ശിവാത്മിക II [മാലാഖയുടെ കാമുകൻ] 2367

ശിവാത്മിക II

Author : മാലാഖയുടെ കാമുകൻ

Previous Part 

വിവാഹത്തിന് വന്ന ആളുകളെ ഒക്കെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ഭക്ഷണം കളയാതെ അത് വേണ്ടവർക്ക് കൊടുക്കാൻ ഏർപ്പാട് ചെയ്ത ഉടനെ അപ്പയും വൈഷ്ണവിയും വീട്ടിലേക്ക് തിരിച്ചു..

ശിവക്ക് സങ്കടം വന്നാൽ അവൾ അവളുടെ അമ്മയെ അടക്കിയ സ്ഥലത്തു ഉണ്ടാകുമെന്ന് അവർക്ക് ഉറപ്പായിരുന്നു..

എന്നാൽ അവർ അവിടെ എത്തിയപ്പോൾ അവിടെ ശിവ ഉണ്ടായിരുന്നില്ല.. വീട്ടിൽ മൊത്തം നോക്കി.. ഇല്ല അവളെ എവിടെയും കണ്ടില്ല.

അവർ കാത്തിരുന്നു. ചെയ്ത തെറ്റിന്റെ ആഴം അവർ മനസിലാക്കിയിരുന്നു. പക്ഷെ വൈകിപ്പോയി..

ശിവയുടെ മുഖം ആയതുകൊണ്ട് അപ്പയോ വൈഷ്ണവിയോ ആ വിഡിയോയിൽ ഉള്ള പെണ്ണിന്റെ ശരീരം നോക്കിയില്ല.. കാണാൻ ഉള്ള ശക്തി ഇല്ലായിരുന്നു എന്ന് വേണം പറയാൻ.. അത് കണ്ടതും ഞെട്ടി തരിച്ചിരുന്നു രണ്ടുപേരും..

പിന്നെ ഗൗരി അത്രക്ക് ഉറപ്പിച്ചു പറഞ്ഞതു കൂടെ ആയപ്പോൾ അവനെ വിശ്വസിച്ചു..

വൈഷ്ണവിക്ക് അക്ക അമ്മയുടെ സ്ഥാനത്ത് ആയിരുന്നു.. വൈഷ്ണവിയെ കൊടുത്തു അവളുടെ അമ്മ ജാനകി ഈ ലോകത്തിൽ നിന്നും പോയ അന്ന് മുതൽ ശിവയാണ് അവളുടെ അമ്മ..

“എനിക്ക് അക്കയെ ഇഷ്ടമല്ല.. യു ആർ സൊ ചീപ്…”

വൈഷ്ണവിക്ക് സ്വന്തം വാക്കുകൾ പൊള്ളിച്ചുകൊണ്ടിരുന്നു.. ചതിയാണ് അക്കയോട് ചെയ്തത്.. ഇനി അവളുടെ മുഖത്ത് നോക്കാനും ആ മടിയിൽ തലവച്ചു കിടക്കാനും കഴിയില്ലേ എന്ന് ഓർത്തപ്പോൾ വൈഷ്ണവിക്ക് സങ്കടം ഒതുക്കാൻ ആയില്ല..

രണ്ടോ മൂന്നോ ബൈക്കുകൾ വീട്ടിലേക്ക് വന്നപ്പോൾ വൈഷ്ണവി ഓടി ചെന്നു.. അവളുടെ കൂട്ടുകാർ ആയിരുന്നു ബൈക്കിൽ.

“എന്തായി..? കണ്ടോ..? എവിടെ ന്റെ അക്ക..?”

അവൾ ചോദിച്ചപ്പോൾ അവർ നിരാശയോടെ തല വെട്ടിച്ചു.. അത് കേട്ടുകൊണ്ടാണ് അപ്പ വന്നത്..

100 Comments

  1. ജിത്തു ജിതിൻ

    ഈ പാർട്ടിൽ നായകൻ വരും എന്ന് വിചാരിച്ചു…… എന്തായാലും അടിപൊളി ❤❤നായകന്റെ എൻട്രിക്കായി വെയിറ്റങ്

    1. വരും വരാതിരിക്കില്ല.
      ❤️

  2. വിനോദ് കുമാർ ജി ❤

    ❤❤❤❤

  3. Too short a chapter!!!!

  4. ❤️❤️❤️❤️

    1. Bro കഥ പൊളിച്ചു ബട്ട്‌ ഫുൾ സെന്റി അടിച്ചു പോകുവന്നെല്ലോ പവർ വരട്ടെ ❤❤❤

  5. °~?അശ്വിൻ?~°

    ❤️❤️❤️

  6. ആകെ ശോകമൂകം ആണല്ലോ ??

    1. ഒറ്റക്ക് ഒരു പെൺകുട്ടി ഇതുപോലെ പെട്ട് പോയാൽ ശോകം തന്നെ ആകും. ?

  7. ഇത് വേറെ ഒരു എംകെ ആണല്ലോ, ഒന്നും പിടിതരാത്ത, വേറെ സ്റ്റൈൽ.. എന്തായാലും കാണാം, ഈ പാർട്ടും കിടുക്കി, ഒരുപാട് ലിങ്ക്സ്‌ ഇട്ടിട്ട് പോണൊണ്ടല്ലോ, അവസാനം കൂട്ടിച്ചേർക്കുമ്പോ എന്താകും ആവോ.. ?

    1. കൂട്ടിച്ചേർക്കും. ഒരു പെൺ വ്യൂ വന്നത് കൊണ്ടായിരിക്കും മാറ്റം തോന്നിയത്.
      With love ❤️

  8. Superb. Wtg 4 nxt part….

  9. അഗ്നിദേവ്

    ഈ കഥയിൽ ഹീറോ ഇല്ലേ only heroine ആണോ.

  10. ഇനിയാണ് നായിക Phoenix പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കുന്നത്… Revenge mode on.. മരണത്തിന്റെ പടിവാതിലിൽ നിന്ന് അവൾ തിരിച്ചു വരും.. ?

    1. റെവെന്ജ് ചെയ്യണം എന്നാണ് ശരിക്കും. പക വീട്ടാൻ ഉള്ളത് ആണല്ലോ. നോക്കാം
      With Love ❤️

  11. Ithu full dark anallo manasinu santhosham nalkunna oru scene nu vendi kathirikunnu adutha part nj waiting

    1. ഡാർക്ക് മാറി നമുക്ക് വെളിച്ചം കൊണ്ടുവരാം

  12. ആകെ മൊത്തം ചോര കളിയാണല്ലോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധകൻ ❤️

    1. സ്നേഹം. ചോരകളി മാറുമോ നോക്കാം. ?❤️

  13. Full dark scene aanalo?

      1. Emoji വെച്ച് ചളി അടിക്കൽ, വല്ലാത്ത കഴിവ് തന്നെ ?

        1. ഇനിയുമുണ്ട്… samayamakatte

      2. വെളിച്ചം ദുഃഖമാണുണ്ണീ തപസല്ലോ സുഖപ്രദം?

  14. Nice. Next part pls

    1. ഇതിലെ മഷി ഒന്ന് unagiyittu പോരെ

  15. ❤️❤️❤️

  16. ❤❤❤❤?????? എംകെ.. സ്നേഹം ❤❤

  17. വീണ്ടും പരീക്ഷണങ്ങൾ ആണല്ലോ.. ട്രെയിൻ സീൻ സൂപ്പർ ആയിരുന്നു.ഇനി എന്ത് എന്നറിയാൻ കാത്തിരിക്കുന്നു സ്നേഹത്തോടെ സ്വന്തം❤️

    1. പരീക്ഷണങ്ങൾ ആണല്ലോ ജീവിതം. ഓരോ പെണ്ണും ഓരോ ബ്ലേഡ് കരുതുന്നത് നല്ലതാണ്. ?

  18. നിങ്ങടെ സീരീസുകൾ ഞാൻ വായിക്കില്ല☠️.. പേടിയാണ്?.. അറിയാതെ എങ്ങാനും ഒരു ഭാഗം വായിച്ച് പോയാൽ പിന്നെ എല്ലാ ദിവസവും കയറി ഇറങ്ങി നോക്കിക്കൊണ്ടിരിക്കും..ബാക്കി വന്നോ ബാക്കി വന്നോ ന്നു?..പിന്നെ മുഴോൻ വായിക്കാതെ ഒരു സമാധാനം കിട്ടില്ലെന്നേയ്‌?

    1. അങ്ങനെ പറയാൻ പാടില്യ ?

  19. Kidlo kidlan assal poli

  20. Poli waiting ??? superb ♥♥♥❤❤

  21. ❤️❤️❤️

  22. ❤️❤️

    1. Ꭰօղą ?MK??L?ver

      Edi chechi penne……

      1. ഇതും സ്വാഭാവികം ?

        1. തികച്ചും സ്വാഭാവികം

Comments are closed.