വൈഷ്ണവം 9(മാലാഖയുടെ കാമുകൻ) 1253

“അവൾ ഡിപ്രെഷന്റെ അരികിൽ ആയിരുന്നു.
സ്ഥിരമായ കൗൺസിലിംഗ്.. പിന്നെ ഞാൻ ജാനുവമ്മ മുതലായ ആളുകളുടെ ശ്രമം..
അതൊക്കെയാണ്‌ അവളെ ബിസിനസിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്..

അതോടെ അവൾ ഒരുവിധം ഓക്കേ ആയി.

പിന്നെ വാവ ഉണ്ടായപ്പോൾ അവളിലേക്ക് ശ്രദ്ധ തിരിഞ്ഞു.

അപ്പോഴേക്കും അവൾ ഓക്കേ ആയി.. എന്നാൽ ആരോടും ചിരിക്കുകയൊന്നും ഇല്ല..
വാവയുടെ അടുത്ത് മാത്രം അവൾ സന്തോഷവതിയാണ്..

അവൻ പോയതിൽ പിന്നെ അവൾ പൂർണമായും സന്തോഷിച്ചു ഞാൻ കണ്ടിട്ടില്ല.. ”

ഭദ്ര പറഞ്ഞത് ജോഷ് നന്നായി ശ്രദ്ധിച്ചിരുന്നു കേട്ടു..

ശരിയാണ്.

വൈഷ്ണവിക്ക് എപ്പോഴും സങ്കടം ആണെന്ന് തോന്നും.

അത് മറക്കാൻ ആകും അവൾ ഈ ഗൗരവത്തിൽ നടക്കുന്നതും..

“ലക്ഷണം കണ്ടിട്ട് അത് അവന്റെ വൈഫ്‌ ആണ്‌..
പെണ്ണ് തമിഴ് ആണെന്ന് ഉറപ്പാണ്.. ഗർഭിണി ആണ്‌..
പിന്നെ അവന്റെ വേഷം.. ഒരു തമിഴ് ടൈപ്പ് പോലെ തന്നെ. സൊ. അവിടെ തന്നെ ആയിരിക്കും അവൻ പോയതും..”

Updated: October 18, 2022 — 1:57 pm

41 Comments

  1. Waiting

  2. Waiting……katta waiting…

  3. Nice story and narrating…?

  4. ഞാൻ ഇന്നലെയാണ് ഇത് വായിച്ചു തുടങ്ങിയത് എല്ലാ വായിച്ച് കംപ്ലീറ്റ് ചെയ്തു. ശരിക്കും കരഞ്ഞു പോയി.. ഉറക്കമേ വന്നില്ല. വിഷ്ണു മറ്റൊരു കല്യാണം കഴിച്ചു കാണുമോ എന്നുള്ള സംശയമാണ് അടുത്ത ഭാഗം വേഗം തന്നെ ഇടണേ ഇടണേ

  5. ♥️

  6. ⭐⭐⭐⭐⭐

  7. ❤️❤️❤️?????

  8. Aparajithan enthayinu aarkelum ariyo
    Harshappi evida thankal

  9. ശശി പാലാരിവട്ടം

    വേഗം അടുത്ത പാർട്ട് ഇടോ.. എനിക്ക് അറ്റാക്ക് വരുമെ.. പ്ലീസ്

  10. Mk

    ഈ പാർട്ടും നന്നായിട്ടുണ്ട് ?

    ഈ ഭാഗത്തിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല . കാര്യങ്ങളെല്ലാം കുറച്ചു കൂടെ വ്യക്തത വരാനുണ്ട്.
    എന്നാലും ഒര് കാര്യം പറയാതിരിക്കാൻ കഴിയുന്നില്ല

    ഭദ്ര യുടെ പെരുമാറ്റം ആണ് എനിക്ക് മനസിലാകാത്തത്.
    മുന്പിലെ പാർട്ടുകളിൽ ഒക്കെ വൈഷ്ണവി യുടെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തതല്ലേ.
    ഇപ്പോൾ നിയന്ത്രിക്കുകയാണല്ലോ.

    വൈഷ്ണവിയെ ഇങ്ങനെ നിയന്ത്രിക്കാൻ ആകുമായിരുന്നേൽ അത് നേരത്തെ ആകാമായിരുന്നല്ലോ.

    ഇപ്പോൾ നോക്കുമ്പോൾ വൈഷ്ണവിയുടെയും വിഷ്ണുവിന്റെയും ലൈഫ് ഇങ്ങനെ ആകാൻ
    കഞ്ചാവ് മാത്രമല്ല
    ഭദ്രയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

    കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് തന്നെ ഈ ഭാഗത്തിലും പറയുന്നു
    Missing വിഷ്ണു.

    അടുത്ത ഭാഗത്തിൽ വലിയ ഒര് ട്വിസ്റ്റ്‌ പ്രതീക്ഷിച്ചു തന്നെ

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI❤❤❤

Comments are closed.