വൈഷ്ണവിയുടെ അമ്മ അവന്റെ മുൻപിൽ കൈ കൂപ്പി ഇരുന്നപ്പോൾ ആ കൈ പിടിച്ച് കരയുക എന്നല്ലാതെ അവന് വേറെ വഴി ഇല്ലായിരുന്നു..
എല്ലാവരോടും അവന് വിളിച്ചു പറയണം എന്ന് തോന്നി. പക്ഷെ ആരും വിശ്വസിക്കില്ല..
അവൻ തകർന്ന് ഇരുന്നു..
•••
അധികം ആരും ഉണ്ടായിരുന്നില്ല. അവന്റെ ചില കൂട്ടുകാർ ഒഴികെ ബാക്കി ബന്ധുക്കൾ അടക്കം പോയിരുന്നു.
വൈഷ്ണവി ആകെ തകർന്ന മട്ടിൽ ആണ് അമ്പലത്തിൽ വന്നത്. ഒരു ചെറിയ പുഞ്ചിരി പോലും ആർക്കും ഇല്ലായിരുന്നു.
വിധിയുടെ ഒരു കൊച്ചു നേരംപോക്ക് പോലെയോ എന്തോ അടുത്തുള്ള ഒരു ക്ഷേത്രത്തിൽ വച്ചു വിഷ്ണു വൈഷ്ണവിയുടെ കഴുത്തിൽ താലി ചാർത്തി..
അവൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല.
അവൾ കരയുന്നുണ്ടായിരുന്നു..
കഥകളിൽ മാത്രം നടക്കും എന്ന് കരുതിയ ഒരു താലികെട്ടിന് അവന്റെ കുടുംബം സാക്ഷി ആയി നിന്നു.
ആർക്കും ഒന്നും പറയാൻ ഇല്ലായിരുന്നു..
“എന്റെ മകൾ ഇന്ന് മുതൽ ജീവനോടെ ഇല്ല എന്ന് ഞാൻ കരുതിക്കൊളാം.. മനസിൽ ഇന്നലെയെ നീ മരിച്ചു.. ”
വൈഷ്ണവിയുടെ അമ്മ അരുന്ധതി അവളെ നോക്കി അത് പറഞ്ഞ ശേഷം അമ്പലത്തിൽ നിന്നും ഇറങ്ങി പോയി..
അവന്റെ അമ്മയും അച്ഛനും മറ്റു ബന്ധുക്കളും അവിടെ നിന്നും ഇറങ്ങി..
“അമ്മേ.. എവിടേക്കാ..? ഇതെന്താ ഇങ്ങനെ പോകുന്നത്..?”
മീര അമ്മയുടെ കൈ പിടിച്ച് ചോദിച്ചു.
“ഇനി നിലവിളക്ക് വച്ചു ആനയിക്കണോ..? നാട്ടുകാർ നോക്കി ചിരിക്കുന്നത് കണ്ടില്ലേ..? വരാൻ പറ അവരോട്..”
അവന്റെ അമ്മ തിരിഞ്ഞു നിന്നു ചീറി..
“വാ മോനെ.. നിങ്ങൾ വാ…”
കഥയുടെ പുറകിലേക്ക് ഒരു പരിചയപ്പെടുത്തൽ…. വളരെ നന്നായി ??????❤️❤️
ഹായ് എംകെ
കഥയെ കാതങ്ങൾ മുന്നോട്ടു കൊണ്ടുപോയ ഒരു അദ്ധ്യായം. വളരെ busy and fast ആയിട്ടു തോന്നി. കഴീഞ്ഞ അദ്ധ്യായത്തിനു കോണ്ട്രാസ്റ്റ് കൊടുത്ത അദ്ധ്യായം. ഒരു ഇമോഷണൽ fulfilment lack ചെയ്ത പോലെ തോന്നി in comparison with the previous chapter.. പക്ഷേ ഈ അദ്ധ്യായത്തിന് അതിന്റെതായ ഒരു ധർമ്മം നീറവേറ്റാൻ ഉണ്ടായിരുന്നു എന്ന് കാര്യം ഞാൻ വിസ്മരിക്കുന്നില്ല കെട്ടോ. I can’t complain.
സ്നേഹപൂർവ്വം
സംഗീത്
പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.
ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Bakki pettann undavumallo le…….
വായിച്ചൂട്ടോ നാളെ കമൻ്റിടാം കേട്ടോ❤️❤️❤️
വിഷ്ണുവിന് ഈ സംഭവത്തിൽ മനസ്സറിവില്ലയെന്ന് അവന്റെ സഹോദരിക്ക് തോന്നുന്നു, പക്ഷേ അതും പറയുവാൻ ആരും സമ്മതിക്കുന്നില്ലല്ലോ. ഇപ്പോൾ അവൻ ശശിയായി. യഥാർത്ഥ സംഭവം സഹോദരി തന്നെ എല്ലാവരെയും അറിയിച്ചു അവനെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.
അപ്പൊ കഥയ്ക്ക് ഒരു ത്രിൽ ഉണ്ടാവില്ല
ബ്രോ എല്ലാ സ്റ്റോറി യിലും കാണുന്നത് ആണ്, ഇങ്ങനേ ഒരു ടൈം ഇൽ ഹീറോ സൈലൻ്റ് ആകും വിഷ്ണുവിൻ അവൻറെ ഭാഗം ന്യായീകരിക്കാമയിരുന്നില്ലെ എന്ത് സാഹചര്യമയിരുന്നലും അവനു നശട്ടപെടുന്നത് മിനുവിനെ അല്ലേ ഒന്ന് പൊട്ടിത്തെറിക്കുക എങ്കിലും ചേയില്ലെ.
കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്, കഞ്ചാവിൻ്റെ ലഹരിയിൽ സംഭവിച്ചത് തന്നെയാണ്. കാത്തിരിക്കുന്നു ???
ശരിയാണ്, പക്ഷേ എല്ലാവരും കഥ നല്ലതെന്ന് കമന്റിടും എന്താണിങ്ങനെ
?
Nikhi ?????
Mk
ഈ ഭാഗവും നന്നായിട്ടുണ്ട് ?
വിഷ്ണു വിന്റെ അവസ്ഥ ഓർത്ത് സങ്കടമുണ്ട്
എന്താ നടന്നതെന്നോ നടക്കുന്നതെന്നോ നടക്കാൻ പോകുന്നതെന്നോ ഒര് പിടിയും ഇല്ല എന്ന അവസ്ഥയിലാണെല്ലോ അവൻ ?
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤
സ്നേഹത്തോടെ MI ❤❤❤
പോളി part ??????????????????????
ചേട്ടോ
ചുമ്മാവലിച്ചുവരി ഒരുകമന്റ് ഇട്ടാൽ ശെരിയാകില്ല. യന്നിരുന്നാലും പറയാതിരിക്കാൻ സാധിക്കില്ല. കാത്തിരിക്കുന്ന ആളുകളെ നിരാശ പെടുത്തുകയില്ലി നിങ്ങൾ. ഒരുപാട് ഇഷ്ട്ടംആയിട്ടോ ഈഭാഗവും ❤. വരും ഭാഗങ്ങൾകായി കാത്തിരിക്കുന്നു ?
Adipol baki pettannu ezhuthuka
Adipoli kadhayid
❤❤❤❤❤
കണ്ടു എംകെ ഇനി ആദ്യ മുതൽ വായിക്കണം.?
വിഷ്ണു എന്താ ഊമ ആയിരുന്നോ ആ പ്രെശ്നം നടക്കുമ്പോൾ.. എല്ലാ കഥയിലും അതേ ഒരു പ്രെശ്നം നടക്കുമ്പോൾ അതുവരെ ഹീറോ ആയിരുന്ന നായകൻ ഒന്നും മിണ്ടാനാകാതെ ഒരു zero ആയി നിൽക്കും.. വിഷ്ണു ഒന്ന് വാ തുറന്ന് മിണ്ടിയിരുന്നേൽ ഈ പ്രെശ്നം ഉണ്ടാകുമായിരുന്നോ.. ഇനി വിഷ്ണുവിന് വൈഷ്ണവിയെ ആയിരുന്നോ ഇഷ്ട്ടം.. അങ്ങനെ ആണേൽ അവന് മീനുവിനെ ചതിച്ചതാണോ ??♂️.. കഥ ബോർ ആണ് എന്നല്ല എന്റെ അഭിപ്രായം ഇതുപോലുള്ള സീനുകൾ എല്ലാം എല്ലാ കഥയിലും ഇങ്ങനെ തന്നെ ആണ്.. ചില പ്രേത്യേക സാഹചര്യങ്ങളിൽ മിണ്ടാട്ടം ഇല്ലാതെ ഊമ ആയി പോകുന്ന നായകൻ
❤️❤️❤️❤️❤️
❣️
❤❤❤❤❤
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്….
♥️♥️♥️♥️♥️♥️
❤❤❤ yaa mone pwlii
Mk ser ??
Dear എംകെ ഈ പാർട്ടും നന്നായിട്ട് ഉണ്ട് ❣️❣️❣️❣️