എല്ലാം ഒന്നുകൂടി സംസാരിച്ചു വിഷ്ണു ഇറങ്ങി..
റോസ് അവൻ പോകുന്നതും നോക്കി നിന്നു..
അവൻ സ്വന്തമാകുന്ന ആ ദിവസം ഓർത്തു കൊണ്ട്..
•••
വിഷ്ണു കാർ പുറത്തിട്ട് മെല്ലെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി..
അവന്റെ കൈ വിരൽ പിടിച്ച് ഒപ്പം മിനുവും ഉണ്ടായിരുന്നു..
ഉമ്മറത്ത് ഇട്ട കസേരയിൽ ആരെയോ ഫോൺ ചെയ്ത് കൊണ്ടിരുന്ന വൈഷ്ണവി അവരെ കണ്ട് ചെറിയ ചിരിയോടെ എഴുന്നേറ്റ് നിന്നു..
“ഹോ അപ്പോൾ ഇതാണ് താരം.. ഞാൻ വന്നതിൽ പിന്നെ മുങ്ങി നടക്കുന്ന ആളെ ഞാൻ നേരിട്ട് വന്നു പിടിച്ചല്ലോ!”
മിനു വരാന്തയിലേക്ക് ചാടി കയറി വൈഷ്ണവിയുടെ കൈ പിടിച്ചു..
“അത്.. ഞാൻ.. ഓരോ തിരക്കുകൾ..”
അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു വിഷ്ണുവിനെ നോക്കി..
“എന്ത് പറ്റിയെടീ നിനക്ക്..?”
വിഷ്ണു അവളെ ഒന്ന് നോക്കി. കണ്ണുകൾക്ക് താഴെ കറുപ്പ് പടർന്നിരിക്കുന്നു..
വരണ്ട ചുണ്ടുകൾ.. കെട്ടു പിണഞ്ഞു കിടക്കുന്ന മുടികെട്ട്.. ആകെ ഒരു കോലം..
വൈഷ്ണവി ഒന്നും മിണ്ടിയില്ല..
മിനു അവളെ സകൂതം നോക്കി നിന്നു. വിഷ്ണു പറഞ്ഞു അറിവുള്ള വൈഷ്ണവി അല്ലായിരുന്നു അത്..
“അകത്തേക്ക് വാ..ഞാൻ കുടിക്കാൻ എടുക്കാം..”
അവൾ യാന്ദ്രികമായി അവരെ അകത്തേക്ക് വിളിച്ചു..
“വാട്ട്സ് റോങ്..? അവൾക്ക് എന്താ ഒരു സന്തോഷം ഇല്ലാത്തത്..? അവൾക്ക് എന്തേലും ബ്രേക്ക് അപ്പ് പോലെ അങ്ങനെ എന്തെങ്കിലും..?”
മിനു സംശയത്തോടെ വിഷ്ണുവിനെ നോക്കി..
“അറിയില്ല.. എന്റെ അറിവിൽ അവൾക്ക് ആരും ഉണ്ടായിരുന്നില്ല..”
വിഷ്ണു മെല്ലെ പറഞ്ഞു..
കഥയുടെ പുറകിലേക്ക് ഒരു പരിചയപ്പെടുത്തൽ…. വളരെ നന്നായി ??????❤️❤️
ഹായ് എംകെ
കഥയെ കാതങ്ങൾ മുന്നോട്ടു കൊണ്ടുപോയ ഒരു അദ്ധ്യായം. വളരെ busy and fast ആയിട്ടു തോന്നി. കഴീഞ്ഞ അദ്ധ്യായത്തിനു കോണ്ട്രാസ്റ്റ് കൊടുത്ത അദ്ധ്യായം. ഒരു ഇമോഷണൽ fulfilment lack ചെയ്ത പോലെ തോന്നി in comparison with the previous chapter.. പക്ഷേ ഈ അദ്ധ്യായത്തിന് അതിന്റെതായ ഒരു ധർമ്മം നീറവേറ്റാൻ ഉണ്ടായിരുന്നു എന്ന് കാര്യം ഞാൻ വിസ്മരിക്കുന്നില്ല കെട്ടോ. I can’t complain.
സ്നേഹപൂർവ്വം
സംഗീത്
പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.
ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Bakki pettann undavumallo le…….
വായിച്ചൂട്ടോ നാളെ കമൻ്റിടാം കേട്ടോ❤️❤️❤️
വിഷ്ണുവിന് ഈ സംഭവത്തിൽ മനസ്സറിവില്ലയെന്ന് അവന്റെ സഹോദരിക്ക് തോന്നുന്നു, പക്ഷേ അതും പറയുവാൻ ആരും സമ്മതിക്കുന്നില്ലല്ലോ. ഇപ്പോൾ അവൻ ശശിയായി. യഥാർത്ഥ സംഭവം സഹോദരി തന്നെ എല്ലാവരെയും അറിയിച്ചു അവനെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
അപ്പൊ കഥയ്ക്ക് ഒരു ത്രിൽ ഉണ്ടാവില്ല
ബ്രോ എല്ലാ സ്റ്റോറി യിലും കാണുന്നത് ആണ്, ഇങ്ങനേ ഒരു ടൈം ഇൽ ഹീറോ സൈലൻ്റ് ആകും വിഷ്ണുവിൻ അവൻറെ ഭാഗം ന്യായീകരിക്കാമയിരുന്നില്ലെ എന്ത് സാഹചര്യമയിരുന്നലും അവനു നശട്ടപെടുന്നത് മിനുവിനെ അല്ലേ ഒന്ന് പൊട്ടിത്തെറിക്കുക എങ്കിലും ചേയില്ലെ.
കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്, കഞ്ചാവിൻ്റെ ലഹരിയിൽ സംഭവിച്ചത് തന്നെയാണ്. കാത്തിരിക്കുന്നു ???
ശരിയാണ്, പക്ഷേ എല്ലാവരും കഥ നല്ലതെന്ന് കമന്റിടും എന്താണിങ്ങനെ
?
Nikhi ?????
Mk
ഈ ഭാഗവും നന്നായിട്ടുണ്ട് ?
വിഷ്ണു വിന്റെ അവസ്ഥ ഓർത്ത് സങ്കടമുണ്ട്
എന്താ നടന്നതെന്നോ നടക്കുന്നതെന്നോ നടക്കാൻ പോകുന്നതെന്നോ ഒര് പിടിയും ഇല്ല എന്ന അവസ്ഥയിലാണെല്ലോ അവൻ ?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤
സ്നേഹത്തോടെ MI ❤❤❤
പോളി part ??????????????????????
ചേട്ടോ
ചുമ്മാവലിച്ചുവരി ഒരുകമന്റ് ഇട്ടാൽ ശെരിയാകില്ല. യന്നിരുന്നാലും പറയാതിരിക്കാൻ സാധിക്കില്ല. കാത്തിരിക്കുന്ന ആളുകളെ നിരാശ പെടുത്തുകയില്ലി നിങ്ങൾ. ഒരുപാട് ഇഷ്ട്ടംആയിട്ടോ ഈഭാഗവും ❤. വരും ഭാഗങ്ങൾകായി കാത്തിരിക്കുന്നു ?
Adipol baki pettannu ezhuthuka
Adipoli kadhayid
❤❤❤❤❤
കണ്ടു എംകെ ഇനി ആദ്യ മുതൽ വായിക്കണം.?
വിഷ്ണു എന്താ ഊമ ആയിരുന്നോ ആ പ്രെശ്നം നടക്കുമ്പോൾ.. എല്ലാ കഥയിലും അതേ ഒരു പ്രെശ്നം നടക്കുമ്പോൾ അതുവരെ ഹീറോ ആയിരുന്ന നായകൻ ഒന്നും മിണ്ടാനാകാതെ ഒരു zero ആയി നിൽക്കും.. വിഷ്ണു ഒന്ന് വാ തുറന്ന് മിണ്ടിയിരുന്നേൽ ഈ പ്രെശ്നം ഉണ്ടാകുമായിരുന്നോ.. ഇനി വിഷ്ണുവിന് വൈഷ്ണവിയെ ആയിരുന്നോ ഇഷ്ട്ടം.. അങ്ങനെ ആണേൽ അവന് മീനുവിനെ ചതിച്ചതാണോ ??♂️.. കഥ ബോർ ആണ് എന്നല്ല എന്റെ അഭിപ്രായം ഇതുപോലുള്ള സീനുകൾ എല്ലാം എല്ലാ കഥയിലും ഇങ്ങനെ തന്നെ ആണ്.. ചില പ്രേത്യേക സാഹചര്യങ്ങളിൽ മിണ്ടാട്ടം ഇല്ലാതെ ഊമ ആയി പോകുന്ന നായകൻ
❤️❤️❤️❤️❤️
❣️
❤❤❤❤❤
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്….
♥️♥️♥️♥️♥️♥️
❤❤❤ yaa mone pwlii
Mk ser ??
Dear എംകെ ഈ പാർട്ടും നന്നായിട്ട് ഉണ്ട് ❣️❣️❣️❣️