വൈഷ്ണവം 5 (മാലാഖയുടെ കമുകൻ) 1136

മീര ഓടിവന്ന് അവന്റെയും അവളുടെയും കൈ പിടിച്ചു.. അവൻ ചേച്ചിയെ സ്നേഹത്തോടെ നോക്കി..

ഇപ്പോഴാണ് അവളുടെ വില മനസിലാകുന്നത്..

“വന്നോളാം.. ചേച്ചി ഞങ്ങൾ ഒന്ന് അൽപ നേരം ഇവിടെ ഇരുന്നോട്ടെ..? ചേച്ചി പൊയ്ക്കോളൂ..”

അവൻ മെല്ലെ ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല.

“ഞാൻ കാത്തിരിക്കും.. വേഗം വരണം..”

അവൾ അത് പറഞ്ഞു നടന്നു പോയി. അവിടെ നിന്നും അവരുടെ വീട് കാണാമായിരുന്നു..

നട്ടുച്ച നേരം.. നല്ല വെയിൽ.. ഒപ്പം ഗർഭിണി ആയ ഒരു പെണ്ണും..

വിഷ്ണു ഒരു കൊച്ചു കുഞ്ഞിനെ പോലെ പകച്ചു നിന്നുപോയി..

അവൻ വൈഷ്ണവിയെ നോക്കി.. ഒന്നും മിണ്ടുന്നില്ല.

അവൾ തല താഴ്ത്തി നിൽക്കുന്നു.. കണ്ണുകൾ നിറഞ്ഞു തുള്ളികൾ നിലത്തേക്ക് ഇറ്റുന്നത് കാണാം..

അവന് അവളെ കൊല്ലാൻ തോന്നി.. നുണ പറഞ്ഞു അവന്റെ ജീവിതം തകർക്കാൻ വന്നവൾ ആണ് ഇവളെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.

കൂട്ടുകാരി ആയിട്ടും അവൾ ഇങ്ങനെ ഒക്കെ..?

“വിഷ്ണു.. ഇതൊന്നും ഇങ്ങനെ ആകും എന്ന് കരുതിയത് അല്ല. ക്ഷമ ചോദിക്കാൻ പോലും എനിക്ക് കഴിയില്ല. യോഗ്യത ഇല്ല.. എന്നാലും ഞാൻ പൊയ്ക്കോളാം.. വിഷ്ണു വീട്ടിലേക്ക് പൊയ്ക്കോളൂ..”

വൈഷ്ണവി എങ്ങനെയോ അത് പറഞ്ഞു മെല്ലെ മുൻപോട്ട് നടന്നപ്പോൾ വിഷ്ണു അവളുടെ കയ്യിൽ പിടിച്ചു നിർത്തി..

അവൾ ഞെട്ടി അവനെ നോക്കി.

“കള്ളം പറഞ്ഞിട്ടാണ് എങ്കിലും ഞാൻ കെട്ടിയ താലി ആണ് ആ കിടക്കുന്നത്..
ഇനി നിന്റെ ഉത്തരവാദിത്തം എനിക്കാണ്.. അത് കൊണ്ട്.. ഇഷ്ടമല്ലെങ്കിലും.. നീ അങ്ങനെ ഒറ്റക്ക് പോകുന്നില്ല.. കേട്ടോടീ..?”

അവന്റെ ആ വാക്കുകൾക്ക് വല്ലാത്തൊരു ശാന്തത ആയിരുന്നു..

28 Comments

  1. അപ്പൂട്ടൻ ❤️

    കഥയുടെ പുറകിലേക്ക് ഒരു പരിചയപ്പെടുത്തൽ…. വളരെ നന്നായി ??????❤️❤️

  2. ഹായ് എംകെ
    കഥയെ കാതങ്ങൾ മുന്നോട്ടു കൊണ്ടുപോയ ഒരു അദ്ധ്യായം. വളരെ busy and fast ആയിട്ടു തോന്നി. കഴീഞ്ഞ അദ്ധ്യായത്തിനു കോണ്ട്രാസ്റ്റ് കൊടുത്ത അദ്ധ്യായം. ഒരു ഇമോഷണൽ fulfilment lack ചെയ്ത പോലെ തോന്നി in comparison with the previous chapter.. പക്ഷേ ഈ അദ്ധ്യായത്തിന് അതിന്റെതായ ഒരു ധർമ്മം നീറവേറ്റാൻ ഉണ്ടായിരുന്നു എന്ന് കാര്യം ഞാൻ വിസ്മരിക്കുന്നില്ല കെട്ടോ. I can’t complain.

    സ്നേഹപൂർവ്വം

    സംഗീത്

  3. പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.

  4. ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. ?ᴍɪᴋʜᴀ_ᴇʟ?

    Bakki pettann undavumallo le…….

  6. വായിച്ചൂട്ടോ നാളെ കമൻ്റിടാം കേട്ടോ❤️❤️❤️

  7. വിഷ്ണുവിന് ഈ സംഭവത്തിൽ മനസ്സറിവില്ലയെന്ന് അവന്റെ സഹോദരിക്ക് തോന്നുന്നു, പക്ഷേ അതും പറയുവാൻ ആരും സമ്മതിക്കുന്നില്ലല്ലോ. ഇപ്പോൾ അവൻ ശശിയായി. യഥാർത്ഥ സംഭവം സഹോദരി തന്നെ എല്ലാവരെയും അറിയിച്ചു അവനെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. അപ്പൊ കഥയ്ക്ക് ഒരു ത്രിൽ ഉണ്ടാവില്ല

  8. ? നിതീഷേട്ടൻ ?

    ബ്രോ എല്ലാ സ്റ്റോറി യിലും കാണുന്നത് ആണ്, ഇങ്ങനേ ഒരു ടൈം ഇൽ ഹീറോ സൈലൻ്റ് ആകും വിഷ്ണുവിൻ അവൻറെ ഭാഗം ന്യായീകരിക്കാമയിരുന്നില്ലെ എന്ത് സാഹചര്യമയിരുന്നലും അവനു നശട്ടപെടുന്നത് മിനുവിനെ അല്ലേ ഒന്ന് പൊട്ടിത്തെറിക്കുക എങ്കിലും ചേയില്ലെ.

    കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്, കഞ്ചാവിൻ്റെ ലഹരിയിൽ സംഭവിച്ചത് തന്നെയാണ്. കാത്തിരിക്കുന്നു ???

    1. ശരിയാണ്, പക്ഷേ എല്ലാവരും കഥ നല്ലതെന്ന് കമന്റിടും എന്താണിങ്ങനെ

        1. ? നിതീഷേട്ടൻ ?

          Nikhi ?????

  9. Mk

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    വിഷ്ണു വിന്റെ അവസ്ഥ ഓർത്ത് സങ്കടമുണ്ട്
    എന്താ നടന്നതെന്നോ നടക്കുന്നതെന്നോ നടക്കാൻ പോകുന്നതെന്നോ ഒര് പിടിയും ഇല്ല എന്ന അവസ്ഥയിലാണെല്ലോ അവൻ ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  10. പോളി part ??????????????????????

  11. ചേട്ടോ
    ചുമ്മാവലിച്ചുവരി ഒരുകമന്റ് ഇട്ടാൽ ശെരിയാകില്ല. യന്നിരുന്നാലും പറയാതിരിക്കാൻ സാധിക്കില്ല. കാത്തിരിക്കുന്ന ആളുകളെ നിരാശ പെടുത്തുകയില്ലി നിങ്ങൾ. ഒരുപാട് ഇഷ്ട്ടംആയിട്ടോ ഈഭാഗവും ❤. വരും ഭാഗങ്ങൾകായി കാത്തിരിക്കുന്നു ?

  12. Adipol baki pettannu ezhuthuka

  13. Adipoli kadhayid

  14. ❤❤❤❤❤

  15. കണ്ടു എംകെ ഇനി ആദ്യ മുതൽ വായിക്കണം.?

  16. വിഷ്ണു എന്താ ഊമ ആയിരുന്നോ ആ പ്രെശ്നം നടക്കുമ്പോൾ.. എല്ലാ കഥയിലും അതേ ഒരു പ്രെശ്നം നടക്കുമ്പോൾ അതുവരെ ഹീറോ ആയിരുന്ന നായകൻ ഒന്നും മിണ്ടാനാകാതെ ഒരു zero ആയി നിൽക്കും.. വിഷ്ണു ഒന്ന് വാ തുറന്ന് മിണ്ടിയിരുന്നേൽ ഈ പ്രെശ്നം ഉണ്ടാകുമായിരുന്നോ.. ഇനി വിഷ്ണുവിന് വൈഷ്ണവിയെ ആയിരുന്നോ ഇഷ്ട്ടം.. അങ്ങനെ ആണേൽ അവന് മീനുവിനെ ചതിച്ചതാണോ ??‍♂️.. കഥ ബോർ ആണ് എന്നല്ല എന്റെ അഭിപ്രായം ഇതുപോലുള്ള സീനുകൾ എല്ലാം എല്ലാ കഥയിലും ഇങ്ങനെ തന്നെ ആണ്.. ചില പ്രേത്യേക സാഹചര്യങ്ങളിൽ മിണ്ടാട്ടം ഇല്ലാതെ ഊമ ആയി പോകുന്ന നായകൻ

  17. ❤️❤️❤️❤️❤️

  18. ❤❤❤❤❤

  19. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്….

  20. ♥️♥️♥️♥️♥️♥️

  21. ❤❤❤ yaa mone pwlii

  22. ത്രിലോക്

    Mk ser ??

  23. Dear എംകെ ഈ പാർട്ടും നന്നായിട്ട് ഉണ്ട് ❣️❣️❣️❣️

Comments are closed.