“അതിന്റെ ആവശ്യം ഇല്ല. പ്ലീസ് ഗോ. വി ആർ ഗുഡ്..”
വൈഷ്ണവി മറുപടി കൊടുത്തു.
“ഓക്കേ ഓക്കേ.. ഇനി ഞാൻ ചോദിക്കുന്നില്ല..
ബൈ ദി വെയ്.. ഞാൻ പഴനിയിൽ ഒന്ന് പോകുന്നുണ്ട്. വരുന്നോ..? ഒരു റിലീജിയസ് പ്ലെസിൽ ഒന്ന് പോയാൽ ഒരു ആശ്വാസം ഉണ്ടാകും കേട്ടോ.. ലെറ്റ് മി നോ..”
അയാൾ അത് പറഞ്ഞു പുറത്തേക്ക് പോയപ്പോൾ ഭദ്ര വൈഷ്ണവിയെ നോക്കി..
“പോയാലോ..? വാവയെയും കൊണ്ടുപോകാം..?”
ഭദ്ര ചോദിച്ചപ്പോൾ വൈഷ്ണവി ഒന്ന് ആലോചിച്ചു.
“അയാളുടെ ഒപ്പം പോണോ.? നമുക്ക് പോയാൽ പോരെ..?”
“കം ഓൺ. അയാൾ നിന്റെ ബിസിനസ് പാർട്ണർ അല്ലെ.? മാന്യമായി അല്ലെ അയാൾ പെരുമാറുന്നത്.. പിന്നെ എന്താ ഇഷ്യൂ.?”
ഭദ്ര ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല..
“അപ്പോൾ പോകാം.. ഞാൻ ജോഷിനോട് പറയാം. ഓക്കേ..?”
“പ്ലീസ്..?”
വൈഷ്ണവി അവളെ നോക്കി കെഞ്ചിയപ്പോൾ അവൾ അവളെ തറപ്പിച്ചു നോക്കി..
“ഓക്കേ.. നീ തീരുമാനിക്കും പോലെ..”
വൈഷ്ണവി മറുപടി കൊടുത്തപ്പോൾ ഭദ്രയുടെ മുഖം തെളിഞ്ഞു.
•••
വളരെ പെട്ടെന്നാണ് ആ കാര്യങ്ങൾ ശരിയായത്..
വൈഷ്ണവിക്ക് സത്യത്തിൽ ഒരു മനസും ഉണ്ടായിരുന്നില്ല..
Waiting
Waiting……katta waiting…
Nice story and narrating…?
ഞാൻ ഇന്നലെയാണ് ഇത് വായിച്ചു തുടങ്ങിയത് എല്ലാ വായിച്ച് കംപ്ലീറ്റ് ചെയ്തു. ശരിക്കും കരഞ്ഞു പോയി.. ഉറക്കമേ വന്നില്ല. വിഷ്ണു മറ്റൊരു കല്യാണം കഴിച്ചു കാണുമോ എന്നുള്ള സംശയമാണ് അടുത്ത ഭാഗം വേഗം തന്നെ ഇടണേ ഇടണേ
♥️
⭐⭐⭐⭐⭐
❤️❤️❤️?????
Aparajithan enthayinu aarkelum ariyo
Harshappi evida thankal
വേഗം അടുത്ത പാർട്ട് ഇടോ.. എനിക്ക് അറ്റാക്ക് വരുമെ.. പ്ലീസ്
Mk
ഈ പാർട്ടും നന്നായിട്ടുണ്ട് ?
ഈ ഭാഗത്തിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല . കാര്യങ്ങളെല്ലാം കുറച്ചു കൂടെ വ്യക്തത വരാനുണ്ട്.
എന്നാലും ഒര് കാര്യം പറയാതിരിക്കാൻ കഴിയുന്നില്ല
ഭദ്ര യുടെ പെരുമാറ്റം ആണ് എനിക്ക് മനസിലാകാത്തത്.
മുന്പിലെ പാർട്ടുകളിൽ ഒക്കെ വൈഷ്ണവി യുടെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തതല്ലേ.
ഇപ്പോൾ നിയന്ത്രിക്കുകയാണല്ലോ.
വൈഷ്ണവിയെ ഇങ്ങനെ നിയന്ത്രിക്കാൻ ആകുമായിരുന്നേൽ അത് നേരത്തെ ആകാമായിരുന്നല്ലോ.
ഇപ്പോൾ നോക്കുമ്പോൾ വൈഷ്ണവിയുടെയും വിഷ്ണുവിന്റെയും ലൈഫ് ഇങ്ങനെ ആകാൻ
കഞ്ചാവ് മാത്രമല്ല
ഭദ്രയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് തന്നെ ഈ ഭാഗത്തിലും പറയുന്നു
Missing വിഷ്ണു.
അടുത്ത ഭാഗത്തിൽ വലിയ ഒര് ട്വിസ്റ്റ് പ്രതീക്ഷിച്ചു തന്നെ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤
സ്നേഹത്തോടെ MI❤❤❤