“വിളിക്ക്.. വേഗം..”
അവൾ വേഗം ഫോൺ എടുത്ത് അവനെ വിളിച്ചു…
“ഇല്ല.. സ്വിച്ച് ഓഫ് ആണ്.. കാര്യം പറ നീ..?”
ഭദ്ര നിരാശയോടെ പറഞ്ഞുകൊണ്ട് അവളെ നോക്കി..
“ഒന്നു കൂടെ വിളിക്ക്..”
“വെയിറ്റ്.. നീ പറഞ്ഞ മെസ്സേജ് ഞാൻ അയച്ചിരുന്നു..”
ഭദ്ര പെട്ടെന്ന് അത് പറഞ്ഞപ്പോൾ വൈഷ്ണവി നടു റോഡിൽ വണ്ടി ചവുട്ടി നിർത്തി..
വല്ലാത്തൊരു അലർച്ചയോടെ വണ്ടി അവിടെ ഉരഞ്ഞു നിന്നു..
പുറകിൽ വന്ന വണ്ടികൾ ഉറക്കെ ഹോൺ അടിച്ചു ബഹളം ഉണ്ടാക്കി..
“ആം സോറി.. നീ ചെക്ക് ഇൻ ചെയ്താൽ ആ സ്പോട്ടിൽ അയക്കണം എന്നല്ലേ പറഞ്ഞെ..? ഞാൻ അയച്ചു..”
“ഓ ഗോഡ്..”
ഭദ്ര വിറയലോടെ പറഞ്ഞപ്പോൾ ദൈവത്തിനെ വിളിച്ച് വൈഷ്ണവി വണ്ടി മുൻപോട്ട് എടുത്തു..
“ഞാൻ ഇന്ത്യയിൽ നിന്നു തന്നെ പോകുന്നു. ഇനി എന്നെ അന്വേഷിക്കരുത്. നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല. എന്റെ വയറ്റിൽ ഉള്ള ജീവൻ ഞാൻ അബോർട്ട് ചെയ്തു. ഗുഡ് ബൈ വിഷ്ണു.”
ഇതായിരുന്നു വൈഷ്ണവി വിഷ്ണുവിന് വേണ്ടി എഴുതി വച്ചിരുന്ന മെസ്സേജ്.
അവൾ എയർപോർട്ടിന്റെ അകത്തു പോയാൽ ഉടനെ അത് അവന് അയക്കണം എന്ന് പറഞ്ഞ് ഫോൺ ഭദ്രയുടെ കയ്യിൽ കൊടുത്തിരുന്നു അവൾ..
Waiting
Waiting……katta waiting…
Nice story and narrating…?
ഞാൻ ഇന്നലെയാണ് ഇത് വായിച്ചു തുടങ്ങിയത് എല്ലാ വായിച്ച് കംപ്ലീറ്റ് ചെയ്തു. ശരിക്കും കരഞ്ഞു പോയി.. ഉറക്കമേ വന്നില്ല. വിഷ്ണു മറ്റൊരു കല്യാണം കഴിച്ചു കാണുമോ എന്നുള്ള സംശയമാണ് അടുത്ത ഭാഗം വേഗം തന്നെ ഇടണേ ഇടണേ
♥️
⭐⭐⭐⭐⭐
❤️❤️❤️?????
Aparajithan enthayinu aarkelum ariyo
Harshappi evida thankal
വേഗം അടുത്ത പാർട്ട് ഇടോ.. എനിക്ക് അറ്റാക്ക് വരുമെ.. പ്ലീസ്
Mk
ഈ പാർട്ടും നന്നായിട്ടുണ്ട് ?
ഈ ഭാഗത്തിനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല . കാര്യങ്ങളെല്ലാം കുറച്ചു കൂടെ വ്യക്തത വരാനുണ്ട്.
എന്നാലും ഒര് കാര്യം പറയാതിരിക്കാൻ കഴിയുന്നില്ല
ഭദ്ര യുടെ പെരുമാറ്റം ആണ് എനിക്ക് മനസിലാകാത്തത്.
മുന്പിലെ പാർട്ടുകളിൽ ഒക്കെ വൈഷ്ണവി യുടെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്തതല്ലേ.
ഇപ്പോൾ നിയന്ത്രിക്കുകയാണല്ലോ.
വൈഷ്ണവിയെ ഇങ്ങനെ നിയന്ത്രിക്കാൻ ആകുമായിരുന്നേൽ അത് നേരത്തെ ആകാമായിരുന്നല്ലോ.
ഇപ്പോൾ നോക്കുമ്പോൾ വൈഷ്ണവിയുടെയും വിഷ്ണുവിന്റെയും ലൈഫ് ഇങ്ങനെ ആകാൻ
കഞ്ചാവ് മാത്രമല്ല
ഭദ്രയും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് തന്നെ ഈ ഭാഗത്തിലും പറയുന്നു
Missing വിഷ്ണു.
അടുത്ത ഭാഗത്തിൽ വലിയ ഒര് ട്വിസ്റ്റ് പ്രതീക്ഷിച്ചു തന്നെ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤
സ്നേഹത്തോടെ MI❤❤❤