വൈഷ്ണവം 2 (മാലാഖയുടെ കാമുകൻ) 1251

എല്ലാം കൂട്ടുകാർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ ഇൻ അഡ്വാൻസ്..

 

 

“ഭദ്ര….”

അവൾ കണ്ണുനീരോടെ മെല്ലെ ആ പേര് ഉരുവിട്ടു..

“അതേടീ.. ഭദ്ര തന്നെ.. ഓ.. നിനക്ക് എന്റെ പേരൊക്കെ ഓർമയുണ്ടോ..? അല്ല നിന്റെ ലൈഫിൽ എനിക്ക് വലിയ സ്ഥാനം ഒന്നും ഇല്ലല്ലോ..”

അവൾ പുച്ഛത്തോടെ വൈഷ്ണവിയെ നോക്കി..

അവൾ തലകുനിച്ചു..

“ഒന്ന് വിളിക്കാമായിരുന്നില്ലേഡീ നിനക്ക് എന്നെ..?”

ഭദ്ര വിതുമ്പലോടെ അവളോട്‌ ചോദിച്ചതും വൈഷ്ണവി അലറി കരഞ്ഞുകൊണ്ട് അവളുടെ നെഞ്ചിലേക്ക് വീണു..

അവൾ കരഞ്ഞു തീർക്കട്ടെ എന്ന് കരുതി ഭദ്ര ഒന്നും മിണ്ടാതെ അവളെ ചേർത്ത് പിടിച്ചു..

അൽപനേരം കരഞ്ഞു കഴിഞ്ഞപ്പോൾ വൈഷ്ണവിക്ക് അല്പം ആശ്വാസം തോന്നി..

“നീയെങ്ങനെ ഇവിടെ..?”

അവൾ സംശയത്തോടെ ഭദ്രയെ നോക്കി..

“വിഷ്ണു.. അവൻ നിന്നെ കാണാതെ പോലീസിൽ ഒരു പരാതി നൽകി.. അവൻ ആകെ പേടിച്ചു ഇരിക്കുകയാണ്.. നിനക്ക് അറിയാമല്ലോ ഇവിടുത്തെ സി ഐ എന്റെ ബ്രദർ ആണെന്ന്.. നിന്നെ ഞാൻ അനേഷിക്കുന്നുണ്ട് എന്ന് അവനറിയാം.. ഈ പേരും വിവരവും എല്ലാം ഒത്തു വന്നപ്പോൾ അവനെന്നെ വിളിച്ചു.. ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോക്കാരൻ ജയന്റെ ഓട്ടോയിൽ നീ കയറിപ്പോയി എന്നറിഞ്ഞു. അങ്ങോട്ട് വരുവാരുന്നു ഞാൻ.. പോലീസ് നേരെ വരണ്ട എന്ന് കരുതിയാ ഞാൻ വന്നത്..”

അവൾ അത്രയും പറഞ്ഞു ഫോൺ എടുത്ത് ഡയൽ ചെയ്തു ചെവിയിൽ വച്ചു.

ഭദ്ര അത്രയും പറഞ്ഞപ്പോൾ വൈഷ്ണവി വിശ്വസിക്കാൻ ആകാതെ അവളെ നോക്കി..

“വിഷ്ണു..? എന്നെ കാണാതെ പരാധി കൊടുത്തോ..?”

47 Comments

  1. Nannayirinnu bro

  2. നീയോഗം അടുത്ത സീസൺ ഉണ്ടാകുമോ. നല്ല ഫന്റാസി കഥകൾ വന്നിട് കുറച്ചു ആയി. ?

  3. നൈസ് ആയിട്ട് ഉണ്ട് ❣️❣️❣️

  4. അപരാജിതൻ പോലത്തെ കഥകൾ suggest cheyyamo

    1. Onnine പോലെ അത് മാത്രം… aparajithan പോലെ അത് മാത്രം

    2. Amish tripathi mehulayile chiranjeevi

  5. കൊള്ളാം ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ????
    അടുത്ത ഭാഗം എപ്പോൾ വരും ?

  6. ഒരേപൊളി ?

  7. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    രണ്ട് ആൺമക്കൾ ഉള്ള വീട് രണ്ടാമത്തവനെ ദുഷകുനം എന്ന് പറഞ്ഞു എപ്പഴും ഒറ്റപ്പെടുത്തുന്ന വീട്ടുകാർ അവൻ ഒരു നിലയിൽ എത്തുമ്പോൾ അവനെ പറ്റിച്ചു അവന്റെ earnings എല്ലാം തട്ടിഎടുക്കുന്നു ഒരു പോലീസ്‌കാരി അവനെ അനിയനായി കണ്ട് കൂടെ കൂട്ടുന്നു അവനൊരു കാമുകി ആവുന്നു അവസാനം എല്ലാം കലങ്ങി തെളിയുന്നു ഈ കഥയുടെ പേര് ആർക്കേലും അറിയോ ?

    1. oru MK story aanu
      Roshan ennaanu hero’s name

      1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

        കൊറേ നാളായിട്ട് അത് തപ്പുവാ പേരറിയാൻ എന്താ ഇപ്പൊ ഒരു വഴി ഏട്ടാ

      2. Alla ath niyogam ith സീതയെ തേടി

      3. ഇരിഞ്ഞാലക്കുടക്കാരൻ

        നിയോഗം

      4. നിയോഗം

    2. സീതയെതേടി by Mk

    3. സീതയെതേടി ആണെന്ന് തോന്നുന്നു ?

    4. സീതയെതേടി എംകെ യുടെ തന്നെ സ്റ്റോറിയാ

    5. Seethaye thedi. By mk.

      1. സ്വാമി തണുപ്പത്തു കിടുകിടാനന്ത

        സമാധാനവായി ഇനി ഒന്ന് വായിക്കട്ടെ ?

  8. Bro ദേവി ചൈതന്യ റീ അപ്പലേഡ് ചെയ്യാമോ.please

  9. Super

  10. നിധീഷ്

    ഈ പാർട്ടും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

  11. Dona MK LOVER 4 EVER

    Nerathe vannallo…kollam keep going but still I miss you…

  12. Nee oru prahelikayanallo mk

  13. Mk

    എന്ത് പറയാൻ തിരിച്ച് വരവ് ഗംഭീരം ആകുകയാണല്ലോ.
    പതിവ് പോലെ തന്നെ ഈ ഭാഗവും നന്നായിട്ടുണ്ട് ?

    വിഷ്ണു വിന്റെയും വൈഷ്ണവി യുടെയും ഇടയിയിൽ എന്തൊക്കെ സംഭവിച്ചു / എന്തൊക്കെ സംഭവിക്കും എന്ന് അറിയാനായി
    കാത്തിരിക്കുന്നു.❤

    സ്നേഹത്തോടെ MI ❤

  14. Nalla feel ind bro vaayich irikan ?

  15. ചേട്ടോ
    വീണ്ടും ഒരു തിരിച്ചു വരവ് ഗംഭിരം ആയിരുന്നു ❤ വീണ്ടും കാണാം ❤❤

  16. Kollam adipoli

  17. Mk love u

    1. ത്രിലോക്

      ഡാ ?എന്നെ അറിയോ ??

  18. ❣️???❣️?
    Adipolli

  19. KIDU BRO NANNAYIRUNNU , ALL THE BEST

  20. KIDU BRO , ALL THE BEST

  21. മെറിൻ ഫാൻസ്‌ മാത്രം അല്ല ഇവിടെ അർച്ചന ഫാൻസും ഉണ്ട് ?

  22. ❤❤❤

    1. ✨️❣️

      1. കിടു ആയിട്ടുണ്ട്??????

  23. കൊള്ളാം ബ്രദർ
    ഈ ഭാഗവും അടിപൊളിയായിട്ടുണ്ട് ❤️❤️❤️

  24. ജോനാസ്

Comments are closed.