വൈഷ്ണവം 5 (മാലാഖയുടെ കമുകൻ) 1136

“ഇതെന്താ..?”

വിഷ്ണു വൈഷ്ണവിയെ നോക്കി..

“നോ ഐഡിയ… മൂവ് ഇറ്റ്…”

അവൾ ഹോൺ അടിച്ചു വണ്ടി ഒന്ന് ഇരപ്പിച്ചു..

ബൈക്കിൽ നിന്നും അത് ഓടിച്ച ചെക്കൻ ഇറങ്ങി ഡ്രൈവിംഗ് സീറ്റിന്റെ അടുത്തെത്തി..

അവൾ എന്താ എന്ന് ചോദിക്കും മുൻപേ അവൻ വണ്ടിയിൽ ഒരു അടി അടിച്ചു.

“പന്ന നായിന്റെ മോളെ.. നിനക്ക് ഒക്കെ സൈഡ് തരാൻ എന്താടീ ഇത്ര വിഷമം..? ₹##₹₹%%”

ഒരു പെണ്ണാണ് എന്ന് പോലും ഓർക്കാതെ അവൻ ചീത്ത വിളിച്ചപ്പോൾ വിഷ്ണു ഫോൺ മാറ്റി വച്ച് ഡോർ തുറന്ന് ഇറങ്ങാൻ നോക്കി…

“വേണ്ട വിഷ്ണു.. അവിടെ ഇരിക്ക്..”

വൈഷ്ണവി അവന്റെ കയ്യിൽ പിടിച്ചു.

“ഇറക്കി വിടടീ ചൂലേ അവനെ.. നിന്റെയൊക്കെ സൂക്കേട് ഞാൻ മാറ്റിത്തരാം..”

അവൻ വീണ്ടും ദേഷ്യത്തോടെ വണ്ടിയിൽ അടിച്ചു..

“ബ്രോ.. ഞാൻ നോർമൽ സ്പീഡിൽ സൈഡിൽ കൂടെയാണ് വണ്ടി ഓടിച്ചത്.. സൈഡ് തരേണ്ട ആവശ്യം ഇല്ലാതെ തന്നെ അവിടെ ധാരാളം സ്ഥലം ഉണ്ടായിരുന്നു. തല്ക്കാലം ബ്രോ സ്ഥലം വിട്.. സീൻ ഉണ്ടാക്കേണ്ട.. ഇനി എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ആം സോറി..”

വൈഷ്ണവി വളരെ മാന്യതയോടെ അവനോട് പറഞ്ഞു.

അവൻ അത് കേട്ടപ്പോൾ ഒന്ന് ആലോചിച്ചു നിന്നു.. അവളെ ഒന്ന് നോക്കി, ശേഷം വേഗം പോയി ബൈക്കിൽ കയറി.

അത് അകന്നു പോയപ്പോൾ വൈഷ്ണവി പുഞ്ചിരിയോടെ വിഷ്ണുവിനെ നോക്കി.

അവൻ ആകെ ദേഷ്യത്തിൽ ആയിരുന്നു..

“നീയെന്തിനാ അവനോട് സോറി പറഞ്ഞത്..? അവന്റെ സൂക്കേട് ഞാൻ മാറ്റി കൊടുക്കാമായിരുന്നു.. ഛേ…”

വിഷ്ണു ദേഷ്യത്തോടെ പറഞ്ഞപ്പോൾ വൈഷ്ണവി ചിരിച്ചു..

28 Comments

  1. അപ്പൂട്ടൻ ❤️

    കഥയുടെ പുറകിലേക്ക് ഒരു പരിചയപ്പെടുത്തൽ…. വളരെ നന്നായി ??????❤️❤️

  2. ഹായ് എംകെ
    കഥയെ കാതങ്ങൾ മുന്നോട്ടു കൊണ്ടുപോയ ഒരു അദ്ധ്യായം. വളരെ busy and fast ആയിട്ടു തോന്നി. കഴീഞ്ഞ അദ്ധ്യായത്തിനു കോണ്ട്രാസ്റ്റ് കൊടുത്ത അദ്ധ്യായം. ഒരു ഇമോഷണൽ fulfilment lack ചെയ്ത പോലെ തോന്നി in comparison with the previous chapter.. പക്ഷേ ഈ അദ്ധ്യായത്തിന് അതിന്റെതായ ഒരു ധർമ്മം നീറവേറ്റാൻ ഉണ്ടായിരുന്നു എന്ന് കാര്യം ഞാൻ വിസ്മരിക്കുന്നില്ല കെട്ടോ. I can’t complain.

    സ്നേഹപൂർവ്വം

    സംഗീത്

  3. പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.

  4. ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. ?ᴍɪᴋʜᴀ_ᴇʟ?

    Bakki pettann undavumallo le…….

  6. വായിച്ചൂട്ടോ നാളെ കമൻ്റിടാം കേട്ടോ❤️❤️❤️

  7. വിഷ്ണുവിന് ഈ സംഭവത്തിൽ മനസ്സറിവില്ലയെന്ന് അവന്റെ സഹോദരിക്ക് തോന്നുന്നു, പക്ഷേ അതും പറയുവാൻ ആരും സമ്മതിക്കുന്നില്ലല്ലോ. ഇപ്പോൾ അവൻ ശശിയായി. യഥാർത്ഥ സംഭവം സഹോദരി തന്നെ എല്ലാവരെയും അറിയിച്ചു അവനെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. അപ്പൊ കഥയ്ക്ക് ഒരു ത്രിൽ ഉണ്ടാവില്ല

  8. ? നിതീഷേട്ടൻ ?

    ബ്രോ എല്ലാ സ്റ്റോറി യിലും കാണുന്നത് ആണ്, ഇങ്ങനേ ഒരു ടൈം ഇൽ ഹീറോ സൈലൻ്റ് ആകും വിഷ്ണുവിൻ അവൻറെ ഭാഗം ന്യായീകരിക്കാമയിരുന്നില്ലെ എന്ത് സാഹചര്യമയിരുന്നലും അവനു നശട്ടപെടുന്നത് മിനുവിനെ അല്ലേ ഒന്ന് പൊട്ടിത്തെറിക്കുക എങ്കിലും ചേയില്ലെ.

    കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്, കഞ്ചാവിൻ്റെ ലഹരിയിൽ സംഭവിച്ചത് തന്നെയാണ്. കാത്തിരിക്കുന്നു ???

    1. ശരിയാണ്, പക്ഷേ എല്ലാവരും കഥ നല്ലതെന്ന് കമന്റിടും എന്താണിങ്ങനെ

        1. ? നിതീഷേട്ടൻ ?

          Nikhi ?????

  9. Mk

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    വിഷ്ണു വിന്റെ അവസ്ഥ ഓർത്ത് സങ്കടമുണ്ട്
    എന്താ നടന്നതെന്നോ നടക്കുന്നതെന്നോ നടക്കാൻ പോകുന്നതെന്നോ ഒര് പിടിയും ഇല്ല എന്ന അവസ്ഥയിലാണെല്ലോ അവൻ ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  10. പോളി part ??????????????????????

  11. ചേട്ടോ
    ചുമ്മാവലിച്ചുവരി ഒരുകമന്റ് ഇട്ടാൽ ശെരിയാകില്ല. യന്നിരുന്നാലും പറയാതിരിക്കാൻ സാധിക്കില്ല. കാത്തിരിക്കുന്ന ആളുകളെ നിരാശ പെടുത്തുകയില്ലി നിങ്ങൾ. ഒരുപാട് ഇഷ്ട്ടംആയിട്ടോ ഈഭാഗവും ❤. വരും ഭാഗങ്ങൾകായി കാത്തിരിക്കുന്നു ?

  12. Adipol baki pettannu ezhuthuka

  13. Adipoli kadhayid

  14. ❤❤❤❤❤

  15. കണ്ടു എംകെ ഇനി ആദ്യ മുതൽ വായിക്കണം.?

  16. വിഷ്ണു എന്താ ഊമ ആയിരുന്നോ ആ പ്രെശ്നം നടക്കുമ്പോൾ.. എല്ലാ കഥയിലും അതേ ഒരു പ്രെശ്നം നടക്കുമ്പോൾ അതുവരെ ഹീറോ ആയിരുന്ന നായകൻ ഒന്നും മിണ്ടാനാകാതെ ഒരു zero ആയി നിൽക്കും.. വിഷ്ണു ഒന്ന് വാ തുറന്ന് മിണ്ടിയിരുന്നേൽ ഈ പ്രെശ്നം ഉണ്ടാകുമായിരുന്നോ.. ഇനി വിഷ്ണുവിന് വൈഷ്ണവിയെ ആയിരുന്നോ ഇഷ്ട്ടം.. അങ്ങനെ ആണേൽ അവന് മീനുവിനെ ചതിച്ചതാണോ ??‍♂️.. കഥ ബോർ ആണ് എന്നല്ല എന്റെ അഭിപ്രായം ഇതുപോലുള്ള സീനുകൾ എല്ലാം എല്ലാ കഥയിലും ഇങ്ങനെ തന്നെ ആണ്.. ചില പ്രേത്യേക സാഹചര്യങ്ങളിൽ മിണ്ടാട്ടം ഇല്ലാതെ ഊമ ആയി പോകുന്ന നായകൻ

  17. ❤️❤️❤️❤️❤️

  18. ❤❤❤❤❤

  19. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്….

  20. ♥️♥️♥️♥️♥️♥️

  21. ❤❤❤ yaa mone pwlii

  22. ത്രിലോക്

    Mk ser ??

  23. Dear എംകെ ഈ പാർട്ടും നന്നായിട്ട് ഉണ്ട് ❣️❣️❣️❣️

Comments are closed.