പിന്നെ ഇവൾ…”
വൈഷ്ണവി ജോഷിനോട് അത് പറഞ്ഞ ശേഷം ഭദ്രയെ നോക്കി..
“നീ പോകില്ല..!”
അത് മാത്രം പറഞ്ഞു വൈഷ്ണവി വെട്ടി തിരിഞ്ഞ് നടന്നു..
എന്നാൽ അവൾ പെട്ടെന്ന് നിന്നു.
തിരിഞ്ഞ് നിന്നു ജോഷിന്റെ നേരെ കൈചൂണ്ടി.
“എന്റെ അമ്മയോട് പോയി പറഞ്ഞോളൂ ഇനി എന്റെ ജീവിതം എങ്ങനെ ആകും എന്ന് ആലോചിച്ചു തല പെരുപ്പിക്കണ്ട എന്ന്..
അവർ എന്റെ അമ്മയല്ല..
ഒത്തിരി കൊതിച്ചിട്ടുണ്ട് അവർ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന്..അവർ ഒപ്പം നിന്നിരുന്നെങ്കിൽ ഞാൻ അല്പം കൂടെ വിവേകപരമായി ചിന്തിച്ചേനെ..
ഇല്ല.. അന്ന് അവർ മകൾ മരിച്ചു പോയ് എന്നാണ് പറഞ്ഞത്..
അതെ ഞാൻ പറയുന്നു. യെസ് ആം ഡെഡ്..
എനിക്ക് അമ്മ ഇല്ല.. ഭദ്ര അല്ലാതെ ആരും ഇല്ല..
യു ഗെറ്റ് ഇറ്റ്..? എന്റെ പുറകെ ഇനി വരരുത്..!”
അവൾ ശാന്തമായി അത് ജോഷിനോട് പറഞ്ഞു തിരിഞ്ഞ് പോയപ്പോൾ ഭദ്ര ഞെട്ടലോടെ ജോഷിനെ നോക്കി..
അവൻ വിളറി ഇരിക്കുകയായിരുന്നു..
തുടരും.
Waiting
Waiting……katta waiting…
Nice story and narrating…?
ഞാൻ ഇന്നലെയാണ് ഇത് വായിച്ചു തുടങ്ങിയത് എല്ലാ വായിച്ച് കംപ്ലീറ്റ് ചെയ്തു. ശരിക്കും കരഞ്ഞു പോയി.. ഉറക്കമേ വന്നില്ല. വിഷ്ണു മറ്റൊരു കല്യാണം കഴിച്ചു കാണുമോ എന്നുള്ള സംശയമാണ് അടുത്ത ഭാഗം വേഗം തന്നെ ഇടണേ ഇടണേ
♥️
⭐⭐⭐⭐⭐
❤️❤️❤️?????
Aparajithan enthayinu aarkelum ariyo
Harshappi evida thankal
വേഗം അടുത്ത പാർട്ട് ഇടോ.. എനിക്ക് അറ്റാക്ക് വരുമെ.. പ്ലീസ്
Mk
ഈ പാർട്ടും നന്നായിട്ടുണ്ട് ?
ഈ ഭാഗത്തിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല . കാര്യങ്ങളെല്ലാം കുറച്ചു കൂടെ വ്യക്തത വരാനുണ്ട്.
എന്നാലും ഒര് കാര്യം പറയാതിരിക്കാൻ കഴിയുന്നില്ല
ഭദ്ര യുടെ പെരുമാറ്റം ആണ് എനിക്ക് മനസിലാകാത്തത്.
മുന്പിലെ പാർട്ടുകളിൽ ഒക്കെ വൈഷ്ണവി യുടെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തതല്ലേ.
ഇപ്പോൾ നിയന്ത്രിക്കുകയാണല്ലോ.
വൈഷ്ണവിയെ ഇങ്ങനെ നിയന്ത്രിക്കാൻ ആകുമായിരുന്നേൽ അത് നേരത്തെ ആകാമായിരുന്നല്ലോ.
ഇപ്പോൾ നോക്കുമ്പോൾ വൈഷ്ണവിയുടെയും വിഷ്ണുവിന്റെയും ലൈഫ് ഇങ്ങനെ ആകാൻ
കഞ്ചാവ് മാത്രമല്ല
ഭദ്രയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് തന്നെ ഈ ഭാഗത്തിലും പറയുന്നു
Missing വിഷ്ണു.
അടുത്ത ഭാഗത്തിൽ വലിയ ഒര് ട്വിസ്റ്റ് പ്രതീക്ഷിച്ചു തന്നെ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤
സ്നേഹത്തോടെ MI❤❤❤