“”എനിക്കിഷ്ടപെട്ടത് ഇതാണ് എനിക്കിതു വേണം അല്ലേൽ നിങ്ങളുടെ കടയിൽ നിന്നെനിക് വേണ്ട.. “”
“”സാർ ഒരു മിനിറ്റ്.. “”
“ഇത് സെലക്ട് ചെയ്ത മറ്റേ ആൾ ആരാണ്.. ” മാനേജർ സെയിൽസ് ഗേളിനോഡ് തിരക്കി.
“”അത് ഞാൻ ആണ്… ഋഷിയുടെ പിന്നിൽ നിന്നായിരുന്നു ഒരു യുവതിയുടെ സ്വരം കേട്ടത് ശബ്ദം കേട്ട ഭാഗത്തേക്ക് എല്ലാവരും നോക്കി..
ഋഷിയുടെ മുഖത്തും ആ യുവതിയുടെ മുഖത്തും പറഞ്ഞറിയിക്കാനാവാത്ത ഒരു ഭാവം മിന്നി മറഞ്ഞു..” നന്ദന ” ഋഷിയുടെ ചുണ്ടുകൾ മന്ത്രിച്ചു.. പക്ഷെ അവൾപെട്ടെന്ന് തന്നെ മുഖ ഭാവം മാറ്റി… യാതൊരു പരിചയവും ഇല്ലാത്ത ഭാവത്തിൽ നിന്നു..
“”മാഡം… മാഡം വേറെ സാരി സെലക്ട് ചെയ്യുവോ “”
“”ഇല്ല എനിക്ക് നാളെ ഒരു മാര്യേജിന് പോകാൻ ഉള്ളതാണ് എനിക്ക് ഈ സാരി തന്നെ വേണം… “”
മാഡം അതിനു നല്ല പാർട്ടി വെയർ ഉണ്ട് ഈ സാരി ഉടുത്തെങ്ങനെയാ കല്യാണത്തിനൊക്കെ…
“”ഈ സാരി ഉടുത്തു കല്യാണത്തിന് പോയാൽ എന്താ മോശം.. താൻ പറ.. എന്താ ഈ കടയിലെ മോശം തുണി ആണോ ഇതു.. “”
“”മേഡം അത് പിന്നെ…””
എന്നാൽ പിന്നെ ഈ സാറിനോട് വേറെ സാരി നോക്കാൻ പറ.. ആരേലും സെലക്ട് ചെയ്തു വച്ചിരിക്കുന്നത് തന്നെ വേണം എന്ന് എന്താ ഇത്ര നിർബന്ധം…”” അവൾ ഋഷിയെ നോക്കി ചുണ്ട് കോട്ടി…
ഫ്ലോർ മാനേജർ ഒന്നും വയ്യാത്ത അവസ്ഥയിൽ നിന്നു പരുങ്ങി..
Story drop ചെയ്തോ ?
കത്തിരിപ്പ് ആണ് man
തിരക്കിലായിരിക്കും അല്ലേ
കത്തിരിപ്പ് ആണ് man
ഈ കഥ ഇനി പ്രതീക്ഷിക്കാമോ
വേറൊരിടത്തും കഥ ഇട്ടിരുന്നു. അവിടെ ഇപ്പോൾ റിമൂവ് ചെയ്തു.പുള്ളി തിരക്കിൽ ആവും