വിവാഹം 2 [മിഥുൻ] 159

വിവാഹം 2

Author : മിഥുൻ

[ Previous Part ]

 

എനിക്കും എൻ്റെ കഥയ്ക്കും തന്ന സപ്പോർട്ടിന് നന്ദി. ഇനിയും support പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സപ്പോർട്ട് ലൈക് ആയും കമൻഡ് ആയും അറിയിക്കുക

സ്നേഹത്തോടെ

മിഥുൻ

ആ ചോദ്യം എന്നെ 5 വർഷത്തിനു പിന്നിലേക്ക് നയിച്ചു…

ഫ്ളാഷ് ബാക്ക്
———

“ഏട്ടാ… എന്നെ കൊണ്ട് വിടില്ലേ…” മിളിയുടെ വിളി കേട്ടാണ് ഞാൻ അടുക്കളയിൽ നിന്ന് വന്നത്.

“ആ മോളെ.. ഏട്ടൻ മോൾടെ ഫുഡ് എടുക്കുവായിരുന്നു. ഞാൻ ഇപ്പൊ ready ആകാം…”

“ഏട്ടൻ രാവിലെ ഇങ്ങനെ കഷ്ടപ്പെടണോ.. ഞാൻ പറഞ്ഞതല്ലേ എനിക്ക് കൂട്ടിന് ഒരു ഏട്ടത്തിയെ കൂടെ ഇങ്ങോട്ട് കൊണ്ട് വരാൻ..”

“മോളുടെ കല്യാണം ഒക്കെ കഴിഞ്ഞിട്ട് മതി എനിക്ക് കല്യാണം.”

“എൻ്റെ പൊന്നേട്ടാ… ഞാൻ പഠിച്ചിട്ടൊക്കെയേ കെട്ടനുള്ളൂ… ഏട്ടന് അതിനു മുന്നേ ഒരു കൂട്ട് വേണം. അല്ലേൽ ഞാൻ പോയി കഴിഞ്ഞാൽ ഏട്ടന് ആരുണ്ട്..ഈ ഭിത്തിയിൽ വചേക്കുന്ന അപ്പയുടെം അമ്മയുടെം ഫോട്ടോയോ?. അത് പോരാ. എൻ്റെ ഏട്ടൻ ഒറ്റക്കകൻ പാടില്ല.

” ശെരി കെട്ടാം. ഇപ്പൊ മോള് കോളജിൽ പോകാൻ നോക്ക്..

അപ്പോ ഏട്ടൻ കൊണ്ട് വിടില്ലേ…”

“കൊണ്ട് വിടാം ഞാൻ ഒന്ന് റെഡി ആയിക്കോട്ടെ…”

ഞാൻ വേഗന്ന് തന്നെ റെഡി ആയി മിലി മോളെ കൊണ്ട് കോളജിൽ വിട്ടു.

പോലീസ് വണ്ടിയിൽ ചെന്നു കോളജിൽ ഇറങ്ങുന്ന മുഴുവൻ ഗമയും നിലിയുടെ മുഖത്ത് പ്രകടമായിരുന്നു.

26 Comments

  1. ♥️❤️

  2. കഥ ഉദ്യോഗജനകമായ മുഹൂർത്തത്തിലൂടെ കടന്ന് പോകുന്നു, ഒരു ക്രൈം സ്റ്റോറിയുടെ എല്ലാ ചാരുതയും എഴുത്തിലും ഉണ്ട്… തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. അടുത്ത പാർട്ട് വന്നിട്ടുണ്ട്.. വായിച്ച് അഭിപ്രായം പറയണേ….

  3. Kadha full oru thrill onde.adipoli.adutha partinayi waiting

    1. ♥️❤️

  4. മിലി യുടെ ഫ്ലാഷ് ബാക്ക്. അദ്യ ഭാഗം വായിച്ചപ്പോൾ ഞാൻ എന്തൊക്കെയോ മനസിൽ കണക്ക് കൂട്ടി. പക്ഷേ ഈ ഭാഗം കഥയുടെ ഗതി തന്നെ മാറ്റി മറച്ചു.. കൂട്ടുകാരൻ ആണോ ഇതൊക്കെ ചെയ്തത്.. അതോ ഇനി വേറെ ആരെങ്കിലും ആണോ. അവസാനത്തെ ഫോട്ടോ അത് വായ്ച്ചാപോൾ എൻ്റെ മനസ്സിൽ രണ്ട് പേരുകൾ വന്നു പക്ഷേ അത് തന്നെ ആണോ എന്നും doubt.
    Ellam കൊണ്ട് അടിപൊളി ആയി പോകുന്നുണ്ട്. അടുത്ത് ഭാഗത്തിൽ ഇതൊക്കെ അറിയാമല്ലോ..
    സ്നേഹത്തോടെ❤️

    1. ♥️♥️

  5. കുറച്ച് അക്ഷരത്തെറ്റുകൾ ഉണ്ട്. എല്ലാവരും ക്ഷമിക്കണം. ഗൂഗിൾ ടൈപ്പിംഗ് വച്ചാണ് എഴുതുന്നത്..

    സ്നേഹത്തോടെ
    മിഥുൻ

  6. കഥ ട്രാക്കിൽ തന്നെ ആണ് അല്പം സ്പീഡ് കൂടുതൽ ആണ് പേജുകളും കുറവാണു
    ആശംസകൾ

    1. Dear ഓപ്പോൾ,

      പേജ് കൂറ്റൻ നോക്കുന്നുണ്ട്… പെട്ടെന്ന് upload ചെയ്യാൻ വേണ്ടി പേജ് കുറച്ചെഴുതുന്നതാണ്.

    1. ❤️

  7. കൊള്ളാം നന്നായിട്ടുണ്ട്… തുടരുക
    സ്നേഹത്തോടെ സ്വന്തം രാവണൻ

    1. ❤️

  8. ഇഷ്ടപ്പെട്ടു man…. കഥ പോന്ന ട്രാക്ക് കൊള്ളാം… ആ flashback നുണയാണല്ലെ…waiting for the original flashback…

    With Love
    The Mech
    ?????

    1. ❤️

    1. ❤️

  9. ♕︎ ꪜ??ꪊ? ♕︎

    നൈസ് സ്റ്റോറി ❤❤❤

    1. ❤️

    1. ❤️

  10. Ee partum ushasraayittund bro..

    1. താങ്ക്സ് ബ്രോ, ഉടൻ തന്നെ അടുത്ത part എഴുതി upload ചെയ്യാം

    1. ❤️

Comments are closed.