ശിവാത്മിക II
Author : മാലാഖയുടെ കാമുകൻ
Previous Part
വിവാഹത്തിന് വന്ന ആളുകളെ ഒക്കെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഭക്ഷണം കളയാതെ അത് വേണ്ടവർക്ക് കൊടുക്കാൻ ഏർപ്പാട് ചെയ്ത ഉടനെ അപ്പയും വൈഷ്ണവിയും വീട്ടിലേക്ക് തിരിച്ചു..
ശിവക്ക് സങ്കടം വന്നാൽ അവൾ അവളുടെ അമ്മയെ അടക്കിയ സ്ഥലത്തു ഉണ്ടാകുമെന്ന് അവർക്ക് ഉറപ്പായിരുന്നു..
എന്നാൽ അവർ അവിടെ എത്തിയപ്പോൾ അവിടെ ശിവ ഉണ്ടായിരുന്നില്ല.. വീട്ടിൽ മൊത്തം നോക്കി.. ഇല്ല അവളെ എവിടെയും കണ്ടില്ല.
അവർ കാത്തിരുന്നു. ചെയ്ത തെറ്റിന്റെ ആഴം അവർ മനസിലാക്കിയിരുന്നു. പക്ഷെ വൈകിപ്പോയി..
ശിവയുടെ മുഖം ആയതുകൊണ്ട് അപ്പയോ വൈഷ്ണവിയോ ആ വിഡിയോയിൽ ഉള്ള പെണ്ണിന്റെ ശരീരം നോക്കിയില്ല.. കാണാൻ ഉള്ള ശക്തി ഇല്ലായിരുന്നു എന്ന് വേണം പറയാൻ.. അത് കണ്ടതും ഞെട്ടി തരിച്ചിരുന്നു രണ്ടുപേരും..
പിന്നെ ഗൗരി അത്രക്ക് ഉറപ്പിച്ചു പറഞ്ഞതു കൂടെ ആയപ്പോൾ അവനെ വിശ്വസിച്ചു..
വൈഷ്ണവിക്ക് അക്ക അമ്മയുടെ സ്ഥാനത്ത് ആയിരുന്നു.. വൈഷ്ണവിയെ കൊടുത്തു അവളുടെ അമ്മ ജാനകി ഈ ലോകത്തിൽ നിന്നും പോയ അന്ന് മുതൽ ശിവയാണ് അവളുടെ അമ്മ..
“എനിക്ക് അക്കയെ ഇഷ്ടമല്ല.. യു ആർ സൊ ചീപ്…”
വൈഷ്ണവിക്ക് സ്വന്തം വാക്കുകൾ പൊള്ളിച്ചുകൊണ്ടിരുന്നു.. ചതിയാണ് അക്കയോട് ചെയ്തത്.. ഇനി അവളുടെ മുഖത്ത് നോക്കാനും ആ മടിയിൽ തലവച്ചു കിടക്കാനും കഴിയില്ലേ എന്ന് ഓർത്തപ്പോൾ വൈഷ്ണവിക്ക് സങ്കടം ഒതുക്കാൻ ആയില്ല..
രണ്ടോ മൂന്നോ ബൈക്കുകൾ വീട്ടിലേക്ക് വന്നപ്പോൾ വൈഷ്ണവി ഓടി ചെന്നു.. അവളുടെ കൂട്ടുകാർ ആയിരുന്നു ബൈക്കിൽ.
“എന്തായി..? കണ്ടോ..? എവിടെ ന്റെ അക്ക..?”
അവൾ ചോദിച്ചപ്പോൾ അവർ നിരാശയോടെ തല വെട്ടിച്ചു.. അത് കേട്ടുകൊണ്ടാണ് അപ്പ വന്നത്..
Nice thudaruka
Kollatto..
അടുത്ത part eppol varum
ഇയാള് മനുഷ്യനെ സെന്റി അടിപ്പിക്കോഡെയ്.?
കള്ള കമുക കഥ ഒരു രക്ഷയുമില്ല. നായകൻ ഇല്ലെങ്കിൽ ന്ത് കഥ ????? ആണ്.
Helo
പെൺകുട്ടി ചോര വാർന്ന് റോഡിൽ കിടക്കുന്നു…. ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നു
പെൺകുട്ടി ചോര വാർന്ന് റോഡിൽ കിടക്കുന്നു…. ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നു.
മറ്റൊരു വശത്ത്….
വൈഷ്ണവിയുടെ കൂട്ടുകാരനായ പോലീസുകാരൻ… ആ ട്രെയിൻ പോയ പ്രേതേശത്തെ police സ്റ്റേഷനുകൾക്ക് വിവരം നൽകുന്നു…
Police ക്കാർ സംഭവത്തിൻറെ കെടുപ്പ് അനുസരിച് railway സ്റ്റേഷൻ, hospitals അങ്ങിനെ സാധ്യത ഉള്ള സ്ഥാലങ്ങളിൽ അന്വേഷണം നടത്തുന്നു…. പക്ഷെ വിവരം ഒന്നും ലഭിക്കുന്നില്ല……

അന്നേ ദിവസം രാത്രി ശിവയുടെ വീട്ടിൽ
വിഷമിച്ചു അന്നം പോലും കഴിക്കാതെ ഇരിക്കുന്ന രണ്ടു മനുഷ്യർ…. അവർ ചെയ്തതിനെ ഓർത്തു അവർ ഏറെ ഇന്ന് പശ്ശാത്തബിക്കുന്നു… കരഞ്ഞു കണ്ണീർ വറ്റി ഇരിക്കുന്ന വൈഷ്ണവി… ഒന്നും ഓരിയിടാതെ തന്റെ മകൾക്ക് ഒന്നും സംഭവിക്കാതെ തിരിച്ചു വരാൻ ഉള്ളുരുകി പ്രാർത്ഥിക്കുന്ന അച്ഛൻ…. പക്ഷെ അവർ അറിയുന്നില്ല അവരുടെ പ്രതീക്ഷക്ക് വിള്ളൽ ഏറ്റുകൊണ്ട് ഇരിക്കുന്നു എന്ന കാര്യം… ഈ സമയം വൈഷ്ണവിക്ക് ഒരു call വരുന്നു… Call എടുത്തു സംസാരിക്കുന്ന വൈഷ്ണവിയെ ശ്രെദ്ധിച്ച കൊണ്ട് ഇരിക്കുന്ന അച്ഛൻ പെട്ടന്ന് തന്റെ മകളുടെ ഒരു അലർച്ച കേക്കുന്നു….
പേടിച് വിറച്ച അദ്ദേഹം കാണുന്നത് ബോധ രഹിതയായി കെടുക്കുന്ന മോളെയാണ്… തൊട്ടാരികിൽ ആരോ അവളുടെ ഫോണിൽ സംസാരിക്കുന്നു…. കണ്ണിലെ കണ്ണ് നീര് കാരണം അക്ഷരങ്ങൾ കാണുന്നില്ല… എന്നാലും si എന്ന് വാക്ക് ആയാൾ തിരിച്ചറിഞ്ഞു… ചെവിയോടടുത്ത ആയാൾ ഹലോ എന്ന് പറഞ്ഞു മറുവശം ശ്രെവിച്ച അദ്ദേഹം നിലത്തേക്ക് വിഴുന്നു…. വളരെ പതുക്കെ ആ ശ്വാസം നിലക്കുന്നു…..
Half an hour before in govt ഹോസ്പിറ്റൽ.. Coimbathore
മഴയത് ഹോസ്പിറ്റലിനുമുന്നിൽ ഒരു car വന്നു നില്കുന്നു… അതിൽ നിന്ന് ഇറങ്ങിയ ആളുകൾ ചോരയിൽ കുളിച് കിടക്കുന്നു ഒരു പട്ട് സാരി എടുത്ത പെൺകുട്ടിയെ എടുത്ത് കൊണ്ട് വരുന്നു… Strecturil കയറ്റി കേസുവാളിറ്റിയിലേക്ക് തിരിക്കുന്നു..
കേസുവാളിറ്റിയിൽ എത്തി blood clean ചെയ്ത് വൃത്തിയാക്കുന്നു staff ആകുട്ടിയെ തിരിച്ചറിഞ്ഞു റീസെപ്ഷനിലേക്ക് ആ ഇൻഫർമേഷൻ pass ചെയുന്നു…. എന്നാൽ doctor മാർ എത്തി പരിശോതിക്കുമ്പോഴേക്കും ആ ജീവൻ നിലച്ചു…. ആ doctorമാർ മരണ കാരണം internal bleeding എന്നും വിധി എഴുതി….
പിറ്റേന്ന് രാവിലെ രണ്ട് ദിവസം മുന്നേ കല്യാണവീട് എന്ന് പറഞ്ഞിരുന്ന വീട് എല്ലാവർക്കും കാണാൻ കഴിഞ്ഞത് മൂന്ന് മരണങ്ങൾ നടന്ന വീട് ആയിട്ടാണ് ?. ചേച്ചി ആക്‌സിഡന്റ് മുകേനെ മരിച്ചു.. അച്ഛൻ silent heart അറ്റാക്ക്… ഇളയ മകൾ താൻ കാരണമാണ് ഇത് എല്ലാം സംഭവിച്ചത് എന്ന് വിചാരിച്ചു ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു….
Pre,തി കാരം ചെയ്യാൻ ജയിൽ ശിക്ഷ കഴിഞ്ഞു വന്ന വില്ലൻ ആണേൽ ആകെ ചമ്മി നാറി പോയി….
ഇതെലാം പോട്ടെ ഹീറോയിസം കളിക്കാം mass കാണിക്കാം എന്നല്ലം വിചാരിച്ച നായകൻ അഭാമാന ഭാരത്താൽ നാടും വിട്ടു…..
ശുഭം ?
കാമുകൻ ❣️

പ്ര-തികാരം ചെയ്യാൻ ജയിൽ ശിക്ഷ കഴിഞ്ഞു വന്ന വില്ലൻ ആണേൽ ആകെ ചമ്മി നാറി പോയി….

പ്രതികാരം ചെയ്യാൻ ജയിൽ ശിക്ഷ കഴിഞ്ഞു വന്ന വില്ലൻ ആണേൽ ആകെ ചമ്മി നാറി പോയി….
ഇതെലാം പോട്ടെ ഹീറോയിസം കളിക്കാം mass കാണിക്കാം എന്നല്ലം വിചാരിച്ച നായകൻ അഭാമാന ഭാരത്താൽ നാടും വിട്ടു…..
ശുഭം ?
കാമുകൻ ❣️
ട്രെയിൻ കേറിയപ്പം ഞാൻ വിചാരിച്ചു ഇനി ഡോണി ആയിട്ടേ തിരിച്ചു വരാത്തൊള്ളൂ എന്ന്.
കഥ നന്നായിട്ടുണ്ട് നല്ല സ്പീഡ് ഉള്ള പോലെ തോന്നി.
നായകൻ ഒരു ഫോറിൻ സ്‌പോർട് കാറിലോ, ബൈക്കിലൊ വരുമെന്ന് പ്രേതീക്ഷിക്കുന്നു.
❤?
ഒന്നാം ഭാഗവും രണ്ടാം ഭാഗവും പെട്ടെന്ന് കിട്ടിയല്ലോ…
അടുത്ത ഭാഗവും പെട്ടെന്ന് കിട്ടുമോ…?
വേറൊന്നും കൊണ്ടല്ല ചോദിച്ചത്… , നിങ്ങള കഥ എനിക്ക് വളരെ അതികം ഇഷ്ടമാണ്…?
അടുത്ത ഭാഗത്തിനായി കത്തിരിംകുന്നു…??️
Mk bro നിയോഗം സീസൺ 4 എഴുതുമോ
hi MK
mk yude kadhakalil oru pon thooval koode
kadha kondu povunna reethi valare vythyasthatha pularthunnu
loved it
waiting for next part
With love
Ann
Kamukan bro …. Wonderful style of writing… ottum boradippikkathe … ottum lag illathe … ithepole thanne adipoliyayi munnottu pokatte …. Waiting for the next part
???
Kamuka കഥ വളരെ ഇഷ്ടപ്പെട്ടു. റോഷന്റെ ആരേലും ആണോ നായിക. ഇത്രയും പണികൾ കിട്ടുന്നത് കണ്ടു ചോദിച്ചതാ ?
Mk..
Shaana aan..
Ente commnt moderation poyirikkunu…
Anyway.. Nannayitund.. Orupaad ishtaayi ee baagavum.. ❤
Comment moderationl poyi.. ??
Njn enth eyuthiyaalum ith thanne aanello avsta… ?
Mk…
Aahaa…
ഒരു പെണ്ണ് ഒറ്റക്ക് എത്തിപെട്ടാൽ സംഭവിക്കാൻ പോവുന്ന ഓരോ കാര്യങ്ങളും വ്യക്തമായി എഴുതി കാണിച്ചു തന്നു.. റോഷനിൽ നിന്നും ശിവയിലേക്ക് എത്തുമ്പോൾ നമ്മൾക്ക് മനസിലാവും വീട്ടികാരിൽ നിന്നും മാറി ഒറ്റക് ആവുമ്പോൾ നമ്മക് നഷ്ടപെടുന്ന ആ safety..
Mk സ്റ്റൈൽ കഥ എല്ലല്ലോ എന്നാണ് വായിച്ചപ്പോൾ തോന്നിയത്… അവൾ ഓരോ പ്രതിസന്ധിയിൽ എത്തുമ്പോളും നായകൻ ഇപ്പോൾ വരും എന്ന് expect ചെയ്തിരിക്കാണ് ..
Anyway കഥ ഒരുപാട് ഇഷ്ടായി.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി .. ❤
നായകൻ ഇല്ലെങ്കിലും കഥാപൊളിയാ… ?????
നായകൻ ഉണ്ട് ❤️
കാമുക ഒരു വല്ലാത്ത ചെയ്ഞ്ച് എഴുത്തിൽ ഫീൽ ചെയ്യുന്നു..കഥയ്ക്ക് നല്ല വേഗത കൂടുതൽ ഡയലോഗുകളില്ലാതെ നല്ല crisp ആയ കഥ
waiting for next part ?
സ്നേഹം മാത്രം?❤️
വലിച്ചുനീട്ടിയ ഡയലോഗുകളില്ലാതെ*
?
തിരിച്ചും സ്നേഹം. ശിവ കടന്നു പോകുന്ന സാഹചര്യങ്ങൾ മാത്രമാണ് എഴുതിയത്. ഇനി ഡയലോഗുകൾ കൂടുതൽ ഉണ്ടാകും.
With Love ?
ക്ഷമിക്കണം. ഹൃദയത്തിന് പകരം ചവിട്ടുന്ന എമോജി ആണ് വന്നത്. ? എഡിറ്റിംഗ് ലോഡ് ആവുന്നില്ല. അതൊരു ഹൃദയമായി കാണണം ❤️❤️❤️
സൈറ്റ് കിട്ടാഞ്ഞിട്ട് കൂടെ റിപ്ലൈ തന്നത് തന്നെ സന്തോഷം?❤️
Ath kozhapilla onoru chavtinta koravind??..
Super
സ്നേഹം ❤️
Bro കഥ പൊളിച്ചു ബട്ട് ഫുൾ സെന്റി അടിച്ചു പോകുവന്നെല്ലോ പവർ വരട്ടെ ❤❤❤
അവൾ കടന്നുപോകുന്ന സാഹചര്യങ്ങൾ എഴുതാതെ കഴിയില്ലായിരുന്നു.
With love ❤️