വസന്തം പോയതറിയാതെ – 9[ദാസൻ] 549

” ഷിബു വേണ്ട സ്ത്രീകളോട് അപമര്യാദയായി ഒന്നും പറയരുത്. ”

ഞാൻ വീണ്ടും മുറിക്കകത്തേക്ക് പോയി. അകത്തി വന്നപ്പോൾ അവൻ ചെക്കിൽ ബുക്കിൽ ഒപ്പിട്ടു കൊണ്ടിരിക്കുന്നു.

” എടാ പൊന്നു മോനെ നീ ആ ഫോട്ടോയും നെഗറ്റീവും കൂടി ഇങ്ങോട്ട് എടുക്ക് ”

അവൻ ഷെൽഫ് തുറന്ന് ഒരു ഫയലിൽ നിന്നും ഒരു കവർ എടുത്തു എന്റെ നേരെ നീട്ടി. അത് തുറന്നു നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആ ഫോട്ടോയിൽ കാണുന്ന സ്ത്രീയെ എനിക്കറിയാം അവൾ, കോളേജിൽ വെച്ച് എന്നോട് പ്രേമാഭ്യർദ്ധന നടത്തിയ സൗമ്യയാണ്. അവളെ എങ്ങനെ ഇങ്ങനെയായി. അവളുടെ വിവാഹം പരാജയമായി നടന്നതൊക്കെ ഞാനറിഞ്ഞിരുന്നു ക്ഷണിക്കുകയും ചെയ്തിരുന്നു. പക്ഷേ വിവാഹത്തിന് പങ്കെടുക്കാൻ എനിക്ക് സാധിച്ചില്ല. കല്യാണത്തിനു മുമ്പ് തന്നെ രാജന് ദുബായിൽ നല്ലൊരു കമ്പനിയിൽ ജോലി കിട്ടിയെന്നും അറിഞ്ഞിരുന്നു. കല്യാണത്തിന് ശേഷം സൗമ്യയെയും ദുബായിലേക്ക് കൊണ്ടുപോയി. അന്വേഷിച്ചിടത്തോളം നല്ല നിലയിലാണെന്നാണ് അറിഞ്ഞത്. പിന്നെ ഇവളെങ്ങിനെ ഈ സ്ഥിതിയിൽ? പറഞ്ഞിട്ട് കാര്യമില്ല ചില പെണ്ണുങ്ങൾ അങ്ങനെയാണ്, എത്ര നല്ല നിലയിൽ ജീവിച്ചാലും, ഇങ്ങനെ പോകുന്നവർ ധാരാളമുണ്ട്. എന്റെ അന്താളിച്ചുള്ള നിൽപ്പു കണ്ട് അവൻ എന്നോട് ചോദിച്ചു.

” നിനക്ക് ഇവളെ അറിയുമോ? ”

ഞാൻ

” ഇല്ല”

” നിന്റെ നിൽപ്പ് കണ്ടിട്ട് അങ്ങനെയല്ലല്ലോ തോന്നുന്നത്. ഞാൻ അവളോട് സംസാരിച്ചിരുന്നതാണ്. അവളുടെ ഭർത്താവ് തന്നെയാണ് ഈ നിലയിൽ ആക്കിയത്, അവൻ കമ്പനിയിൽ എന്തോ ഫൈനാൻസ് തിരുമറി നടത്തിയെന്നൊ ആ കേസിൽ നിന്നും ഒഴിവാക്കാൻ പലർക്കും കൊടുത്തു. ആദ്യമൊക്കെ അവളെ ഉദ്ദീപിപ്പിക്കാൻ കഴിവുള്ള മയക്കുമരുന്ന് കൊടുത്ത് ആണ് ഉപയോഗിച്ചിരുന്നത്. ഇത് അവൾ അറിഞ്ഞതോടെ, അവൾ തന്നെ ഇതിന് മുന്നിട്ടിറങ്ങി. അവർ ഒഴിവാക്കി കൊടുത്തിരുന്നുള്ളൂ ജോലി അവന്റെ നഷ്ടപ്പെട്ടു. അതോടെ അവരുടെ വരുമാനമാർഗ്ഗം ഇതുതന്നെയായി. പിന്നെപ്പോഴോ പോലീസ് പിടിച്ച് ജയിലിലിട്ട് തിരിച്ചു നാട്ടിലേക്ക് കയറ്റിവിട്ടു. ഇപ്പോൾ കൊച്ചിയിൽ ഒരു ഫ്ലാറ്റ് എടുത്ത് ഇതുതന്നെയാണ് ചെയ്യുന്നത്. പക്ഷേ പുറമേ ഇത് ആർക്കും അറിയില്ല. അവരുടെ കസ്റ്റമേഴ്സ് മുഴുവൻ വിഐപികളാണ്. അവളുടെ പേര് ആദ്യം പറഞ്ഞത് സിത്താര എന്നോ മറ്റോ ആണ്. അതിനുശേഷം കൂടുതൽ അടുത്തപ്പോൾ ആണ് ഇവൾ കഥകൾ മുഴുവൻ പറയുന്നതും പേര് സൗമ്യ എന്നാണെന്നും. ഇവളെ നിനക്ക് എങ്ങനെ അറിയാം? നിന്റെ ബന്ധുക്കൾ ആരെങ്കിലും ആണോ? പക്ഷേ വേണു ഒന്നും പറഞ്ഞില്ലല്ലോ ”

ഞാൻ സൗമ്യമായി അവനോട് സംസാരിച്ചു തുടങ്ങി.

” ഇവർ രണ്ടുപേരും എന്റെ കൂടെ കോളേജിൽ പഠിച്ചിരുന്നതാണ്. ”

” അത്രയേ ഉള്ളോ.നീ നമ്മൾ തമ്മിലുള്ള പ്രശ്നങ്ങളൊന്നും ഇവിടെ പറയരുത്”

” ഞാൻ പറയാതെ നോക്കാം, അവസരം വന്നാൽ പറയാതിരിക്കാൻ പറ്റില്ല. എന്നാൽ വാ നമുക്ക് പോകാം ”

ഞങ്ങൾ ചെക്കുമായി മുറിക്ക് പുറത്തേക്ക് വന്നു. ഞാൻ

” രാവിലെ തന്നെ വന്ന് ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം ചേച്ചി. ഷിബു ഈ ചേട്ടനെ പിടിച്ചു
വണ്ടിയിൽ കയറ്റ് ”

ഷിബു എന്നോട്

” എടാ വിനു, ഇനി നമ്മൾ എങ്ങോട്ടാണ്? ”

ഞാൻ മറുപടി പറയുന്നതിനു മുമ്പ് ആ സ്ത്രീ കയറി ഇടപെട്ടു.

” വിനു. വേണുവിന്റെ അനിയൻ? ഞാൻ, പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോഴാണ് കാണാൻ സാധിച്ചത്. എന്താണ് ഏട്ടനുമായുള്ള പ്രശ്നം. “

71 Comments

  1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. ❤️❤️❤️❤️

  2. മൊഞ്ചത്തിയുടെ ഖൽബി

    എവിടെ അടുത്ത ഭാഗം

  3. This week story publish ondo?
    Or waiting for next week

  4. ഹായ് ദാസൻ ബ്രോ, 1/2 ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യും എന്ന് ഉണ്ടെങ്കിൽ മാത്രം ഉടനെ എന്ന് ഇടാവു, take your own time bro.

  5. Avide chengaayi next part

  6. Next part ennu varum bro

  7. ഉണ്ടാനുണ്ടാകും ❤️❤️❤️

  8. ❤️❤️❤️❤️

    1. ❤️❤️❤️

    1. ഉടനെ ❤️❤️❤️

      1. പ്രകാശൻ

        ഉടനെയെന്നുള്ളതിന്റെ വില കളയരുത്… 8 ദിവസത്തോളമായി നിങ്ങൾക് ആവശ്യമായ സമായമെടുത്തോളൂ പക്ഷെ പറ്റിക്കരുത്.. അല്ലെങ്കിൽ ആ സമയത്ത് ഇതും പ്രതീക്ഷിച്ചിരുക്കുന്ന ഒരുപാട് പേരുണ്ടാവും… ഉടനെ എന്ന് comment ഇട്ടതിനു ശേഷം ഇന്ന് വരും നാളെ വരും എന്നൊക്കെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു

        1. സോറി സഹോ ❤️❤️❤️

          1. പ്രകാശൻ

            കഥയോടുള്ള ഭ്രമം കൊണ്ടാണ് മാമനോടൊന്നും തോന്നല്ലേ മക്കളെ..
            കൂടുതൽ ഗ്യാപ്പ് രസംകൊല്ലിയാണ്… ഓരോ കഥ വായിക്കുമ്പോഴും നമ്മൾ build ചെയ്ത് വെച്ച ഒരുപാട് ഭാവനകളുണ്ടാവും അതെല്ലാം മറന്നു വീണ്ടും build ചെയ്തെടുക്കേണ്ടതിൽ നല്ല ബുദ്ധിമുട്ടുകളാണ്..പഴയ ഒരു ത്രില്ലും കിട്ടിക്കോണമെന്നില്ല.. നിങ്ങളുടെ സമായത്തെയും സാഹചര്യങ്ങളെയും മാനിക്കുന്നു..

  9. Avnte makal vannu sorry paraymbolekkum Avar United aakaruth, ithrayum kaalam avane maatinirthiyathilulla shiksha aayi, Avan avale avakanikunna oru sequence konduvaranam. Athil makal vishamich ellarodum karayanam. Please….She must understand father’s feeling too. And also he must deserve a partner

    1. Please……

    2. നോക്കട്ടെ ശ്രമിക്കാം.

  10. മൊഞ്ചത്തിയുടെ ഖൽബി

    പതിവു പോലെ തന്നെ.. നന്നായിരുന്നു..
    കാത്തിരിക്കുന്നു അടുത്ത ഭാത്തിനായി

    1. ഉണ്ടാനുണ്ടാകും ❤️

      1. ദാസേട്ട എന്തായി

Comments are closed.