ജയസൂര്യ : എത്ര ധൈര്യം ഉണ്ടായിട്ടാടി നായി@@@ളെ അവളുടെ ദേഹത്തു കൈ വെച്ചത് ,,, അവൻ എന്റെ നേരെ വീണ്ടും ചീറി ,,, ഞാൻ ആകെ സ്റ്റേക്ക് ആയി പോയി
ശിവ : സൂര്യേട്ട ,, ഞാൻ ,,, എനിക്ക് വാക്കുകൾ കിട്ടാതെ ആയി
ജയസൂര്യ : ആ നീ പറ പറയടി , നീ ആരാ എന്റെ പെണ്ണിനെ തൊടാൻ ,,,,അയാൾ വീണ്ടും എന്റെ നേരെ ചീറി
ശിവ : ഞാൻ തന്റെ ഭാര്യ , ഈ താലി താൻ അല്ലേ എന്റെ കഴുത്തിൽ കെട്ടിയത് ,,,,ഞാനും ദേഷ്യത്തോടെ അയാളോട് ചോദിച്ചു ,,,,അതിനു അയാൾ പറഞ്ഞ മറുപടി ഞാൻ ആകെ തകർന്ന് പോയി
ജയസൂര്യ : ഓ, അതോ അത് നിന്റെ യഥാർത്ഥ മറ്റവനുള്ള പണി ആയിരുന്നു , അവന്റെ ഒരു ദിവ്യ പ്രേമം തൂ ,,പൊളിച്ചു കയ്യിൽ കൊടുത്തില്ലേ ഞാൻ , ഹ്മ്മ് ,, ഇനി അവൻ നിന്നെ തേടി വരുമോ , ഹഹഹ ഇല്ല ,, അതുകൊണ്ട് മര്യാദക്ക് രണ്ടു ദിവസം ഇവിടെ അടങ്ങി കഴിഞ്ഞാൽ നിനക്ക് കൊള്ളാം ,, ഇല്ലേൽ ,,, അയാൾ ദേഷ്യത്തോടെ എന്നോട് പറഞ്ഞു
ഞാൻ ആകെ തളർന്ന് പോയി , വലിയൊരു ചതി പറ്റിയിരിക്കുന്നു , എന്റെ പ്രാണനെ ഞാൻ ചതിച്ചിരിക്കുന്നു , ഞാൻ ആകെ സമനില തെറ്റിയത് പോലെ അയാളെ എന്റെ കൈകൊണ്ട് തലങ്ങും വിലങ്ങും തല്ലി ,,,,അയാൾ എന്നെ പുറകോട്ട് ഉന്തി , പിന്നെ പാഞ്ഞു വന്ന് എന്നെ പിടിച്ചു പൊക്കി എന്റെ കവിളിൽ ആഞ്ഞടിച്ചു ,പിന്നെ എന്റെ കഴുത്തിലെ താലി വലിച്ചു പൊട്ടിച്ചു , എന്നെ ഉന്തി ആ റൂമിലേക്ക് ആക്കി വാതിൽ അടക്കും മുൻപേ വിളിച്ചു പറഞ്ഞു
“ഞാൻ കെട്ടിയ താലി ഞാൻ തന്നെ അറത്തു ഇനി ഇതിന്റെ പേരും പറഞ്ഞു ആരും എന്റെ നേരെ വരണ്ട , നിന്നെ രണ്ട് ദിവസം എനിക്കിവിടെ വേണം അത് കഴിഞ്ഞാൽ നിന്റെ വഴിക്ക് വിടാം , അവിടെ അടങ്ങി കഴിഞ്ഞാൽ നിനക്ക് കൊള്ളാം ,,, അതും പറഞ്ഞു അയാൾ പോയതും എന്റെ ബോധം മറഞ്ഞു വീണിരുന്നു ,,
“ പ്രിയ “ മോളെ ,,പ്രിയ ”
ആരോ മുഖത്തു വെള്ളം കുടഞ്ഞു കവിളിൽ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ഞെട്ടി എണീച്ചത് മുന്നിൽ എന്നെ നിറ കണ്ണുകളോടെ നോക്കി നിൽക്കുന്നവനെ കണ്ടതും ഞാൻ ആകെ ഞെട്ടി പോയി , അവൻ എന്നെ നെഞ്ചോട് ചേർത്ത് പൊട്ടി കരയുന്നുണ്ട് , എന്താ ഇതിന്റെ ഒക്കെ അർത്ഥമെന്ന് എനിക്ക് മനസ്സിലായില്ല
“ ഞാൻ ,, ഞാൻ ,, പറഞ്ഞതല്ലേ പ്രിയ ,, നിന്റെ പഠിത്തം കഴിയുന്നത് വരെ ഞാൻ നിന്നിലേക്ക് വരില്ലെന്ന് , എന്നിട്ടും , എന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടാണോ ഈ ചതിയന്മാരുടെ കയ്യിലേക്ക് നീ കേറിക്കൊടുത്തത് ,,,, അവൻ കരച്ചിലോടെ തന്നെ ചോദിച്ചു ,,,, ഞാൻ അപ്പോഴും അവന്റെ വാക്കുകളിൽ കുടുങ്ങി കിടക്കുകയായിരുന്നു , എന്തൊക്കെയാ സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല , ഞാൻ അയാളെ ഒന്ന് നോക്കി
“ ഞാൻ ,, ഞാനാ പ്രിയ ,, സൂര്യ രുദ്ര് ,,” ,. അയാൾ അതെ കരച്ചിലോടെ പറഞ്ഞു ,
“സൂര്യേട്ടൻ ””ഞാൻ വിതുമ്പലോടെ വിളിച്ചു ,,, അവൻ എന്നെ ആ മാറിലേക്ക് ചേർത്തുപിടിച്ചു ആർത്തു കരഞ്ഞു ,,, ഞാനും ,,,
സൂര്യ : ഞാൻ ,, ഞാൻ പറയുന്നത് എന്റെ മോൾ ശ്രേദ്ധിച്ചു കേൾക്കണം , നമുക്ക് , നമുക്ക് ഇവിടുന്ന് രക്ഷപ്പെടാൻ പറ്റില്ല , ഇവിടെയെല്ലാം ഗുണ്ടകൾ ഉണ്ട് , അവരുടെ കണ്ണ് വെട്ടിച്ചു രക്ഷപ്പെടാൻ ആവില്ല ,പിന്നെ ഇതൊരു ട്രാപ് ആണ് , എനിക്കും നിനക്കും ഉള്ള ട്രാപ് ,,, അതുകൊണ്ട് നിനക്ക് ,, നിനക്ക് ,, പലതും നഷ്ടപ്പെടാം ,പക്ഷേ ,,, പക്ഷേ ,, നിനക്ക് എന്തൊക്കെ സംഭവിച്ചാലും ,, ഈ സൂര്യക്ക് നിന്നെ വേണം ,, എന്റെ പെണ്ണിന്റെ പരിശുദ്ധി മനസ്സിൽ ആണെന്ന് എനിക്ക് 100 %ഉറപ്പുണ്ട് , അതുകൊണ്ട് എന്ത് തന്നെ സംഭവിച്ചാലും എന്നെ വിട്ട് പോകരുത് ,,, പ്ളീസ് ,,, അവൻ അവളെ കരച്ചിലോടെ നോക്കിക്കൊണ്ട് പറഞ്ഞു
എന്നാൽ അതെല്ലാം എനിക്ക് ഞെട്ടൽ ആയിരുന്നു , അവന്റെ ഉള്ളിൽ എന്റെ സ്ഥാനം എത്ര ഉണ്ടെന്ന് ആ വാക്കുകളിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായിയുന്നു , എന്നെ ഇത്രമാത്രം സ്നേഹിച്ച ആ മനുഷ്യനെ എന്റെ പൊട്ടബുദ്ധിക്ക് ഞാൻ ചതിച്ചത് ഓർക്കേ എനിക്ക് തന്നെ എന്നോട് ദേഷ്യം തോന്നി , പിന്നെ ,, പിന്നെ ,, ഞാൻ ഒരു ഉറച്ച തീരുമാനം എടുത്തു
“ സൂര്യേട്ടൻ എനിക്ക് ഒരു വാക്ക് തരണം ,ഞാൻ ഇനി ആവശ്യപ്പെടാൻ പോകുന്ന കാര്യം എനിക്ക് ചെയ്തു തരുമെന്ന് , എങ്കിൽ എങ്കിൽ മാത്രം ഞാൻ സൂര്യേട്ടൻ പറഞ്ഞത് അനുസരിക്കും “,,, എന്റെ ദൃഢമായ വാക്കുകൾ സൂര്യേട്ടനിൽ ടെൻഷൻ നിറക്കുന്നത് ഞാൻ കണ്ടു ഞാൻ എന്തോ അരുതാത്തത് ചെയ്യാൻ പോകുന്ന പോലെ അദ്ദേഹം എന്നെ നോക്കി , പിന്നെ കരച്ചിലോടെ തന്നെ എനിക്ക് വാക്ക് തന്നു .
“ ഇന്ന് ഈ നിമിഷം വരെ ഒരു പെണ്ണിന് വേണ്ട മുഴുവൻ പരുശുദ്ധിയോടും കൂടിയാണ് ഞാൻ നിൽക്കുന്നത് , എന്റെ പ്രാണന് വേണ്ടി ഞാൻ കാത്തു സൂക്ഷിച്ചത് , ആ മുഴുവൻ പരിശുദ്ധിയും ആദ്യമായി സ്വന്തമാക്കുന്നത് എന്റെ പ്രാണൻ ആവണമെന്നുണ്ട് എനിക്ക് അത് എനിക്ക് സാധിച്ചു തരാൻ പറ്റുമോ ,,, എന്റെ ആ ചോദ്യം കേട്ട് അവൻ ആകെ ഞെട്ടിപ്പോയി , അവൻ വീണ്ടും കരച്ചിലോടെ എന്നെ കെട്ടിപ്പിടിച്ചു
ചേട്ടാ എന്നാ അടുത്ത പാർട്ട് വരുന്നേ… എല്ലാ കഥയും പകുതി വായിച് നിർത്തിയിരിക്ക…
ബ്രോ അടുത്ത പാർട്ട് വരാറായോ.
നിങ്ങളുടെ കഥകൾ ഇഷ്ടമായതുകൊണ്ടാണ് ഇവിടെ പലരും അവരുടെ ഇഷ്ട്ടങ്ങൾ പല രീതിയിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് പൊതുവായി ഒരു മറുപടി നൽകാൻ ശ്രമിക്കുക.
Machane ella parts ippola vayichu theerthathu wooow orekshayilla … kathirikkunnnu
❤❤❤
അപ്പൊ ഒമർ വരികയാണ് അല്ലേ…
ആ ജയസൂര്യ എന്ന് പറയുന്നവന്റെ കാര്യത്തിൽ തീരുമാനം ആയി
♥️♥️♥️♥️♥️♥️♥️♥️
?❤️
അടുത്ത പാർട്സ് വേഗത്തിൽ idane bro
???
കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ത്രില്ലിംഗ് ആകുന്നുണ്ട് ?????❤️?
അടുത്ത ഭാഗം കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ??????
കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും
super part.
but itrayum characters vannathum, ee part kurachu vaikiyathum confusion undakki. 6th part onnu odichappol thanne clear aayi ellam.
❤️❤️❤️waiting anuuuu ????????
Super വൈകാതെ അടുത്ത പാർട്ടി വരും എന്ന് പ്രതീക്ഷിക്കുന്നു
ithokke fb yil varnathulika page il nerathe vannathaa ithinte bakki koodi pettenu post chyy
athil ithil kooduthal undalloo
എടയ് ഗ്യാപ്പിന്റെ ആള. കഥയുടെ full flow പോക്കുന്നടെ. ഇതാ പറയുന്നത് മൊത്തം എഴുതി കഴിഞ്ഞിട്ട് കൂറെച്ച ആയി പ്രസിദ്ധീകരിക്കാൻ ആരും കേൾക്കത്തില്ല??
അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അത് ശ്രദ്ധിക്കുമല്ലോ..
നന്നായിരുന്നു.,???
Supper story
സത്യത്തിൽ ആരാ ഈ ആയിഷയും കൈജയും മനസ്സിലായില്ല.. ??
മുൻപത്തെ പാർട്ടിൽ പറഞ്ഞിട്ടുണ്ട്. എല്ലാവരും സ്വപ്നം കണ്ടു പേടിയോടെ ഉണരുന്നു. ആ പാർട്ടിൽ ആണ് എന്ന് തോന്നുന്നു മഹാ, ഫർസാന എല്ലാം ആദ്യം വരുന്നത്.
Bro story orupade gap edarude
Moving good
Orupade aalukal ullade konde gap varumbol continuation kittunilla first thotte vayikendi varunnu