“നീ കാര്യം പറ..? എന്താ ഇതൊക്കെ…?”
ഭദ്ര വീണ്ടും ചോദിച്ചു..
“എല്ലാം ഞാൻ പറയാം.. പ്ലീസ്..”
അവൾ കണ്ണ് തുടച്ച് വണ്ടിയുടെ വേഗത വീണ്ടും കൂട്ടി..
പിന്നെ ഭദ്ര ഒന്നും മിണ്ടിയില്ല. അവൾ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു..
വൈഷ്ണവി ഇടക്ക് ഇടക്ക് കണ്ണ് തുടക്കുന്നുണ്ട്..
വണ്ടി നല്ല സ്പീഡിൽ പൊയ്ക്കൊണ്ടിരുന്നു.
ഭദ്ര ഇടക്ക് അവനെ വീണ്ടും വിളിച്ചു നോക്കി എങ്കിലും ഫോൺ സ്വിച്ച് ഓഫ് തന്നെ ആയിരുന്നു.
ഏറെ നേരം നിലം തൊടാതെ പോലെ പറന്ന വണ്ടി അവർ താമസിച്ച വീട്ടിൽ എത്തിയപ്പോൾ വൈഷ്ണവി വണ്ടി നിർത്തി ഡോർ തുറന്ന് ഇറങ്ങി ഓടുകയായിരുന്നു..
“വൈഷ്ണു മെല്ലെ..”
ഭദ്രയും പുറകെ ഇറങ്ങി ഓടി ചെന്നു..
വാതിൽ തുറന്ന് കിടന്നിരുന്നു…
“വിഷ്ണു..? വിഷ്ണു..?”
വൈഷ്ണവി നേരെ അകത്ത് ചെന്നു..
ഇല്ല അവൻ ഇല്ല…
“വിഷ്ണു…????”
അവൾ ആ വീട് മൊത്തം അവന്റെ പേര് വിളിച്ചു ഓടി നടന്നു..
അവൻ അവിടെ ഇല്ലായിരുന്നു..
അവന്റെ ഫോൺ മേശയുടെ പുറത്ത് അവൾ കണ്ടു…
“അവൻ പോയി ഭദ്ര.. അവൻ പോയി..”
കിതച്ചുകൊണ്ടും കരഞ്ഞുകൊണ്ടും വൈഷ്ണവി അത് പറഞ്ഞപ്പോൾ ഭദ്ര അവളെ അവിടെ പിടിച്ചു ഇരുത്തി.
അതിന് ശേഷം അപ്പുറത്തെ വീട്ടിൽ ഭദ്ര പോയി ചോദിച്ചപ്പോൾ അവൻ അവിടെയും ഇല്ല..
Waiting
Waiting……katta waiting…
Nice story and narrating…?
ഞാൻ ഇന്നലെയാണ് ഇത് വായിച്ചു തുടങ്ങിയത് എല്ലാ വായിച്ച് കംപ്ലീറ്റ് ചെയ്തു. ശരിക്കും കരഞ്ഞു പോയി.. ഉറക്കമേ വന്നില്ല. വിഷ്ണു മറ്റൊരു കല്യാണം കഴിച്ചു കാണുമോ എന്നുള്ള സംശയമാണ് അടുത്ത ഭാഗം വേഗം തന്നെ ഇടണേ ഇടണേ
♥️
⭐⭐⭐⭐⭐
❤️❤️❤️?????
Aparajithan enthayinu aarkelum ariyo
Harshappi evida thankal
വേഗം അടുത്ത പാർട്ട് ഇടോ.. എനിക്ക് അറ്റാക്ക് വരുമെ.. പ്ലീസ്
Mk
ഈ പാർട്ടും നന്നായിട്ടുണ്ട് ?
ഈ ഭാഗത്തിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല . കാര്യങ്ങളെല്ലാം കുറച്ചു കൂടെ വ്യക്തത വരാനുണ്ട്.
എന്നാലും ഒര് കാര്യം പറയാതിരിക്കാൻ കഴിയുന്നില്ല
ഭദ്ര യുടെ പെരുമാറ്റം ആണ് എനിക്ക് മനസിലാകാത്തത്.
മുന്പിലെ പാർട്ടുകളിൽ ഒക്കെ വൈഷ്ണവി യുടെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തതല്ലേ.
ഇപ്പോൾ നിയന്ത്രിക്കുകയാണല്ലോ.
വൈഷ്ണവിയെ ഇങ്ങനെ നിയന്ത്രിക്കാൻ ആകുമായിരുന്നേൽ അത് നേരത്തെ ആകാമായിരുന്നല്ലോ.
ഇപ്പോൾ നോക്കുമ്പോൾ വൈഷ്ണവിയുടെയും വിഷ്ണുവിന്റെയും ലൈഫ് ഇങ്ങനെ ആകാൻ
കഞ്ചാവ് മാത്രമല്ല
ഭദ്രയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് തന്നെ ഈ ഭാഗത്തിലും പറയുന്നു
Missing വിഷ്ണു.
അടുത്ത ഭാഗത്തിൽ വലിയ ഒര് ട്വിസ്റ്റ് പ്രതീക്ഷിച്ചു തന്നെ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤
സ്നേഹത്തോടെ MI❤❤❤