ്റ് തുറന്ന് കിടന്നിരുന്നു.

അവൻ ഗേറ്റിന് പുറത്തു വണ്ടി നിർത്തി ഇറങ്ങി..

അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു.. പാർക്കിങ്ങിൽ കറുത്ത മെഴ്‌സിഡസ് എസ്‌യുവി..

അതിൽ ആണ് ശിവ കയറിയത്..

അവൻ അതൊന്നു നോക്കി.. ശിവ തൊട്ടടുത്ത് ഉണ്ടെന്ന് തോന്നി..

147 Comments

  1. ഇതാരാ പുതിയ അവതാരം ?
    Al psycho ?
    പ്രിൻസിനും ശിവയ്ക്കും ഒന്നും സംഭവിക്കരുതേ

  2. Waiting ❤️

  3. ദേവീചൈതന്യ ആ ഒരു സ്റ്റോറി കൂടെ ഇവിടെ ഇടാമോ mk bro…

  4. Happy diwali MK

  5. ഇന്നില്ലാട്ടോ. ലീവ് എടുത്തതിന്റെ ജോലികൾ കുറെ ബാക്കി. കൂടാതെ തലവേദന. ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയതാണ്. നാളെ തരാം കേട്ടോ. ?

    1. ??❤️❤️

    2. Kuzhappam illa rest edutho
      wait cheytholam❣️❣️

    3. No probs buddy..take your time?✨

  6. മല്ലു vÂmpíre

    Aah Sheri എന്ന ?

  7. ഇന്നുണ്ടാവുമല്ലോ ലെ…

  8. മനോഹരം❤️❤️❤️

  9. മനോഹരം……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

  10. Anna koch-nte bhaagam vedhanippichu ?.
    Puthiya avathaaram kollam?. Waiting for next parts.❤

  11. ആഹാ പുതിയ അവതാരം അൽ സൈകോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ ❤️

  12. Simple and good story

  13. Bro sitene vela problem undo

  14. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഇത് എന്തരാകുമോ എന്തോ

  15. Poli ❤❤❤

  16. മനോഹരം അതിമനോഹരം,അല്ലെങ്കിലും ക്വാളിറ്റിയുള്ള സ്ത്രീ കഥാപാത്രങ്ങൾ എന്നും കാമുകന്റെ കഥയുടെ മുതൽക്കൂട്ടാണ്

    1. Its so interesting bro ?

  17. ആലിസ് ഉയിർ.. ????. ഞങ്ങളുടെ മുത്തിനെ കളത്തിൽ ഇറക്കൂ എംകെ…..
    ❤❤❤❤❤❤.

  18. Aaraan oru change aagrahikkaathath? nyz nyzzee??

  19. ആവശ്യം ഇല്ലാത്ത ട്വിസ്റ്റ്‌ ഒന്നും ഉണ്ടാക്കല്ലേ. താങ്ങാൻ പറ്റത്തില്ല.

  20. Simple ആയ ഒരു കഥ… അതെന്താ ആര്‍ക്കും simple കഥകൾ ഇഷ്ടമല്ലേ

    1. അതെ “”don’t they like””

  21. ♥️♥️

  22. പൊളി തന്നെ bro waiting nxt part

Comments are closed.