മൂത്തത് മകൾ ഹഫ്സ ഭർത്താവ് ഫായിസ് അവർക്ക് രണ്ടുമക്കൾ ഫാസിലും ഫർഹാനും ,നല്ലൊരു മനുഷ്യൻ ആണ് ഫായിസ് അതുകൊണ്ട് തന്നെ ഭാര്യയും മക്കളുമായി സ്വന്തം വീട്ടിൽ ഒരു സൂപ്പർമാർക്കറ്റിന്റെ വരുമാനവുമായി സസന്തോഷം കഴിയുന്നു .
രണ്ടാമത് മകൻ ഹക്കീം ഭാര്യ റഹ്മത് മക്കൾ 3 മക്കൾ സമീർ , സമീറ , സലീന , കുടുംബ ബിസിനസ് ആയ കൃഷിയും മറ്റ് തോട്ടങ്ങളും ഒക്കെ നോക്കി നടത്തുന്നത് ഇവർ ആണ് .
മൂന്നാമത് മകൾ ഹാജറ ഭർത്താവ് സിറാജ് മക്കൾ 3 അൻവർ , അനീഷ ,അർഷിദ , പികെ ഗ്രൂപ്പഇന്റെ എല്ലാം കൈയ്യൂക്ക് കൊണ്ട് അടക്കി വാഴുന്നത് ഇവർ ആണ് , സിറാജിന്റെ കുടുംബവും ഇതിന് കൂട്ട് ആണ് ,
നാലാമത്തെ മകൾ ഹസീന ഭർത്താവ് സലാം 2 മക്കൾ നിസാം , നിയാസ് ,,, സലാം സിറാജിന്റെ അനിയൻ ആണ് , അതുകൊണ്ട് അവരും ഒന്നിച്ചു തന്നെ .
അഞ്ചാമത്തെ മകൻ ഹാഷിമും ഭാര്യ സുൽഫത്തും ഒരു കാർ അപകടത്തിൽ മരിച്ചു അതെ അപകട ദിവസം സ്റ്റെപ്പിൽ നിന്നും വീണ് ഹാജിയാരുടെ ഭാര്യ സീനത്തും മരണപ്പെട്ടിരുന്നു .
പറക്കാടൻ മൻസിലിൽ എല്ലാവരും കുടുംബ സമേദം തന്നെ എത്തിയിട്ടുണ്ട് , ഹാജിക്കയുടെ മുന്നിൽ എല്ലാവരും ഇരുന്നു , കൈജയും അയിഷയും ചേർന്ന് എല്ലാവർക്കുമുള്ള ചായയും പലഹാരങ്ങളും അവിടെ നിരത്തി
സിറാജ് : ഞങ്ങൾ എല്ലാവരെയും വിളിച്ചു വരുത്തിയത് രണ്ട് കാര്യങ്ങൾ പറയാൻ ആണ് , ആദ്യത്തേത് എല്ലാവർക്കും അറിയുന്നത് തന്നെ ആണ് , മെഡിക്കൽ കോളേജിലെ പ്രശ്നം തീർക്കാൻ സ്പോർട്സ് കോളേജ് വിൽക്കുന്ന കാര്യം ,അതിനു സമ്മതമാണെന്ന് പറഞ്ഞു ഒരു പാർട്ടി വന്നിട്ടുണ്ട് അവർക്ക് ഞാൻ വാക്ക് കൊടുത്തു അപ്പൊ എത്രയും പെട്ടെന്ന് അതിന്റെ നീക്ക് പോക്കുകൾ നടത്തണം , പിന്നെ രണ്ടാമത്തെ കാര്യം നമ്മൾ പറഞ്ഞു വെച്ചത് പ്രകാരം അൻവറിന്റെയും ആയിഷന്റെയും നിക്കാഹ് ഉടനെ നടത്തണം അവരെ ഇനി ഇങ്ങനെ പ്രേമിച്ചു നടത്തുന്നത് ശെരിയല്ല , പെണ്ണിന് ഇളക്കം കുറച്ചു കൂടിയിട്ടുണ്ട് എന്റെ ചെക്കനെ ഇപ്പോ ദിവസം വിളിയും ചിരിയും കളിയും ആണ് പോരാത്തതിന് ഇപ്പോ ഇങ്ങോട്ടും വിളിച്ചു വരുത്താൻ തുടങ്ങിയിരിക്കുന്നു ,,,, അയാൾ ആദ്യത്തേത് ധ്രാഷ്ട്ട്യത്തോടെയും രണ്ടാമത്തേത് ഗൂഢത നിറഞ്ഞ പുച്ഛത്തോടെയും ആണ് പറഞ്ഞത് , ഇതെല്ലം നുണ ആണെന് അയാൾക്കും കുടുംബത്തിനും അയിഷാക്കും കൈജക്കും അറിയാമായിരുന്നു ,അയിഷാക്കും കൈജക്കും അയാളെ എതിർക്കാൻ ഉള്ള കെല്പില്ലാത്തത് കൊണ്ടും അവളുടെ എതിർ ശബ്ദത്തിന് കൈജയുടെയും ഹാജിക്കയുടെയും ജീവന്റെ വില ഉള്ളത് കൊണ്ട് ഒരക്ഷരം മിണ്ടാതെ കണ്ണീർ ഒലിപ്പിച്ച തലതാഴ്ത്തി നിന്നു അവൾ , അവിടെ ഉള്ളവരിൽ സത്യം അറിയാവുന്നവർ അവളെ സഹതാപത്തോടെയും അല്ലാത്തവർ പുച്ഛത്തോടെയും നോക്കി .
ഹജ്ജിക്ക : വരുന്ന വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വരാൻ പറ അവരോട് , രെജിസ്ട്രേഷൻ ചെയ്യുന്നത് ഭാഗം വെപ്പ് കൂടിയാണ് ആർക്കൊക്കെ എന്തൊക്കെ എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട് , അതുപോലെ അങ് തരും , പിന്നെ ആയിഷന്റെ കാര്യം രെജിസ്ട്രേഷന് മുൻപ് അവളുടെ നിക്കാഹ് നടന്നിരിക്കണം അന്ന് തന്നെ , അപ്പൊ അതിനുള്ള കാര്യങ്ങൾ ശെരിയാക്കി വെള്ളിയാഴ്ച എല്ലാവരും ഇങ്ങോട്ട് വന്ന മതി , ഹഫ്സ ഇജ്ജും കുടുംബോം ഇവിടെ നിൽക്കണം ,,,,, അയാളുടെ ഗൗരവ സ്വരം അവിടെ ഉയർന്നു ,
സിറാജും കുടുംബവും അവരുടെ ലക്ഷ്യങ്ങൾ നേടിയെടുത്ത സന്തോഷത്തോടെ അവിടുന്ന് പോയി , അൻവർ ആയിഷയെ ഒന്ന് വഷളൻ കണ്ണുകളോടെ നോക്കിയ ശേഷം അവിടേം വിട്ടു .
ഫായിസ് : ആയിഷനെ അൻവറിന് കൊടുക്കാൻ ആണോ ഉപ്പ നോക്കുന്നത് അതിലും നല്ലത് അതിനെ അങ് കൊന്ന് കളയുന്നത,അവൾക്കവൻ മാർക്കറ്റിൽ എത്രയാ വില പറഞ്ഞു വെച്ചിരിക്കുന്നത് എന്നറിയോ ഉപ്പാക്ക് ,,, അയാൾ രോഷത്തോടെ പറഞ്ഞു
ഹാജറ :അതെ ഉപ്പ , അങ്ങനെ ഒരു പാപം ചെയ്യാനാണ് ഞങ്ങളെ ഇവിടെ നിർത്തിയത് എങ്കിൽ ഞങ്ങൾ ഇപ്പൊ തന്നെ ഇവിടുന്ന് ഇറങ്ങും ,,,,
ഫാസിൽ : ഉപ്പുപ്പാ ,നമുക്ക് ഇവളെ ഇവിടുന്ന് മാറ്റം ,ഞാൻ കൊണ്ടുപൊയ്ക്കൊള്ളാം , എന്റെ ഫ്രിൻഡ്സിന്റെ ആരുടെയെങ്കിലും അടുത്ത് ഞാൻ സേഫ് ആക്കി നിർത്തിക്കൊള്ളാം ,,,, അവനും അവന്റെ വിഷമം പറഞ്ഞു
ഹാജിക്ക : വെള്ളിയാഴ്ച ആയിഷന്റെ നിക്കാഹ് നടക്കും , അതിന് അവൾക്ക് വേണ്ട ഏറ്റവും മുന്തിയ ഡ്രെസ്സും ആഭരണങ്ങളും തന്നെ വാങ്ങണം , അതിന്റെ മുഴുവൻ ചിലവും ഞാൻ തന്നെ തന്നോളം , പിന്നെ ഇത് എന്റെ തീരുമാനം ആണ് ഞാൻ പറയുന്നത് പോലെ അനുസരിക്കും എന്ന് ആയിഷ എനിക്ക് ഉറപ്പും തന്നത് ആണ് അത് ആരുടെയെങ്കിലും വാക്ക് കേട്ട് തെറ്റിച്ചാൽ എന്റെ ശവം നിങ്ങൾ കാണും , ഹാജറ നീ ഓൾക്ക് വേണ്ട കാര്യങ്ങൾ എന്താണെന്ന് വെച്ചാൽ ചെയ്യണം ,, ഫായിസ് പള്ളിയിലും കുടുംബത്തും പറയണം , ഫാസിൽ നീ പോയി ആ വെപ്പ് കാരൻ വീരനോട് അന്നേ ദിവസത്തേക്ക് വേണ്ട കാര്യങ്ങൾ ഏൽപ്പിക്കണം , കൈജ ഹാഷിമിന്റെ മുറി ക്ലീൻ ചെയ്ത് എല്ലാം പുതിയതായി ഒരുക്കണം , എന്റെ കുട്ടീടെ മണിയറ അവിടെ ഒരിക്കണം ഒരു കുറവും ഇല്ലാതെ ,,,, അയാൾ ഉറച്ച സൗരത്തിൽ പറഞ്ഞുകൊണ്ട് റൂമിൽ കേറി വാതിൽ അടച്ചു , ഇതെല്ലം കണ്ടും കെട്ടും വിഷമം താളം കെട്ടി നിൽക്കുന്ന മുഖത്തോടെ ആയിഷ അവളുടെ കൊച്ചു മുറിയിലേക്ക് കയറി .
മുറിക്കകതേക് കയറിയ ഹാജിക്ക പതിയെ ബെഡിലേക്ക് കിടന്നു , അദ്ദേഹം രണ്ട് ദിവസം മുൻപ് നടന്ന കാര്യം ആലോചിച്ചു
മഗ്രിബിക്ക് പള്ളിയിൽ പോയത് ആയിരുന്നു , നിസ്ക്കാരം എല്ലാം കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോൾ ആണ് ഒരു ഫക്കീർ വന്ന് സലാം പറഞ്ഞു മുന്നിൽ നിന്നത് , സലാം മടക്കി അദ്ദേഹത്തെ ഒന്ന് നോക്കി
ചേട്ടാ എന്നാ അടുത്ത പാർട്ട് വരുന്നേ… എല്ലാ കഥയും പകുതി വായിച് നിർത്തിയിരിക്ക…
ബ്രോ അടുത്ത പാർട്ട് വരാറായോ.
നിങ്ങളുടെ കഥകൾ ഇഷ്ടമായതുകൊണ്ടാണ് ഇവിടെ പലരും അവരുടെ ഇഷ്ട്ടങ്ങൾ പല രീതിയിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് പൊതുവായി ഒരു മറുപടി നൽകാൻ ശ്രമിക്കുക.
Machane ella parts ippola vayichu theerthathu wooow orekshayilla … kathirikkunnnu
❤❤❤
അപ്പൊ ഒമർ വരികയാണ് അല്ലേ…
ആ ജയസൂര്യ എന്ന് പറയുന്നവന്റെ കാര്യത്തിൽ തീരുമാനം ആയി
♥️♥️♥️♥️♥️♥️♥️♥️
?❤️
അടുത്ത പാർട്സ് വേഗത്തിൽ idane bro
???
കൊള്ളാം നന്നായിട്ടുണ്ട് ഓരോ പാർട്ടും ത്രില്ലിംഗ് ആകുന്നുണ്ട് ?????❤️?
അടുത്ത ഭാഗം കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ ??????
കൂടുതൽ വൈകുന്നത് കഥയുമായുള്ള ടച്ച് നഷ്ടപ്പെടുത്തുകയും വായനാസുഖം നഷ്ടമാക്കുകയും ചെയ്യും
super part.
but itrayum characters vannathum, ee part kurachu vaikiyathum confusion undakki. 6th part onnu odichappol thanne clear aayi ellam.
❤️❤️❤️waiting anuuuu ????????
Super വൈകാതെ അടുത്ത പാർട്ടി വരും എന്ന് പ്രതീക്ഷിക്കുന്നു
ithokke fb yil varnathulika page il nerathe vannathaa ithinte bakki koodi pettenu post chyy
athil ithil kooduthal undalloo
എടയ് ഗ്യാപ്പിന്റെ ആള. കഥയുടെ full flow പോക്കുന്നടെ. ഇതാ പറയുന്നത് മൊത്തം എഴുതി കഴിഞ്ഞിട്ട് കൂറെച്ച ആയി പ്രസിദ്ധീകരിക്കാൻ ആരും കേൾക്കത്തില്ല??
അക്ഷരത്തെറ്റുകൾ ഒരുപാടുണ്ട് അത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. അത് ശ്രദ്ധിക്കുമല്ലോ..
നന്നായിരുന്നു.,???
Supper story
സത്യത്തിൽ ആരാ ഈ ആയിഷയും കൈജയും മനസ്സിലായില്ല.. ??
മുൻപത്തെ പാർട്ടിൽ പറഞ്ഞിട്ടുണ്ട്. എല്ലാവരും സ്വപ്നം കണ്ടു പേടിയോടെ ഉണരുന്നു. ആ പാർട്ടിൽ ആണ് എന്ന് തോന്നുന്നു മഹാ, ഫർസാന എല്ലാം ആദ്യം വരുന്നത്.
Bro story orupade gap edarude
Moving good
Orupade aalukal ullade konde gap varumbol continuation kittunilla first thotte vayikendi varunnu