രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-7[PONMINS] 453

“ കൊച്ചുമോളുടെ രാജകുമാരൻ നിന്റെ മുന്നിലേക്ക് വരും , അവന്റെ കൂടെ മറ്റൊരുവൻ ഉണ്ട് , അവനിൽ നീ തേടുന്ന ഒരു അടയാളം ഉണ്ടാവും , അവനോട് നീ നിന്റെ വിഷമങ്ങൾ പറയുക , അവൻ നേടി തരും എല്ലാം ,,എല്ലാം ”,,,, അയാൾ അത്രയും പറഞ്ഞു അവിടുന്ന് പോയി , അദ്ദേഹം പറഞ്ഞത് എന്തെന്നറിയാതെ കുറച്ചു നേരം ആലോചിച്ചു നിൽക്കേണ്ടി വന്നു , എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നുണ്ട് എന്ന് മനസ്സ് പറഞ്ഞിരുന്നു അപ്പോഴാ ഇന്നത്തെ അവരുടെ പ്രകടനം , ആ ഫക്കീർ പറഞ്ഞത് ശെരി ആണെങ്കിൽ വെള്ളി ആഴ്ച എന്റെ കുട്ടീടെ രാജകുമാരൻ വരും .അയാൾ ഒരു മന്ദഹാസത്തോടെ പതിയെ കിടക്കയിലേക്ക് മറിഞ്ഞു .

ആയിഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകുക ആയിരുന്നു , ഈ ചുറ്റ് വട്ടത്തുള്ള സകലർക്കും അറിയുന്ന ഏറ്റവും വൃത്തികെട്ട ഒരു മനുഷ്യൻ ആണ് അൻവർ അവനെപ്പോലെ ഒരാളുടെ ഭാര്യ ആവുക എന്ന് വെച്ചാൽ മരിക്കുന്നതിന് തുല്യമാണ് , ആത്മഹത്യാ ഹറാമായത് കൊണ്ടാണ് അതിനെ കുറിച്ച് ചിന്തിക്കാത്തത് , ഫാസിലിക്ക പറഞ്ഞത് പോലെ ഇവിടുന്ന് രക്ഷപ്പെടാൻ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു എന്നാൽ ഉപ്പുപ്പാ അതിനും മുടക്കം പറഞ്ഞു .

അവൾ പതിയെ എണീച്ചു വുളുഹ് ചെയ്ത ശേഷം രണ്ട് റഖാത് നിസ്‌ക്കരിച്ചു ആ സുചൂതിൽ കിടന്ന് കൊണ്ട് തന്നെ കണ്ണീരോടെ തന്റെ രക്ഷക്ക് വേണ്ടി കരഞ്ഞുകൊണ്ട് പ്രാർത്ഥിനയോടെ അവൾ മയങ്ങി .

സ്വപ്നത്തിൽ അവളുടെ രാജകുമാരൻ അവൾക്കടുത്തേക്ക് വരുന്നതും പ്രണയത്താൽ അവളിൽ അലിയുന്നതും അവൾ കണ്ടു , അവളുടെ മുഖത് അതിന്റെ സന്തോഷം എന്ന നിലയിൽ മനോഹരമായ ഒരു പുഞ്ചിരി വിടർന്നു .

 

thudarum

 

22 Comments

  1. ചേട്ടാ എന്നാ അടുത്ത പാർട്ട് വരുന്നേ… എല്ലാ കഥയും പകുതി വായിച് നിർത്തിയിരിക്ക…

  2. ബ്രോ അടുത്ത പാർട്ട്‌ വരാറായോ.

  3. ശിവജിത്

    നിങ്ങളുടെ കഥകൾ ഇഷ്ടമായതുകൊണ്ടാണ് ഇവിടെ പലരും അവരുടെ ഇഷ്ട്ടങ്ങൾ പല രീതിയിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് പൊതുവായി ഒരു മറുപടി നൽകാൻ ശ്രമിക്കുക.

  4. Machane ella parts ippola vayichu theerthathu wooow orekshayilla … kathirikkunnnu

  5. ❤❤❤

  6. അപ്പൊ ഒമർ വരികയാണ് അല്ലേ…
    ആ ജയസൂര്യ എന്ന് പറയുന്നവന്റെ കാര്യത്തിൽ തീരുമാനം ആയി

  7. ♥️♥️♥️♥️♥️♥️♥️♥️

  8. അടുത്ത പാർട്സ് വേഗത്തിൽ idane bro

  9. കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ത്രില്ലിംഗ് ആകുന്നുണ്ട് ?????❤️?

    അടുത്ത ഭാഗം കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ??????

    കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും

  10. super part.
    but itrayum characters vannathum, ee part kurachu vaikiyathum confusion undakki. 6th part onnu odichappol thanne clear aayi ellam.

  11. ❤️❤️❤️waiting anuuuu ????????

    1. Super വൈകാതെ അടുത്ത പാർട്ടി വരും എന്ന് പ്രതീക്ഷിക്കുന്നു

  12. ithokke fb yil varnathulika page il nerathe vannathaa ithinte bakki koodi pettenu post chyy
    athil ithil kooduthal undalloo

  13. എടയ് ഗ്യാപ്പിന്റെ ആള. കഥയുടെ full flow പോക്കുന്നടെ. ഇതാ പറയുന്നത് മൊത്തം എഴുതി കഴിഞ്ഞിട്ട് കൂറെച്ച ആയി പ്രസിദ്ധീകരിക്കാൻ ആരും കേൾക്കത്തില്ല??

  14. അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അത് ശ്രദ്ധിക്കുമല്ലോ..

  15. നന്നായിരുന്നു.,???

  16. നീലകുറുക്കൻ

    സത്യത്തിൽ ആരാ ഈ ആയിഷയും കൈജയും മനസ്സിലായില്ല.. ??

    1. മുൻപത്തെ പാർട്ടിൽ പറഞ്ഞിട്ടുണ്ട്. എല്ലാവരും സ്വപ്നം കണ്ടു പേടിയോടെ ഉണരുന്നു. ആ പാർട്ടിൽ ആണ് എന്ന് തോന്നുന്നു മഹാ, ഫർസാന എല്ലാം ആദ്യം വരുന്നത്.

  17. Bro story orupade gap edarude
    Moving good
    Orupade aalukal ullade konde gap varumbol continuation kittunilla first thotte vayikendi varunnu

Comments are closed.