രാജവ്യൂഹം 5 [നന്ദൻ] 1159


രാജവ്യൂഹം അധ്യായം 5

Author : നന്ദൻ

[ Previous Part ]

 

ദിവസങ്ങൾ കൊഴിഞ്ഞു വീണു… പെട്ടെന്നൊന്നും കര കയറാവുന്ന ഒരു കടലാഴത്തിലേക് ആയിരുന്നില്ല ആ രണ്ടു കുടുംബങ്ങളും പതിച്ചത്.. ശാന്തമായിരുന്ന കടൽ രൗദ്ര ഭാവം പ്രാപിച്ച പോലെ വിധി അതിന്റെ ക്രൂരത നിറച്ചു നിറഞ്ഞാടിയപ്പോൾ എരിഞ്ഞമര്ന്നത് കുറെ സ്വപ്നങ്ങൾ ആയിരുന്നു
.സന്തോഷമായി യാത്ര തിരിച്ചവർ തിരിച്ചു വന്നതു തിരിച്ചറിയാൻ പോലും ആകാത്ത കത്തി കരിഞ്ഞ ചാരമായിട്ടാണ്..പൂർണമായും കത്തി അമർന്ന കാറിനുള്ളിൽ കുറെ എല്ലിൻ കഷ്ണങ്ങളും ചാരവും മാത്രമേ അവശേഷിച്ചിരുന്നുള്ളു..

റോഡിലേക്കു മോഹാലസ്യ പെട്ടു വീണ മൂവരെയും പോലീസ് ആയിരുന്നു ഹോസ്പിറ്റലിൽ എത്തിച്ചത്…അതേ ദിവസം ആര്യനും ഋഷിയും സ്ഥലത്തെത്തിയിരുന്നത് കൊണ്ടു.. പോലീസ് ഫോര്മാലിറ്റി ഒക്കെ ഋഷി ആണ് ചെയ്തത് കൂടെ അരവിന്ദന്റേയും ശങ്കറിന്റെയും കമ്പനിയിലെ സ്റ്റാഫുകളും..
ആക്‌സിഡന്റ് ഉണ്ടാക്കിയ ലോറി പോലീസിന് ഇതുവരെയും കണ്ടെത്താൻ ആയിട്ടുമില്ല..

സന്തോഷ തിമിർപ്പിൽ ആയിരുന്ന രണ്ടു വില്ല കളിലും നിശബ്ദത തളം കെട്ടി..
മുന്നിൽ കണ്ട അപകടത്തിന്റെ നടുകത്തിൽ നിന്നും കല്യാണി മോചിത ആയിരുന്നില്ല… ഓരോ വട്ടവും നടുങ്ങി എണീക്കുമ്പോൾ അവൾ വാവിട്ടു കരഞ്ഞു.. അച്ഛനെയും അമ്മയെയും അവളുടെ കിച്ചുവേട്ടനെയും വിളിച്ചു വാവിട്ടു കരയുമ്പോൾ ഗംഗ അവളെ ചേർത്തു പിടിക്കും… അവരുടെ കൂടെ നീര്ജും പോയ ദുഃഖം ഗംഗയുടെ കണ്ണുകളിലൂടെ ചുടു കണ്ണീരായി ഒഴുകി കൊണ്ടിരിക്കും…
നിധിനു തന്റെ പാതി ജീവൻ ആയിരുന്നു നീരജ്…ഒരുമിച്ച് ജനിച്ചവർ ഒരെ പൊക്കിൾ കോടിയിൽ ജീവൻ പങ്കു വെച്ചവർ.. നീരജ് ശാന്ത സ്വഭാവം ആയിരുന്നു അധികം സംസാരിക്കാത്ത പാകതയുള്ള കുട്ടി കുസൃതി ഒന്നുമില്ലാത്ത അധ്യാപകർക്കു ഒക്കെ പ്രിങ്കരനായ ഒരു വിദ്യാർത്ഥി.. നിധിൻ നേരേ തിരിച്ചും…വികൃതി ആയ അധ്യാപകർക് തല വേദന ആയ.. മറ്റുള്ള കുട്ടികളോഡൊക്കെ വഴക്കുണ്ടാക്കുന്ന വികൃതി ആയ കുട്ടി. പക്ഷെ നീരജിനോട് അവൻ ഒരിക്കലും വഴക് ഉണ്ടാക്കാറില്ലായിരുന്നു നിധിൻ ഉണ്ടാക്കുന്ന പ്രശ്നനങ്ങൾക് ഒക്കെ മധ്യസ്ഥം നിക്കുന്നത് എപ്പോളും നീരജ് ആയിരുന്നു.. ഓരോ ഓർമകളിൽ നിധിന്റെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ അവൻറെ തലയിണയെ നനയിച്ചു കൊണ്ടിരുന്നു….

ശങ്കർ തന്റെ മുറിയിൽ..തുറന്നിട്ട ജനാലയിലൂടെ പുറത്തേക് നോക്കി കൊണ്ട്…ഒന്നിന് പുറകെ ഒന്നായി സിഗററ്റുകൾ ആഞ്ഞു വലിച്ചു കൊണ്ടിരുന്നു… തുറന്നിട്ട മുറിയുടെ ജാലകങ്ങൾ അരവിന്ദന്റെ വില്ലയിലേക് ആയിരുന്നു തുറന്നിട്ടിരുന്നത്.. അവിടെ ബാല്കണിയിൽ തന്നെ നോക്കി സ്വതസിദ്ധമായ ചിരിയോടെ അരവിന്ദൻ നിക്കുന്ന പോലെ ശങ്കറിന് തോന്നി… അവനു പിന്നിൽ തന്നെ നോക്കി കൈ വീശുന്ന അമൃതയും… കൂടെ തന്റെ പൊന്നോമന നീര്ജും.. നിറഞ്ഞു വന്ന കണ്ണുകൾ ഇറുകെ അടച്ചു കൊണ്ടു.. തുറന്നിട്ട ജാലകങ്ങൾ ശങ്കർ വലിച്ചടച്ചു..

“അപ്പേ” റൂമിലേക്കു എത്തിയ ആര്യൻ ശങ്കറിന്റെ ചുമലിൽ തൊട്ടു.. ഞെട്ടലോടെ ശങ്കർ തിരിഞ്ഞു നോക്കിയതും ആര്യനെ കണ്ടു അയാളുടെ ചുണ്ടുകൾ വിതുമ്പി… മകനെയും.. സുഹൃത്തിന്റെ കുടുംബത്തെയും നഷ്ടമായ ഹൃദയ വേദന അയാൾ ആര്യന്റെ ചുമലുകളിലേക് പിടിച്ചു പൊട്ടി കരഞ്ഞു… ആര്യന്റെ കൂടെ തന്നെ ഉണ്ടായിരുന്ന ഋഷി അവനെ ചുറ്റി പിടിച്ചു.. അവൻറെ മുഖത്തേക് നോക്കി..തളരരുത് എന്ന അർത്ഥത്തിൽ… പിടിച്ചു നിർത്തിയ കണ്ണുനീർ കൺ തടങ്ങളെ ഭേദിക്കും എന്നായപ്പോൾ അവൻ കണ്ണുകൾ ഇറുക്കി അടച്ചു… തുളുമ്പിയ കണ്ണുനീർ കവിൾ തടങ്ങളിൽ നനവ് പടർത്തിയതും വലം കൈയുടെ പുറം കൊണ്ട് അവൻ തുടച്ചു കളഞ്ഞു.

57 Comments

  1. ഡിയർ നന്ദൻ
    വളരെ നല്ല കഥയാണ്, ആദ്യം വായിച്ചു പിന്നെ കംപ്ളിറ് ആയതിനു shasham വായിക്കാം എന്നാണ് വിചാരിച്ചത് വേറെ ഒന്നും ഇല്ലാത്തതു കൊണ്ട് വീണ്ടും കംപ്ളിറ് വായിച്ചു
    എന്താണു ഡിലെ ആക്കുന്നത്, ഇവിടെ എഴുതുന്ന മിക്കവാറും ആൾക്കാർ കഥ ക്ലച്ച് പിടിച്ചാൽ അവർക്ക് ഒരുപാട് തിരക്കുകൾ വരും, നന്ദനും അങ്ങനെയാണോ? കഥ എഴുതുന്നത് ആത്മസംതൃപ്തിക്കുവരണ്ടിയാണു, ഇവിടെ സാമ്പത്തികം കിട്ടില്ല ഒത്തിരി വായനക്കാരെ കിട്ടും, നല്ലപോലെ അനലൈസ് ചെയ്‌യുന്ന ഒത്തിരിപ്പേർ ഉണ്ട് നല്ല കമന്റും വരുന്നുണ്ട്, എന്തായാലും കാത്തിരിക്കുന്നു.

  2. അച്ചുതന്‍

    അടുത്ത part എന്നാ nandetta

  3. D€ADL¥ CAPTAIN

    Nxt part evide

  4. Nandhan bro waiting for the next part

  5. അപ്പൂട്ടൻ ?

    നന്ദൻ ഭായ് ഇപ്പോളാണ് എല്ലാ പാർട്ടും വായിച്ചത്.. അടിപൊളി…. ദേവു… എന്നുള്ള വിളിയുടെ പ്രാധാന്യം മാത്രം മനസിലായില്ല… ???അടിപൊളി.. മനോഹരം… ത്രില്ലർ… ഇഷ്ടപ്പെട്ടു ❤❤❤❤

    1. D€ADL¥ CAPTAIN

      Devu nnu villikunath avallude full name devkalyani enn alle ath kond aayirikum

    2. ദ്രോണ നെരൂദ

      ചേട്ടൻ കിഷോർ നെ ഓർമ വന്നുകാണും… ചേട്ടനല്ലേ ദേവു ന്നു വിളിക്കാറ്..

  6. Mishter nandappi next part epo

  7. കോവാലൻ

    നന്ദാ.. തിരികെ വന്നല്ലേ .. അറിയാൻ വൈകി പോയി.. ഇപ്പഴാ ഇരുന്നു ഫുൾ വായിച്ചു തീർത്തത്.. ഇനി ആരെയും കൊല്ലല്ലേ.. ഇനി എല്ലാറ്റിനേം ഒതുക്കാനുള്ള പടയൊരുക്കം തുടങ്ങാം നമ്മക്ക് .. സഖ്യ കക്ഷികളെ ഓക്കേ കൊണ്ട് വാ പെട്ടെന്ന്..

    1. കുറെ നാളായല്ലോ കണ്ടിട്ട് കോവാലൻ ❤❤

      1. Ingakku valla utharavadhithom undo….?
        Adutha part ennnaaaaaaaaa??????? ???????????

  8. ആര്യൻ വന്നതിനുശേഷം കല്യാണി യുമായി നല്ലൊരു റൊമാൻസ് പ്രതീക്ഷിച്ചതാണ്… മരണം ആ സിറ്റുവേഷൻ എല്ലാം തകർത്തു… ആ ശിവരാമനെ പിടിച്ച് ഒന്നു കുടഞ്ഞാൽ എല്ലാ സത്യവും പുറത്തു വന്നുകൊള്ളും അധികാരം മുന്നിൽനിന്നു നടത്താൻ ആര്യൻ ഉണ്ടല്ലോ.

    സ്നേഹം ♥️

    1. റൊമാൻസ് ഒക്കെ വരും മേനോൻ കുട്ടീ

  9. ❤❤❤❤❤

    1. ❤❤❤❤?

    1. ❤❤?❤

  10. നല്ല പോലെ തന്നെ മുന്നോട്ട് പോകുന്നു ?

    1. Thank you വീരപ്പൻ ❤

  11. Deepak RamaKrishnan

    kali maarukayano ithre nerathe secret poliyilla appo vere villanmar undo?

    1. സീക്രെട് ഒന്നും പൊളിയില്ല ❤

  12. നിധീഷ്

    1. ❤❤

  13. മാലാഖയെ പ്രണയിച്ചവൻ

    ഇഷ്ടായി ഈ ഭാഗം നേരത്തെ തന്നതിന് നന്ദി ??❌. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??❌

    1. Thank you❤

  14. *വിനോദ്കുമാർ G*❤

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤♥❤♥♥♥♥♥♥♥♥❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤♥♥♥♥♥♥♥???❤♥♥♥♥???❤♥♥♥♥♥♥♥♥♥♥സൂപ്പർ സൂപ്പർ

    1. സ്നേഹം ❤

  15. Shathurkkalkayula chakravyuham theerkumbol aaryanu therali aayi koode rishiyum
    Eni anghotu aaryande padayorukkam….

    Katta waiting…..

    With luv
    Nithi

    1. നന്ദി ❤ സ്നേഹം ❤

  16. എല്ലാം നഷടപ്പെട്ടതിൻ്റെ പടുകുഴിയിൽ നിന്നും ഉയർത്ത് എഴുനേൽക്കാൻ കല്ലുന് സാധിക്കട്ടെ.
    ഇനി ആര്യൻ്റെ നാളുകൾ???
    ആരാധകൻ❤️

    1. സ്നേഹം ❤

  17. ആര്യൻ വന്നുവല്ലെ….. ശിവരാമൻ അയാൾക്ക് നല്ല പണി കൊടുക്കണം….. മകനും ഭാര്യയും കൂട്ട് ഉണ്ടല്ലോ….

    1. ആര്യൻ വന്നു..❤❤

  18. ഏക - ദന്തി

    നന്ദകുമാരാ ,
    നിങ്ങൾ ഫീൽ ആക്കി ന്നാലും ഒരു പ്രതീക്ഷയൊക്കെ ഉണ്ട് ട്ടോ .ആര്യനും ഋഷിയും വന്നു ലെ .കൂൾ ….
    വളരെ പെട്ടെന്ന് തന്നെ ഈ ഭാഗം തന്നത് നന്നായി ….
    തോനെ ഹാർട്സ് ..

    1. നന്ദി -ഏക ദന്തി ❤❤

  19. സാത്താൻ

    ❤️❤️❤️??

    1. ❤❤

  20. ഒറ്റപ്പാലം ക്കാരൻ

    ???????

    1. ❤❤❤❤

  21. പഴയ സന്യാസി

    ❤❤adutha part vegam tharumo nadan bro

    1. തരാം സന്യാസി ❤

      1. EDa mayre….thannodalle koree ennam chodikkunne adutha part varumenn….athonnum than kanulla…kore uumbye thanks um kond irangi koolum…

    1. ❤❤

  22. ♥️♥️

    1. ❤❤?❤

  23. MRIDUL K APPUKKUTTAN

    ?

      1. Mitravindha കിട്ടാൻ വഴി ഉണ്ടോ

Comments are closed.