വൈഷ്ണവം 5 (മാലാഖയുടെ കമുകൻ) 1136

അരക്ക് മുകളിലേക്ക് പൂർണ നഗ്നയായ വൈഷ്ണവി കൈ പുറകിലേക്ക് ആക്കി അവളുടെ മുടി രണ്ടായി എടുത്തു മുൻപോട്ട് ഇട്ട് കുസൃതി ചിരിയോടെ മാറ് മറക്കുന്ന കാഴ്ച ഒരു സ്വപ്നം പോലെ അവന്റെ മനസ്സിലൂടെ ഓടി..

“വാട്ട്‌ ദ ഹെൽ..?”

അവൻ കണ്ണ് തുറന്ന് സ്വയം ചോദിച്ചു.. തല ഒന്ന് കുടഞ്ഞു..

തനിക്ക് എന്താണ് പറ്റിയത് എന്ന് എത്ര ആലോചിച്ചിട്ടും അവന് മനസിലായില്ല.

“ഭാവി കെട്ടിയോൻ ഏതു കോന്തത്തിയെയാണ് സ്വപ്നം കാണുന്നത്..?”

ചോദ്യം കേട്ട് അവൻ തലപൊക്കി നോക്കി.

മുൻപിൽ ചിരിയോടെ മിനുവും വൈഷ്ണവിയും.

“ഏയ്‌ ഞാൻ എന്തോ..”

അവൻ അവളുടെ കയ്യിൽ ഇരുന്ന ചായ വാങ്ങി നീങ്ങി ഇരുന്നപ്പോൾ അവർ കൂടെ ഇരുന്നു..

അവർ എന്തൊക്കെയോ സംസാരിച്ചു..

ഇടക്ക് വിഷ്ണുവിന്റെ കണ്ണുകൾ വൈഷ്ണവിയുടെ കണ്ണുകളുമായി ഉടക്കി..

അവൾക്ക് എന്തോ പറയാൻ ഉണ്ടെന്ന് അവന് തോന്നി..

അതെ ചിന്തയോടെ ആണ് അവർ അവിടെ നിന്നും യാത്ര പറഞ്ഞതും..

അവൻ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ നോക്കി നിൽക്കുന്ന വൈഷ്ണവിയുടെ രൂപം അവന്റെ മനസ്സിൽ പതിഞ്ഞു..

ഒറ്റക്കായി പോയ ഒരു പെൺകുട്ടിയുടെ രൂപം ആയിരുന്നു അവൾക്ക്..

•••

ദിവസങ്ങൾ ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ കടന്ന് പോയി..

വിഷ്ണുവിന്റെയും മിനുവിന്റെയും കല്യാണത്തിന്റെ തലേ ദിവസം..

ഇത്ര ദിവസവും ഒത്തിരി തിരക്കിൽ ആയിരുന്നു വിഷ്ണു..

വീട്ടിൽ പന്തൽ ഇട്ടിരുന്നു.. മിനുവിന്റെ അച്ഛനും ചില അമ്മാവന്മാരും അവിടെ ഉണ്ടായിരുന്നു.. അവർ എന്തോ ചർച്ചകളിൽ ആണ്..

28 Comments

  1. അപ്പൂട്ടൻ ❤️

    കഥയുടെ പുറകിലേക്ക് ഒരു പരിചയപ്പെടുത്തൽ…. വളരെ നന്നായി ??????❤️❤️

  2. ഹായ് എംകെ
    കഥയെ കാതങ്ങൾ മുന്നോട്ടു കൊണ്ടുപോയ ഒരു അദ്ധ്യായം. വളരെ busy and fast ആയിട്ടു തോന്നി. കഴീഞ്ഞ അദ്ധ്യായത്തിനു കോണ്ട്രാസ്റ്റ് കൊടുത്ത അദ്ധ്യായം. ഒരു ഇമോഷണൽ fulfilment lack ചെയ്ത പോലെ തോന്നി in comparison with the previous chapter.. പക്ഷേ ഈ അദ്ധ്യായത്തിന് അതിന്റെതായ ഒരു ധർമ്മം നീറവേറ്റാൻ ഉണ്ടായിരുന്നു എന്ന് കാര്യം ഞാൻ വിസ്മരിക്കുന്നില്ല കെട്ടോ. I can’t complain.

    സ്നേഹപൂർവ്വം

    സംഗീത്

  3. പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.

  4. ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. ?ᴍɪᴋʜᴀ_ᴇʟ?

    Bakki pettann undavumallo le…….

  6. വായിച്ചൂട്ടോ നാളെ കമൻ്റിടാം കേട്ടോ❤️❤️❤️

  7. വിഷ്ണുവിന് ഈ സംഭവത്തിൽ മനസ്സറിവില്ലയെന്ന് അവന്റെ സഹോദരിക്ക് തോന്നുന്നു, പക്ഷേ അതും പറയുവാൻ ആരും സമ്മതിക്കുന്നില്ലല്ലോ. ഇപ്പോൾ അവൻ ശശിയായി. യഥാർത്ഥ സംഭവം സഹോദരി തന്നെ എല്ലാവരെയും അറിയിച്ചു അവനെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. അപ്പൊ കഥയ്ക്ക് ഒരു ത്രിൽ ഉണ്ടാവില്ല

  8. ? നിതീഷേട്ടൻ ?

    ബ്രോ എല്ലാ സ്റ്റോറി യിലും കാണുന്നത് ആണ്, ഇങ്ങനേ ഒരു ടൈം ഇൽ ഹീറോ സൈലൻ്റ് ആകും വിഷ്ണുവിൻ അവൻറെ ഭാഗം ന്യായീകരിക്കാമയിരുന്നില്ലെ എന്ത് സാഹചര്യമയിരുന്നലും അവനു നശട്ടപെടുന്നത് മിനുവിനെ അല്ലേ ഒന്ന് പൊട്ടിത്തെറിക്കുക എങ്കിലും ചേയില്ലെ.

    കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്, കഞ്ചാവിൻ്റെ ലഹരിയിൽ സംഭവിച്ചത് തന്നെയാണ്. കാത്തിരിക്കുന്നു ???

    1. ശരിയാണ്, പക്ഷേ എല്ലാവരും കഥ നല്ലതെന്ന് കമന്റിടും എന്താണിങ്ങനെ

        1. ? നിതീഷേട്ടൻ ?

          Nikhi ?????

  9. Mk

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    വിഷ്ണു വിന്റെ അവസ്ഥ ഓർത്ത് സങ്കടമുണ്ട്
    എന്താ നടന്നതെന്നോ നടക്കുന്നതെന്നോ നടക്കാൻ പോകുന്നതെന്നോ ഒര് പിടിയും ഇല്ല എന്ന അവസ്ഥയിലാണെല്ലോ അവൻ ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  10. പോളി part ??????????????????????

  11. ചേട്ടോ
    ചുമ്മാവലിച്ചുവരി ഒരുകമന്റ് ഇട്ടാൽ ശെരിയാകില്ല. യന്നിരുന്നാലും പറയാതിരിക്കാൻ സാധിക്കില്ല. കാത്തിരിക്കുന്ന ആളുകളെ നിരാശ പെടുത്തുകയില്ലി നിങ്ങൾ. ഒരുപാട് ഇഷ്ട്ടംആയിട്ടോ ഈഭാഗവും ❤. വരും ഭാഗങ്ങൾകായി കാത്തിരിക്കുന്നു ?

  12. Adipol baki pettannu ezhuthuka

  13. Adipoli kadhayid

  14. ❤❤❤❤❤

  15. കണ്ടു എംകെ ഇനി ആദ്യ മുതൽ വായിക്കണം.?

  16. വിഷ്ണു എന്താ ഊമ ആയിരുന്നോ ആ പ്രെശ്നം നടക്കുമ്പോൾ.. എല്ലാ കഥയിലും അതേ ഒരു പ്രെശ്നം നടക്കുമ്പോൾ അതുവരെ ഹീറോ ആയിരുന്ന നായകൻ ഒന്നും മിണ്ടാനാകാതെ ഒരു zero ആയി നിൽക്കും.. വിഷ്ണു ഒന്ന് വാ തുറന്ന് മിണ്ടിയിരുന്നേൽ ഈ പ്രെശ്നം ഉണ്ടാകുമായിരുന്നോ.. ഇനി വിഷ്ണുവിന് വൈഷ്ണവിയെ ആയിരുന്നോ ഇഷ്ട്ടം.. അങ്ങനെ ആണേൽ അവന് മീനുവിനെ ചതിച്ചതാണോ ??‍♂️.. കഥ ബോർ ആണ് എന്നല്ല എന്റെ അഭിപ്രായം ഇതുപോലുള്ള സീനുകൾ എല്ലാം എല്ലാ കഥയിലും ഇങ്ങനെ തന്നെ ആണ്.. ചില പ്രേത്യേക സാഹചര്യങ്ങളിൽ മിണ്ടാട്ടം ഇല്ലാതെ ഊമ ആയി പോകുന്ന നായകൻ

  17. ❤️❤️❤️❤️❤️

  18. ❤❤❤❤❤

  19. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്….

  20. ♥️♥️♥️♥️♥️♥️

  21. ❤❤❤ yaa mone pwlii

  22. ത്രിലോക്

    Mk ser ??

  23. Dear എംകെ ഈ പാർട്ടും നന്നായിട്ട് ഉണ്ട് ❣️❣️❣️❣️

Comments are closed.