ജന്മം കൊണ്ട് സഹോദരി അല്ലെങ്കിലും കർമം കൊണ്ട് ആയവൾ..
എന്നാലും താൻ അവളുടെ ഈ പ്രശ്നത്തിൽ ഇടപെട്ടില്ല എന്ന് വേണം പറയാൻ..
എന്തായിരുന്നു തന്റെ മനസിൽ.. അവൾ ഒന്നുകൂടെ ആലോചിച്ചു..
ശരിക്കും അവൾ വിചാരിച്ചാൽ തീരാവുന്ന കൊച്ചു കുഴപ്പങ്ങൾ അല്ലെ അവരുടെ ലൈഫിൽ ഉണ്ടായിരുന്നുള്ളു..
പക്ഷെ അവൾക്ക് പേടി ആയിരുന്നു..
കഞ്ചാവ് കൊടുത്തത് വൈഷ്ണവി ആണ്..
അവൻ ഇഷ്ടത്തോടെ അല്ല അവളെ വിവാഹം ചെയ്തതും..
ആലോചിച്ചപ്പോൾ അവരുടെ കാര്യത്തിൽ ഇടപെടാൻ തോന്നിയതും ഇല്ല..
വൈഷ്ണവി ഈ കുട്ടിയെ അബോർഷൻ ചെയ്യും എന്നാണ് അവൾ കരുതിയതും..
എന്നാൽ എല്ലാത്തിലും മോഡേൺ ആയി ചിന്തിക്കുന്നവൾ ഈ കാര്യത്തിൽ വാശി കാണിച്ചു..
പ്രെഗ്നന്റ് ആണെന്നു ഉറപ്പിച്ചപ്പോൾ ഒരു ഈച്ച പോലും അറിയാതെ ഒരു ഗുളിക മതിയായിരുന്നു..
എന്നാൽ അവൾ അത് ചെയ്യാത്തത് ഭാവിയിൽ വിഷ്ണു ചോദ്യം ചെയ്താൽ അതൊരു വലിയ പ്രശ്നത്തിലേക്കും അവനെ മനഃപൂർവം കുടുക്കിയതാണ് എന്ന ലെവലിലേക്കും വരും..
കൂടാതെ ഇതൊക്കെ കഴിഞ്ഞും അവന് ആത്മാർത്ഥമായി അവളെ സ്നേഹിക്കാൻ കഴിയുമോ എന്നും സംശയം..
അതിനേക്കാൾ ബേധം അവൾ അവനിൽ നിന്നും തൽക്കാലം അകലുകയാണ് എന്ന് തന്നെ ചിന്തിച്ചു ഭദ്ര..
അവൾ കാറിലേക്ക് ചാരി നിന്നു മുഖം തുടച്ചു.
Waiting
Waiting……katta waiting…
Nice story and narrating…?
ഞാൻ ഇന്നലെയാണ് ഇത് വായിച്ചു തുടങ്ങിയത് എല്ലാ വായിച്ച് കംപ്ലീറ്റ് ചെയ്തു. ശരിക്കും കരഞ്ഞു പോയി.. ഉറക്കമേ വന്നില്ല. വിഷ്ണു മറ്റൊരു കല്യാണം കഴിച്ചു കാണുമോ എന്നുള്ള സംശയമാണ് അടുത്ത ഭാഗം വേഗം തന്നെ ഇടണേ ഇടണേ
♥️
⭐⭐⭐⭐⭐
❤️❤️❤️?????
Aparajithan enthayinu aarkelum ariyo
Harshappi evida thankal
വേഗം അടുത്ത പാർട്ട് ഇടോ.. എനിക്ക് അറ്റാക്ക് വരുമെ.. പ്ലീസ്
Mk
ഈ പാർട്ടും നന്നായിട്ടുണ്ട് ?
ഈ ഭാഗത്തിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല . കാര്യങ്ങളെല്ലാം കുറച്ചു കൂടെ വ്യക്തത വരാനുണ്ട്.
എന്നാലും ഒര് കാര്യം പറയാതിരിക്കാൻ കഴിയുന്നില്ല
ഭദ്ര യുടെ പെരുമാറ്റം ആണ് എനിക്ക് മനസിലാകാത്തത്.
മുന്പിലെ പാർട്ടുകളിൽ ഒക്കെ വൈഷ്ണവി യുടെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തതല്ലേ.
ഇപ്പോൾ നിയന്ത്രിക്കുകയാണല്ലോ.
വൈഷ്ണവിയെ ഇങ്ങനെ നിയന്ത്രിക്കാൻ ആകുമായിരുന്നേൽ അത് നേരത്തെ ആകാമായിരുന്നല്ലോ.
ഇപ്പോൾ നോക്കുമ്പോൾ വൈഷ്ണവിയുടെയും വിഷ്ണുവിന്റെയും ലൈഫ് ഇങ്ങനെ ആകാൻ
കഞ്ചാവ് മാത്രമല്ല
ഭദ്രയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് തന്നെ ഈ ഭാഗത്തിലും പറയുന്നു
Missing വിഷ്ണു.
അടുത്ത ഭാഗത്തിൽ വലിയ ഒര് ട്വിസ്റ്റ് പ്രതീക്ഷിച്ചു തന്നെ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤
സ്നേഹത്തോടെ MI❤❤❤