വൈഷ്ണവം 5 (മാലാഖയുടെ കമുകൻ) 1136

“എടീ പെണ്ണുമ്പിള്ളേ..? എന്റെ മോന്റെ ദേഹത്ത് കൈ വെക്കുന്നോ..?”

“നിർത്തഡോ.. തന്റെ മോൻ!!! തുഫ്ഫ്.!!!”

വിഷ്ണുവിന്റെ അച്ഛൻ ഓടി വന്നു അക്രേശിച്ച ശബ്ദത്തിന്റെ ഇരട്ടി ശബ്ദത്തിൽ അരുന്ധതി അലറി…

അവരുടെ ആ ഭാവം കണ്ട് എല്ലാവരും പകച്ചു നിന്നു.

അപ്പോഴാണ് ഡോർ തുറന്നു വൈഷ്ണവി ഇറങ്ങി ഓടി വന്നു അരുന്ധതിയെ പിടിച്ചത്..

അവളെ അപ്പോഴാണ് ആളുകൾ കണ്ടതും..

“പ്ലീസ് അമ്മാ.. നമുക്ക് പോകാം.. പ്ലീസ്.. കാലു പിടിക്കാം ഞാൻ.. പ്ലീസ്..എന്നെ കൊന്നോളു.. പോകാം അമ്മാ.. പ്ലീസ്..?”

അലറി കരഞ്ഞുകൊണ്ട് അവരുടെ കാലു പിടിക്കുന്ന വൈഷ്ണവിയെ വിഷ്ണു ഒന്നും മനസിലാകാതെ നോക്കി നിന്നു..

അടി കിട്ടിയത് പോലെ ചുവന്ന കവിളുകൾ.. പൊട്ടി ചോര വരുന്ന അധരങ്ങൾ.. കീറിയ ടോപ്..

അവന് ഒന്നും മനസിലായില്ല.. അവന് എന്നല്ല ആർക്കും മനസിലായില്ല.. എല്ലാവരും അമ്പരന്ന് നിന്നു..

“നിർത്തടീ.. എവിടെയാടീ നിനക്ക് പോകേണ്ടത്..?? നായെ.. പിഴച്ചവളെ..”

അരുന്ധതി കൈ വീശി വൈഷ്ണവിയുടെ മുഖത്ത് ആഞ്ഞു അടിച്ചപ്പോൾ അവൾ നിലത്തേക്ക് പതിച്ചത് ഞെട്ടലോടെയാണ് ആളുകൾ നോക്കിയത്…

“പ്രാന്താണോ നിങ്ങൾക്ക്..?”

വിഷ്ണുവിന്റെ അമ്മ ഓടിവന്നു അവരുടെ കൈ പിടിച്ചു അലറുന്നത് പോലെ ചോദിച്ചു..

“അതെടീ.. എനിക്ക് പ്രാന്താണ്.. വിവാഹം കഴിയാത്ത എന്റെ മകൾ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ പ്രാന്ത്..!”

അവരുടെ വായിൽ നിന്നും വന്ന വാക്കുകൾ കേട്ട് ഏവരും തറഞ്ഞു നിന്നു..

വിഷ്ണുവിന് കേട്ടത് വിശ്വസിക്കാൻ ആയില്ല.. ഇല്ല.. അങ്ങനെ ഒന്നും ഉണ്ടാവില്ല..

28 Comments

  1. അപ്പൂട്ടൻ ❤️

    കഥയുടെ പുറകിലേക്ക് ഒരു പരിചയപ്പെടുത്തൽ…. വളരെ നന്നായി ??????❤️❤️

  2. ഹായ് എംകെ
    കഥയെ കാതങ്ങൾ മുന്നോട്ടു കൊണ്ടുപോയ ഒരു അദ്ധ്യായം. വളരെ busy and fast ആയിട്ടു തോന്നി. കഴീഞ്ഞ അദ്ധ്യായത്തിനു കോണ്ട്രാസ്റ്റ് കൊടുത്ത അദ്ധ്യായം. ഒരു ഇമോഷണൽ fulfilment lack ചെയ്ത പോലെ തോന്നി in comparison with the previous chapter.. പക്ഷേ ഈ അദ്ധ്യായത്തിന് അതിന്റെതായ ഒരു ധർമ്മം നീറവേറ്റാൻ ഉണ്ടായിരുന്നു എന്ന് കാര്യം ഞാൻ വിസ്മരിക്കുന്നില്ല കെട്ടോ. I can’t complain.

    സ്നേഹപൂർവ്വം

    സംഗീത്

  3. പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്.

  4. ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  5. ?ᴍɪᴋʜᴀ_ᴇʟ?

    Bakki pettann undavumallo le…….

  6. വായിച്ചൂട്ടോ നാളെ കമൻ്റിടാം കേട്ടോ❤️❤️❤️

  7. വിഷ്ണുവിന് ഈ സംഭവത്തിൽ മനസ്സറിവില്ലയെന്ന് അവന്റെ സഹോദരിക്ക് തോന്നുന്നു, പക്ഷേ അതും പറയുവാൻ ആരും സമ്മതിക്കുന്നില്ലല്ലോ. ഇപ്പോൾ അവൻ ശശിയായി. യഥാർത്ഥ സംഭവം സഹോദരി തന്നെ എല്ലാവരെയും അറിയിച്ചു അവനെ ഈ അവസ്ഥയിൽ നിന്നും രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. അപ്പൊ കഥയ്ക്ക് ഒരു ത്രിൽ ഉണ്ടാവില്ല

  8. ? നിതീഷേട്ടൻ ?

    ബ്രോ എല്ലാ സ്റ്റോറി യിലും കാണുന്നത് ആണ്, ഇങ്ങനേ ഒരു ടൈം ഇൽ ഹീറോ സൈലൻ്റ് ആകും വിഷ്ണുവിൻ അവൻറെ ഭാഗം ന്യായീകരിക്കാമയിരുന്നില്ലെ എന്ത് സാഹചര്യമയിരുന്നലും അവനു നശട്ടപെടുന്നത് മിനുവിനെ അല്ലേ ഒന്ന് പൊട്ടിത്തെറിക്കുക എങ്കിലും ചേയില്ലെ.

    കഥ കൂടുതൽ സങ്കീർണ്ണമാകുകയാണ്, കഞ്ചാവിൻ്റെ ലഹരിയിൽ സംഭവിച്ചത് തന്നെയാണ്. കാത്തിരിക്കുന്നു ???

    1. ശരിയാണ്, പക്ഷേ എല്ലാവരും കഥ നല്ലതെന്ന് കമന്റിടും എന്താണിങ്ങനെ

        1. ? നിതീഷേട്ടൻ ?

          Nikhi ?????

  9. Mk

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    വിഷ്ണു വിന്റെ അവസ്ഥ ഓർത്ത് സങ്കടമുണ്ട്
    എന്താ നടന്നതെന്നോ നടക്കുന്നതെന്നോ നടക്കാൻ പോകുന്നതെന്നോ ഒര് പിടിയും ഇല്ല എന്ന അവസ്ഥയിലാണെല്ലോ അവൻ ?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  10. പോളി part ??????????????????????

  11. ചേട്ടോ
    ചുമ്മാവലിച്ചുവരി ഒരുകമന്റ് ഇട്ടാൽ ശെരിയാകില്ല. യന്നിരുന്നാലും പറയാതിരിക്കാൻ സാധിക്കില്ല. കാത്തിരിക്കുന്ന ആളുകളെ നിരാശ പെടുത്തുകയില്ലി നിങ്ങൾ. ഒരുപാട് ഇഷ്ട്ടംആയിട്ടോ ഈഭാഗവും ❤. വരും ഭാഗങ്ങൾകായി കാത്തിരിക്കുന്നു ?

  12. Adipol baki pettannu ezhuthuka

  13. Adipoli kadhayid

  14. ❤❤❤❤❤

  15. കണ്ടു എംകെ ഇനി ആദ്യ മുതൽ വായിക്കണം.?

  16. വിഷ്ണു എന്താ ഊമ ആയിരുന്നോ ആ പ്രെശ്നം നടക്കുമ്പോൾ.. എല്ലാ കഥയിലും അതേ ഒരു പ്രെശ്നം നടക്കുമ്പോൾ അതുവരെ ഹീറോ ആയിരുന്ന നായകൻ ഒന്നും മിണ്ടാനാകാതെ ഒരു zero ആയി നിൽക്കും.. വിഷ്ണു ഒന്ന് വാ തുറന്ന് മിണ്ടിയിരുന്നേൽ ഈ പ്രെശ്നം ഉണ്ടാകുമായിരുന്നോ.. ഇനി വിഷ്ണുവിന് വൈഷ്ണവിയെ ആയിരുന്നോ ഇഷ്ട്ടം.. അങ്ങനെ ആണേൽ അവന് മീനുവിനെ ചതിച്ചതാണോ ??‍♂️.. കഥ ബോർ ആണ് എന്നല്ല എന്റെ അഭിപ്രായം ഇതുപോലുള്ള സീനുകൾ എല്ലാം എല്ലാ കഥയിലും ഇങ്ങനെ തന്നെ ആണ്.. ചില പ്രേത്യേക സാഹചര്യങ്ങളിൽ മിണ്ടാട്ടം ഇല്ലാതെ ഊമ ആയി പോകുന്ന നായകൻ

  17. ❤️❤️❤️❤️❤️

  18. ❤❤❤❤❤

  19. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, പതിവുപോലെ തന്നെ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട്….

  20. ♥️♥️♥️♥️♥️♥️

  21. ❤❤❤ yaa mone pwlii

  22. ത്രിലോക്

    Mk ser ??

  23. Dear എംകെ ഈ പാർട്ടും നന്നായിട്ട് ഉണ്ട് ❣️❣️❣️❣️

Comments are closed.