” നിങ്ങൾ കുറച്ചുനേരം വെയിറ്റ് ചെയ്യണം. ബാങ്കിൽ പോയി പൈസ എടുത്തു കൊണ്ടുവന്ന തരാം. ”
അവിടെ കൂടിയിരുന്ന ബോട്ടുകാരിൽ ഒരാൾ.
” ഞങ്ങൾക്ക് ഇവനിൽ വിശ്വാസമില്ല. ഇവൻ നടത്തുന്ന ഈ കമ്പനിയിൽ തുടരാനും ഞങ്ങൾക്ക് താല്പര്യമില്ല. ”
ഞാൻ പറഞ്ഞു.
” നിങ്ങൾക്ക് തരാനുള്ള പൈസ കുറച്ചു കഴിയുമ്പോൾ ഞാൻ കൊണ്ടുവന്നു തരാം. പിന്നെ നിങ്ങളുടെ ഇഷ്ടമാണ് ഈ കമ്പനിയിൽ തുടരണോ വേണ്ടയോ എന്നുള്ളത്. ഏതായാലും ഞാൻ കുറച്ചുനാൾ ഇവിടെയുണ്ടാവും, കമ്പനിയുടെ പ്രവർത്തനങ്ങൾ ഒക്കെ സുഖമായി ഞാൻ ഇവിടെ നിന്നു പോകു. ”
അവിടെ കൂടിയവരിൽ വേറൊരാൾ
” ഞങ്ങൾക്ക് നിങ്ങളെ അറിയില്ല എന്നാലും, നിങ്ങൾ പറയുന്നത് വിശ്വസിച്ചൂ തൽക്കാലം ഞങ്ങൾ ഇവിടെ തുടരാം. വീണ്ടും എന്തെങ്കിലും തിരുമറി നടത്തിയാൽ ആ നിമിഷം ഞങ്ങൾ വിട്ടു പോകും. അതിൽ ഒരു ഒത്തുതീർപ്പുമില്ല. ”
” നിങ്ങൾക്ക് എന്നെ വിശ്വസിക്കാം. ഇനി ഒരു പ്രശ്നം ഉണ്ടായാൽ നിങ്ങൾക്ക് നിങ്ങളുടെ വഴി സ്വീകരിക്കാം. “
പ്രശ്നങ്ങളൊക്കെ പറഞ്ഞു തീർത്തു. വീട്ടിൽ നിന്നും ഏട്ടത്തി വിളിച്ചു. ഞാനിവിടെ ഹാർബറിൽ ഉണ്ടെന്നും പ്രശ്നങ്ങളൊക്കെ തീർന്നു കൊണ്ടിരിക്കുകയാണെന്നും ഇതൊക്കെ കഴിഞ്ഞ് അങ്ങോട്ട് എത്താമെന്നും പറഞ്ഞു. ഷിബുവും കൂട്ടരും ഹാർബറിൽ ജോലിക്ക് കയറി. ഞാനും തമ്പിയും ഓഫീസിൽ കയറിയിരുന്നു. അയാളുടെ പേര് തമ്പി എന്നാണ്. അയാൾ എന്നോട് ഒരുപാട് ക്ഷമയൊക്കെ പറഞ്ഞു. ഞാൻ അയാളോട് പറഞ്ഞു.
” എന്റെ മകളെ തടഞ്ഞു നിർത്തി അനാവശ്യം പറഞ്ഞതിന്റെ കണക്ക് ഞാൻ, തീർത്തിട്ടില്ല. നിനക്ക് ഉണ്ടല്ലോടാ ആ പ്രായത്തിൽ ഒരു പെൺകുട്ടി. ഈ വിവരം എങ്ങാനും എന്റെ കൂട്ടുകാർ അറിഞ്ഞിരുന്നെങ്കിൽ നീ രണ്ടുകാലിൽ നടക്കില്ല. ”
” വിനു. നീയല്ല വേറെ ഒരാളാണെങ്കിൽ എന്നെ, വീട്ടുകാരുടെ മുൻപിൽ ഇട്ട് നാറ്റിച്ചേനെ. എന്റെ അറിവില്ലായ്മ കൊണ്ട് ആ മോളോട് ഞാൻ പറഞ്ഞതാണ്. ഞാൻ ആ മോളോട് നേരിട്ട് വന്ന് മാപ്പ് പറയാം. ”
” അതിന്റെയൊന്നും ആവശ്യമില്ല തനിക്ക് തെറ്റ് മനസ്സിലായല്ലോ, അതുമതി ”
” പോരാ. ഞാൻ വന്നു മാപ്പ് പറയും. ”
അങ്ങനെ ഓരോന്ന് പറഞ്ഞു സമയം 10 മണിയാക്കി. അപ്പോഴേക്കും ഷിബുവും കൂട്ടരും എത്തി. ഞാനവരോട് പറഞ്ഞു
” നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോ ഞാനും ഇയാളും കൂടിപ്പോയി ബാങ്കിൽ പോയി ക്യാഷ് എടുത്തോളാം. എല്ലാം കഴിഞ്ഞിട്ട് ഷിബുവിനെ ഞാൻ വിളിക്കാം. വണ്ടി ഷിബുവിന്റെ വീട്ടിലാണല്ലോ ”
അപ്പോൾ ഷിബു
” ഇവൻ വല്ല പ്രശ്നവും ഉണ്ടാക്കിയാൽ ”
” ഇയാളെ ഇനി അങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കില്ല. ഉണ്ടാക്കിയാൽ ഇയാളുടെ കാര്യം കട്ടപ്പൊക. നിങ്ങൾ വീട്ടിൽ പോയി ഫ്രഷ് ആകു. ”
അവർ വീടുകളിലേക്ക് പോയി. ഞങ്ങൾ രണ്ടു പേരും ബാങ്കിലേക്കും. ബാങ്കിൽ ചെന്ന് ക്യാഷ് കൗണ്ടറിൽ നിൽക്കുമ്പോൾ എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് അയാൾ ഒരാളോട് സംസാരിക്കുന്നത് ഞാൻ കണ്ടു.
സബ്മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️
എവിടെ അടുത്ത ഭാഗം
This week story publish ondo?
Or waiting for next week
ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ് ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.
Avide chengaayi next part
Next part ennu varum bro
ഉണ്ടാനുണ്ടാകും ❤️❤️❤️
❤️❤️❤️❤️
❤️❤️❤️
Avide baaki
ഉടനെ ❤️❤️❤️
ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു
സോറി സഹോ ❤️❤️❤️
കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..
Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner
Please……
നോക്കട്ടെ ശ്രമിക്കാം.
പതിവു പോലെ തന്നെ.. നന്നായിരുന്നു..
കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി
ഉണ്ടാനുണ്ടാകും ❤️
ദാസേട്ട എന്തായി