വിവാഹം 2 [മിഥുൻ] 159

“അതെ… നമ്മുക്ക് കണ്ടുപിടിക്കാം.. അമലിനെ കൊല്ലുന്നതിന് മുന്നേ നമ്മുക്ക് അവനെ കണ്ട് പിടിക്കണം. ഇപ്പൊൾ നേരെ അമലിൻ്റെ വീട്ടിലേക്ക് വിട്.”

അമലിൻ്റെ വീട്ടിൽ അവൻ്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ… അമൽ കല്യാണം കഴിച്ചതല്ല. അവൻ്റെ അമ്മയോട് കാര്യങ്ങൽ എല്ലാം തിരക്കി. പക്ഷേ അമലിൻ്റെ അമ്മയ്ക്ക് കോൾ ഒന്നും വന്നിട്ടില്ല. പക്ഷേ അമലിൻ്റെ ഫോണിൽ വിളിച്ചിട്ട് എടുക്കുന്നുണ്ടായിരുന്നില്ല.

അമലിൻ്റെ വണ്ടി ഉണ്ടായിരുന്നിടത്ത് ഫോൺ ഇല്ലായിരുന്നു. ഞാൻ പെട്ടെന്ന് തന്നെ സൈബർ സെല്ലിൽ വിളിച്ചു. അമലിൻ്റെ ഫോണിൻ്റെ ലോക്കേഷൻ നോക്കിയപ്പോൾ അത് ഹൈവേയിൽ നിന്നും 10 കിലോമീറ്റർ മാറി മാട്ടോറിടത് ആയിരുന്നു. അത് ഫോറസ്റ്റ്  ഏരിയായിലേക്ക് പോകുന്ന വഴിയിൽ അല്ലായിരുന്നു.

“വാ കാർത്തി… നമ്മുക്ക് ഫോൺ കണ്ടുപിടിക്കണം.”

ഞങ്ങൾ ഫുൾ ഫോഴ്സ് സ ഏരിയാ മുഴുവൻ അരിച്ചു പെറുക്കി. അവിടെ വീടുകൾ ഒന്നുമില്ലായിരുന്നു.

“സാർ ഫോൺ ഇവിടുണ്ട്.”

“റംഷീദ്, താൻ ഈ ഏരിയാ മുഴുവൻ അന്വേഷിക്കണം. എന്തെങ്കിലും വിവരം കിട്ടിയാൽ ഉടൻ തന്നെ എന്നെ വിളിക്കണം. ഞാനും കാർത്തിയും കൂടെ ഫോണുമായി സൈബർ സെല്ലിൽ പോകുവാണ്.”

“കാർത്തി, വണ്ടിയെടുക്ക്..”

“ഓകെ സാർ.”

വണ്ടി നല്ല വേഗതയിൽ തന്നെ കാർത്തിക് പായിച്ചുകൊണ്ടെ ഇരുന്നു.

“സാർ, കില്ലർ നമ്മളെ കൺഫ്യൂഷൻ ആക്കുകയാണ്. ഇത്രയുമൊക്കെ തെളിവ് നശിപ്പിച്ചു കൊണ്ട് രണ്ടു കൊല നടത്തിയ അയാളൊരിക്കലും വണ്ടി ഒരു തെളിവിനായി അങ്ങനെ ഇടില്ല.”

26 Comments

  1. ♥️❤️

  2. കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിലൂടെ കടന്ന് പോകുന്നു, ഒരു ക്രൈം സ്റ്റോറിയുടെ എല്ലാ ചാരുതയും എഴുത്തിലും ഉണ്ട്… തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. അടുത്ത പാർട്ട് വന്നിട്ടുണ്ട്.. വായിച്ച് അഭിപ്രായം പറയണേ….

  3. Kadha full oru thrill onde.adipoli.adutha partinayi waiting

    1. ♥️❤️

  4. മിലി യുടെ ഫ്ലാഷ് ബാക്ക്. അദ്യ ഭാഗം വായിച്ചപ്പോൾ ഞാൻ എന്തൊക്കെയോ മനസിൽ കണക്ക് കൂട്ടി. പക്ഷേ ഈ ഭാഗം കഥയുടെ ഗതി തന്നെ മാറ്റി മറച്ചു.. കൂട്ടുകാരൻ ആണോ ഇതൊക്കെ ചെയ്തത്.. അതോ ഇനി വേറെ ആരെങ്കിലും ആണോ. അവസാനത്തെ ഫോട്ടോ അത് വായ്ച്ചാപോൾ എൻ്റെ മനസ്സിൽ രണ്ട് പേരുകൾ വന്നു പക്ഷേ അത് തന്നെ ആണോ എന്നും doubt.
    Ellam കൊണ്ട് അടിപൊളി ആയി പോകുന്നുണ്ട്. അടുത്ത് ഭാഗത്തിൽ ഇതൊക്കെ അറിയാമല്ലോ..
    സ്നേഹത്തോടെ❤️

    1. ♥️♥️

  5. കുറച്ച് അക്ഷരത്തെറ്റുകൾ ഉണ്ട്. എല്ലാവരും ക്ഷമിക്കണം. ഗൂഗിൾ ടൈപ്പിംഗ് വച്ചാണ് എഴുതുന്നത്..

    സ്നേഹത്തോടെ
    മിഥുൻ

  6. കഥ ട്രാക്കിൽ തന്നെ ആണ് അല്പം സ്പീഡ് കൂടുതൽ ആണ് പേജുകളും കുറവാണു
    ആശംസകൾ

    1. Dear ഓപ്പോൾ,

      പേജ് കൂറ്റൻ നോക്കുന്നുണ്ട്… പെട്ടെന്ന് upload ചെയ്യാൻ വേണ്ടി പേജ് കുറച്ചെഴുതുന്നതാണ്.

    1. ❤️

  7. കൊള്ളാം നന്നായിട്ടുണ്ട്… തുടരുക
    സ്നേഹത്തോടെ സ്വന്തം രാവണൻ

    1. ❤️

  8. ഇഷ്ടപ്പെട്ടു man…. കഥ പോന്ന ട്രാക്ക് കൊള്ളാം… ആ flashback നുണയാണല്ലെ…waiting for the original flashback…

    With Love
    The Mech
    ?????

    1. ❤️

    1. ❤️

  9. ♕︎ ꪜ??ꪊ? ♕︎

    നൈസ് സ്റ്റോറി ❤❤❤

    1. ❤️

    1. ❤️

  10. Ee partum ushasraayittund bro..

    1. താങ്ക്സ് ബ്രോ, ഉടൻ തന്നെ അടുത്ത part എഴുതി upload ചെയ്യാം

    1. ❤️

Comments are closed.