ശിവാത്മിക VII [മാലാഖയുടെ കാമുകൻ] 1616

അവളെ കണ്ടപ്പോൾ പ്രിൻസിന്റെ നെഞ്ച് വല്ലാതെ ഇടിക്കാൻ തുടങ്ങി..

അപ്പോഴാണ് ഒരു ബസ് വന്നത്.. അവൾ കണ്ടക്റ്ററോട് എന്തോ ചോദിച്ചു..

അയാൾ എന്തോ മറുപടി കൊടുത്തപ്പോൾ അവൾ പുറകിലേക്ക് മാറി നിൽക്കുന്നത് കണ്ടു..

അപ്പോൾ ആണ് ഒരു കറുത്ത എസ്‌യുവി വന്നു അവളുടെ മുൻപിൽ നിന്നത്.. Mercedes ആണ്.

പ്രിൻസ് ആകാംഷയോടെ നോക്കി.

വശത്തു നിന്നും ഉള്ള കാഴ്ച ആയതുകൊണ്ട് അതിൽ ആരാണെന്നു കാണുന്നില്ലായിരുന്നു..

എന്നാലും അതിൽ നിന്നും ആരോ ശിവയോട് സംസാരിച്ചു.. ഏകദേശം അഞ്ചു മിനിറ്റോളം..

അതിന് ശേഷം അവൾ എന്തോ ആലോചിച്ചു നിൽക്കുന്നു..

പിന്നെ കാറിന്റെ മുൻവശത്തുകൂടെ ചെന്ന് കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുന്നു..

വണ്ടി മുൻപോട്ട് പോകുന്നു..

“വാട്ട്.? അവൾ പരിചയമില്ലാത്ത വണ്ടിയിൽ കയറിപ്പോയല്ലോ..?”

സിഐ പ്രിൻസിനെ നോക്കി.. അവൻ അകെ ആശയകുഴപ്പത്തിൽ ആണെന്ന് തോന്നി..

“ആ നമ്പർ.. കർണാടകം രെജിസ്ട്രേഷൻ.. അതൊന്നു നോക്കാൻ പറയാം..”

സിഐ ഉടനെ അവനോടു പറഞ്ഞു.. അവൻ തലകുലുക്കി.. പുറത്തേക്ക് നിന്നു..

ആരായിരിക്കും ആ കാറിൽ..? ശിവ പരിചയമില്ലാത്ത ഒരാളുടെ ഒപ്പം അങ്ങനെ പോകുമോ..? അതും ആ സമയത്ത്?

അവൾക്ക് എന്തെങ്കിലും ആപത്തു പറ്റിയിട്ടുണ്ടാകുമോ.. അവന്റെ നെഞ്ച് നീറി..

“ഡാ.. ആ അഡ്രസ് കർണാടകയിൽ മൈസൂർ ആണ്.. പോയി നോക്കിയാലോ.? ഒരു രാജമന്നവൻ..”

സിഐ പുറകിൽ നിന്നും അവനോടു ചോദിച്ചു.. അവൻ ഒന്ന് ആലോചിച്ചു..

“ഞാൻ പോകാം. നീ ഇതിന് വേണ്ടി ടൈം കളയണ്ട.. ഞാൻ നോക്കിക്കോളാം..”

അവൻ പറഞ്ഞപ്പോൾ സിഐ സമ്മതിച്ചു..

147 Comments

  1. ഇതാരാ പുതിയ അവതാരം ?
    Al psycho ?
    പ്രിൻസിനും ശിവയ്ക്കും ഒന്നും സംഭവിക്കരുതേ

  2. Waiting ❤️

  3. ദേവീചൈതന്യ ആ ഒരു സ്റ്റോറി കൂടെ ഇവിടെ ഇടാമോ mk bro…

  4. Happy diwali MK

  5. ഇന്നില്ലാട്ടോ. ലീവ് എടുത്തതിന്റെ ജോലികൾ കുറെ ബാക്കി. കൂടാതെ തലവേദന. ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയതാണ്. നാളെ തരാം കേട്ടോ. ?

    1. ??❤️❤️

    2. Kuzhappam illa rest edutho
      wait cheytholam❣️❣️

    3. No probs buddy..take your time?✨

  6. മല്ലു vÂmpíre

    Aah Sheri എന്ന ?

  7. ഇന്നുണ്ടാവുമല്ലോ ലെ…

  8. മനോഹരം❤️❤️❤️

  9. മനോഹരം……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

  10. Anna koch-nte bhaagam vedhanippichu ?.
    Puthiya avathaaram kollam?. Waiting for next parts.❤

  11. ആഹാ പുതിയ അവതാരം അൽ സൈകോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ ❤️

  12. Simple and good story

  13. Bro sitene vela problem undo

  14. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    ഇത് എന്തരാകുമോ എന്തോ

  15. Poli ❤❤❤

  16. മനോഹരം അതിമനോഹരം,അല്ലെങ്കിലും ക്വാളിറ്റിയുള്ള സ്ത്രീ കഥാപാത്രങ്ങൾ എന്നും കാമുകന്റെ കഥയുടെ മുതൽക്കൂട്ടാണ്

    1. Its so interesting bro ?

  17. ആലിസ് ഉയിർ.. ????. ഞങ്ങളുടെ മുത്തിനെ കളത്തിൽ ഇറക്കൂ എംകെ…..
    ❤❤❤❤❤❤.

  18. Aaraan oru change aagrahikkaathath? nyz nyzzee??

  19. ആവശ്യം ഇല്ലാത്ത ട്വിസ്റ്റ്‌ ഒന്നും ഉണ്ടാക്കല്ലേ. താങ്ങാൻ പറ്റത്തില്ല.

  20. Simple ആയ ഒരു കഥ… അതെന്താ ആര്‍ക്കും simple കഥകൾ ഇഷ്ടമല്ലേ

    1. അതെ “”don’t they like””

  21. ♥️♥️

  22. പൊളി തന്നെ bro waiting nxt part

Comments are closed.