ആലീസിനെപ്പോലെ തന്നെ ശിവയേയും അവൻ മിസ് ചെയ്യുന്നുണ്ട്..
അവളെ കാണുമ്പോൾ ഉണ്ടായിരുന്ന വീർപ്പുമുട്ടൽ.. മനസിലെ പൊള്ളൽ.. അത് അവൾ മനസ്സിൽ കയറിയതുകൊണ്ടെണെന്നോ..?
അവൻ അന്നയുടെ ഫോട്ടോയിൽ നോക്കി..
“പോയി കൊണ്ടുവാ ഇച്ചായ അവളെ…”
അവൾ പറയുന്നത് പോലെ പ്രിൻസിന് തോന്നി.. അവൻ അന്ന് രാത്രി ആലീസിനെ വിളിച്ചു.
“എന്താ അച്ചായ..?”
അവൾ വേഗം ഫോൺ എടുത്തു. രാത്രി ആയതുകൊണ്ട് ആണ്.
“നാളെ രാവിലെ നീ ഈ വീട്ടിൽ ഉണ്ടായിരിക്കണം…”
“അച്ചായാ എനിക്ക് നാളെ വരാൻ കഴിയില്ല..”
അവൾ മറുപടി പറഞ്ഞു..
“ആലിസെ.. നിന്നോട് വരാൻ പറ്റുമോ എന്നല്ല ഞാൻ ചോദിച്ചത്.. വരാൻ ആണ് പറഞ്ഞത്.. കൂടുതൽ പറയണ്ടല്ലോ..? ഇറങ്ങിക്കോ ഇപ്പോൾ..”
അവന്റെ സ്വരം മാറി..
അതോടെ ആലീസ് ഒന്നും മിണ്ടിയില്ല.. അവൻ ഫോൺ വച്ചു..
പിറ്റേന്ന് രാവിലെ..
ബാംഗ്ലൂരിൽ നിന്നും ആലീസ് നേരത്തെ എത്തിയിരുന്നു..
പ്രിൻസ് താഴേക്ക് ഇറങ്ങി ചെന്നു..
നീല ടി ഷർട്ടും ജീൻസും വെളുത്ത ഷൂസും ഇട്ടു വന്നവനെ കണ്ടപ്പോൾ ആലീസ് വിശ്വസിക്കാൻ ആകാതെ അമ്മച്ചിയെ നോക്കി.
അവർ വാ പൊളിച്ചു ഇരുന്നുപോയി..
അന്ന പോയതിൽ പിന്നെ അവൻ മുണ്ട് മാത്രമേ ഉടുക്കാറുള്ളായിരുന്നു.. വെളുത്ത ഷർട്ടും.. ഇതിപ്പോൾ പണ്ടത്തെ പ്രിൻസ്..
സാം അവനെ അതിശയത്തോടെ നോക്കി.
“ശിവ പോയത് ഞാൻ കാരണം ആണെന്ന് അല്ലെ നിങ്ങളുടെ ഒക്കെ ചിന്ത..?
ശരിയാണ്.. ഞാൻ കാരണം തന്നെയാണ്..
ഇതാരാ പുതിയ അവതാരം ?
Al psycho ?
പ്രിൻസിനും ശിവയ്ക്കും ഒന്നും സംഭവിക്കരുതേ
Waiting ❤️
ദേവീചൈതന്യ ആ ഒരു സ്റ്റോറി കൂടെ ഇവിടെ ഇടാമോ mk bro…
Happy diwali MK
ഇന്നില്ലാട്ടോ. ലീവ് എടുത്തതിന്റെ ജോലികൾ കുറെ ബാക്കി. കൂടാതെ തലവേദന. ഉച്ചക്ക് കഴിക്കാൻ ഇറങ്ങിയതാണ്. നാളെ തരാം കേട്ടോ. ?
??❤️❤️
Kuzhappam illa rest edutho
wait cheytholam❣️❣️
No probs buddy..take your time?✨
Aah Sheri എന്ന ?
ഇന്നുണ്ടാവുമല്ലോ ലെ…
Super
മനോഹരം❤️❤️❤️
മനോഹരം……
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
Anna koch-nte bhaagam vedhanippichu ?.
Puthiya avathaaram kollam?. Waiting for next parts.❤
ആഹാ പുതിയ അവതാരം അൽ സൈകോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സ്നേഹപൂർവ്വം ആരാധകൻ ❤️
Simple and good story
Bro sitene vela problem undo
ഇത് എന്തരാകുമോ എന്തോ
Poli ❤❤❤
മനോഹരം അതിമനോഹരം,അല്ലെങ്കിലും ക്വാളിറ്റിയുള്ള സ്ത്രീ കഥാപാത്രങ്ങൾ എന്നും കാമുകന്റെ കഥയുടെ മുതൽക്കൂട്ടാണ്
Its so interesting bro ?
ആലിസ് ഉയിർ.. ????. ഞങ്ങളുടെ മുത്തിനെ കളത്തിൽ ഇറക്കൂ എംകെ…..
❤❤❤❤❤❤.
Aaraan oru change aagrahikkaathath? nyz nyzzee??
ആവശ്യം ഇല്ലാത്ത ട്വിസ്റ്റ് ഒന്നും ഉണ്ടാക്കല്ലേ. താങ്ങാൻ പറ്റത്തില്ല.
Simple ആയ ഒരു കഥ… അതെന്താ ആര്ക്കും simple കഥകൾ ഇഷ്ടമല്ലേ
അതെ “”don’t they like””
♥️♥️
?
പൊളി തന്നെ bro waiting nxt part
?