വൈഷ്ണവം 9(മാലാഖയുടെ കാമുകൻ) 1253

വിഷ്ണുവിന്റെ അച്ഛനും അമ്മയും..

ഉടനെ സെക്യൂരിറ്റിയുടെ കാൾ അവൾക്ക് വന്നു..

“വേണ്ട.. ആരെയും കടത്തി വിടണ്ട. അവർ അനേഷിക്കുന്ന ആരും ഇവിടെ ഇല്ലെന്നു പറഞ്ഞേക്ക്..”

അവൾ ഉടനെ അത് പറഞ്ഞ് ഫോൺ വച്ചു അകത്തേക്ക് പോയി..

ബെഡിൽ കിടന്നു..

അവൾക്ക് പേടി തോന്നി.. വല്ലാത്തൊരു പേടി..

•••

“അവർ വീണ്ടും വന്നു..”

ടൗണിലെ ഒരു കോഫീ ഷോപ്പിൽ ആയിരുന്നു വൈഷ്ണവിയും ഭദ്രയും.

“ആര്..”?

ഭദ്ര അത് ചോദിച്ചെങ്കിലും ഉത്തരം അവളുടെ മനസ്സിൽ ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ വൈഷ്ണവി ഒന്നും മിണ്ടിയില്ല..

അവൾക്കും ഒന്നും പറയാൻ ഇല്ലായിരുന്നു.

“മേ ഐ ജോയിൻ വിത്ത്‌ യു ഗയ്‌സ്..?”

ആ സ്വരം കേട്ടപ്പോൾ വൈഷ്ണവി തലയിൽ കൈവച്ചു.

ഭദ്ര ഒന്നും മിണ്ടിയില്ല. എന്നാലും ജോഷ് അവരുടെ ഒപ്പം ഇരുന്നു.

“ഞാൻ ഒരു പ്രോബ്ലം സോൾവർ ആണ്‌.. എന്നോട് പറയാൻ പറ്റുന്നത് ആണെങ്കിൽ പറയാം..”

അയാൾ ഭദ്രയെ നോക്കി പറഞ്ഞപ്പോൾ വൈഷ്ണവി വേണ്ടെന്ന് കണ്ണ് കൊണ്ട് കാണിച്ചു..

“ഒരുപക്ഷെ എനിക്ക് സഹായിക്കാൻ പറ്റിയാൽ..?”

അയാൾ അത് പറഞ്ഞപ്പോൾ വൈഷ്ണവി അയാളെ ഒന്ന് നോക്കി..

Updated: October 18, 2022 — 1:57 pm

41 Comments

  1. Waiting

  2. Waiting……katta waiting…

  3. Nice story and narrating…?

  4. ഞാൻ ഇന്നലെയാണ് ഇത് വായിച്ചു തുടങ്ങിയത് എല്ലാ വായിച്ച് കംപ്ലീറ്റ് ചെയ്തു. ശരിക്കും കരഞ്ഞു പോയി.. ഉറക്കമേ വന്നില്ല. വിഷ്ണു മറ്റൊരു കല്യാണം കഴിച്ചു കാണുമോ എന്നുള്ള സംശയമാണ് അടുത്ത ഭാഗം വേഗം തന്നെ ഇടണേ ഇടണേ

  5. ♥️

  6. ⭐⭐⭐⭐⭐

  7. ❤️❤️❤️?????

  8. Aparajithan enthayinu aarkelum ariyo
    Harshappi evida thankal

  9. ശശി പാലാരിവട്ടം

    വേഗം അടുത്ത പാർട്ട് ഇടോ.. എനിക്ക് അറ്റാക്ക് വരുമെ.. പ്ലീസ്

  10. Mk

    ഈ പാർട്ടും നന്നായിട്ടുണ്ട് ?

    ഈ ഭാഗത്തിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല . കാര്യങ്ങളെല്ലാം കുറച്ചു കൂടെ വ്യക്തത വരാനുണ്ട്.
    എന്നാലും ഒര് കാര്യം പറയാതിരിക്കാൻ കഴിയുന്നില്ല

    ഭദ്ര യുടെ പെരുമാറ്റം ആണ് എനിക്ക് മനസിലാകാത്തത്.
    മുന്പിലെ പാർട്ടുകളിൽ ഒക്കെ വൈഷ്ണവി യുടെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തതല്ലേ.
    ഇപ്പോൾ നിയന്ത്രിക്കുകയാണല്ലോ.

    വൈഷ്ണവിയെ ഇങ്ങനെ നിയന്ത്രിക്കാൻ ആകുമായിരുന്നേൽ അത് നേരത്തെ ആകാമായിരുന്നല്ലോ.

    ഇപ്പോൾ നോക്കുമ്പോൾ വൈഷ്ണവിയുടെയും വിഷ്ണുവിന്റെയും ലൈഫ് ഇങ്ങനെ ആകാൻ
    കഞ്ചാവ് മാത്രമല്ല
    ഭദ്രയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

    കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് തന്നെ ഈ ഭാഗത്തിലും പറയുന്നു
    Missing വിഷ്ണു.

    അടുത്ത ഭാഗത്തിൽ വലിയ ഒര് ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു തന്നെ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI❤❤❤

Comments are closed.