വൈഷ്ണവം 5 (മാലാഖയുടെ കമുകൻ) 1136

“നീ ഇന്നലെ എന്താ എനിക്ക് തന്നത്..? എന്റെ ബോധം പോയി..”

അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ ഒന്ന് ഞെട്ടി..

“പോയി കുളിക്ക് വിഷ്ണു… എനിക്ക് വീട്ടിൽ എത്തിയിട്ട് കുറെ കാര്യങ്ങൾ ഉണ്ട്.. ”

അവൾ പറഞ്ഞപ്പോൾ അവൻ ബാത്ത്റൂമിൽ കയറി..

ഇന്നലെ എന്താ കാണിച്ചത്? അവന് ഓർമ ഉണ്ടായിരുന്നില്ല…

അവൻ കുളിച്ചു വന്നപ്പോൾ അവൾ ബാഗ് എടുത്ത് റെഡി ആയി നിന്നു..

“ഭക്ഷണം എന്തെങ്കിലും കഴിക്കണ്ടേ..?”

അവൻ അവളോട് ചോദിച്ചു..

“എനിക്ക് വേണ്ട…, പോകാം നമുക്ക്.. ”

അവൾ വേഗം കതകു തുറന്നു പുറത്തിറങ്ങി..

ഈ പെണ്ണിന് എന്ത് പറ്റി എന്ന് അവൻ ആലോചിച്ചു.. ഇന്നലെ നല്ല മൂഡിൽ ആയിരുന്നല്ലോ.

അവൻ ചെക്ക് ഔട്ട്‌ ചെയ്ത് പുറത്ത് ഇറങ്ങി.

അവൾ ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നു..

അവൻ അപ്പുറത്ത് കയറിയപ്പോൾ അവൾ വണ്ടി മുൻപോട്ട് എടുത്തു….

“നിനക്ക് എന്താ പറ്റിയത്..?”

അവൻ അവളെ നോക്കി ചോദിച്ചു..

“ഒന്നും ഇല്ലടാ.. എനിക്ക് നന്നായി ഒന്ന് ഉറങ്ങണം.. പിന്നെ ഒരു മെഡിക്കൽ ഷോപ്പ് കണ്ടാൽ പറയണം. തലവേദനയുടെ മരുന്ന് വാങ്ങി വെക്കണം..”

അവൾ ചിരിച്ചുകൊണ്ട് ആണ് അത് പറഞ്ഞത്..

അപ്പോൾ അവന് സമാധാനം ആയി.. അവൾ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചപ്പോൾ അവൻ ഫോൺ എടുത്ത് നോക്കി..

പെട്ടെന്നാണ് അവൾ ബ്രേക്ക്‌ ആഞ്ഞു ചവിട്ടിയത്..

വല്ലാത്തൊരു അലർച്ചയോടെ കാർ റോഡിൽ ഉരഞ്ഞു നിന്നു..

വിഷ്ണു ഞെട്ടി മുൻപിലേക്ക് നോക്കി. ഒരുത്തൻ ബൈക്ക് കാറിന്റെ കുറുകെ നിർത്തിയിരിക്കുന്നു..

28 Comments

  1. അപ്പൂട്ടൻ ❤️

    കഥയുടെ പുറകിലേക്ക് ഒരു പരിചയപ്പെടുത്തൽ…. വളരെ നന്നായി ??????❤️❤️

  2. ഹായ് എംകെ
    കഥയെ കാതങ്ങൾ മുന്നോട്ടു കൊണ്ടുപോയ ഒരു അദ്ധ്യായം. വളരെ busy and fast ആയിട്ടു തോന്നി. കഴീഞ്ഞ അദ്ധ്യായത്തിനു കോണ്ട്രാസ്റ്റ് കൊടുത്ത അദ്ധ്യായം. ഒരു ഇമോഷണൽ fulfilment lack ചെയ്ത പോലെ തോന്നി in comparison with the previous chapter.. പക്ഷേ ഈ അദ്ധ്യായത്തിന് അതിന്റെതായ ഒരു ധർമ്മം നീറവേറ്റാൻ ഉണ്ടായിരുന്നു എന്ന് കാര്യം ഞാൻ വിസ്മരിക്കുന്നില്ല കെട്ടോ. I can’t complain.

    സ്നേഹപൂർവ്വം

    സംഗീത്

  3. പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.

  4. ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. ?ᴍɪᴋʜᴀ_ᴇʟ?

    Bakki pettann undavumallo le…….

  6. വായിച്ചൂട്ടോ നാളെ കമൻ്റിടാം കേട്ടോ❤️❤️❤️

  7. വിഷ്ണുവിന് ഈ സംഭവത്തിൽ മനസ്സറിവില്ലയെന്ന് അവന്റെ സഹോദരിക്ക് തോന്നുന്നു, പക്ഷേ അതും പറയുവാൻ ആരും സമ്മതിക്കുന്നില്ലല്ലോ. ഇപ്പോൾ അവൻ ശശിയായി. യഥാർത്ഥ സംഭവം സഹോദരി തന്നെ എല്ലാവരെയും അറിയിച്ചു അവനെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. അപ്പൊ കഥയ്ക്ക് ഒരു ത്രിൽ ഉണ്ടാവില്ല

  8. ? നിതീഷേട്ടൻ ?

    ബ്രോ എല്ലാ സ്റ്റോറി യിലും കാണുന്നത് ആണ്, ഇങ്ങനേ ഒരു ടൈം ഇൽ ഹീറോ സൈലൻ്റ് ആകും വിഷ്ണുവിൻ അവൻറെ ഭാഗം ന്യായീകരിക്കാമയിരുന്നില്ലെ എന്ത് സാഹചര്യമയിരുന്നലും അവനു നശട്ടപെടുന്നത് മിനുവിനെ അല്ലേ ഒന്ന് പൊട്ടിത്തെറിക്കുക എങ്കിലും ചേയില്ലെ.

    കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്, കഞ്ചാവിൻ്റെ ലഹരിയിൽ സംഭവിച്ചത് തന്നെയാണ്. കാത്തിരിക്കുന്നു ???

    1. ശരിയാണ്, പക്ഷേ എല്ലാവരും കഥ നല്ലതെന്ന് കമന്റിടും എന്താണിങ്ങനെ

        1. ? നിതീഷേട്ടൻ ?

          Nikhi ?????

  9. Mk

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    വിഷ്ണു വിന്റെ അവസ്ഥ ഓർത്ത് സങ്കടമുണ്ട്
    എന്താ നടന്നതെന്നോ നടക്കുന്നതെന്നോ നടക്കാൻ പോകുന്നതെന്നോ ഒര് പിടിയും ഇല്ല എന്ന അവസ്ഥയിലാണെല്ലോ അവൻ ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  10. പോളി part ??????????????????????

  11. ചേട്ടോ
    ചുമ്മാവലിച്ചുവരി ഒരുകമന്റ് ഇട്ടാൽ ശെരിയാകില്ല. യന്നിരുന്നാലും പറയാതിരിക്കാൻ സാധിക്കില്ല. കാത്തിരിക്കുന്ന ആളുകളെ നിരാശ പെടുത്തുകയില്ലി നിങ്ങൾ. ഒരുപാട് ഇഷ്ട്ടംആയിട്ടോ ഈഭാഗവും ❤. വരും ഭാഗങ്ങൾകായി കാത്തിരിക്കുന്നു ?

  12. Adipol baki pettannu ezhuthuka

  13. Adipoli kadhayid

  14. ❤❤❤❤❤

  15. കണ്ടു എംകെ ഇനി ആദ്യ മുതൽ വായിക്കണം.?

  16. വിഷ്ണു എന്താ ഊമ ആയിരുന്നോ ആ പ്രെശ്നം നടക്കുമ്പോൾ.. എല്ലാ കഥയിലും അതേ ഒരു പ്രെശ്നം നടക്കുമ്പോൾ അതുവരെ ഹീറോ ആയിരുന്ന നായകൻ ഒന്നും മിണ്ടാനാകാതെ ഒരു zero ആയി നിൽക്കും.. വിഷ്ണു ഒന്ന് വാ തുറന്ന് മിണ്ടിയിരുന്നേൽ ഈ പ്രെശ്നം ഉണ്ടാകുമായിരുന്നോ.. ഇനി വിഷ്ണുവിന് വൈഷ്ണവിയെ ആയിരുന്നോ ഇഷ്ട്ടം.. അങ്ങനെ ആണേൽ അവന് മീനുവിനെ ചതിച്ചതാണോ ??‍♂️.. കഥ ബോർ ആണ് എന്നല്ല എന്റെ അഭിപ്രായം ഇതുപോലുള്ള സീനുകൾ എല്ലാം എല്ലാ കഥയിലും ഇങ്ങനെ തന്നെ ആണ്.. ചില പ്രേത്യേക സാഹചര്യങ്ങളിൽ മിണ്ടാട്ടം ഇല്ലാതെ ഊമ ആയി പോകുന്ന നായകൻ

  17. ❤️❤️❤️❤️❤️

  18. ❤❤❤❤❤

  19. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്….

  20. ♥️♥️♥️♥️♥️♥️

  21. ❤❤❤ yaa mone pwlii

  22. ത്രിലോക്

    Mk ser ??

  23. Dear എംകെ ഈ പാർട്ടും നന്നായിട്ട് ഉണ്ട് ❣️❣️❣️❣️

Comments are closed.