“”ഛെ.. അയാൾ ആ പേപ്പറുകൾ തറയിലേക് വലിച്ചെറിഞ്ഞു “”
“”ഇപ്പോൾ മനസ്സിലായോ.. അച്ഛൻ കാണിച്ചത് മണ്ടത്തരം ആണെന്ന്… ആ പെണ്ണിന് എന്തെങ്കിലും സംഭവിച്ചാൽ.. സ്വത്തുക്കൾ മുഴുവൻ ഒരു ചാരിറ്റി സെന്ററിന് പോകും..””
“” ഹേയ് ഇങ്ങനെ വരാൻ വഴി ഇല്ലല്ലോ… നിനക്ക് ഇതെങ്ങനെ കിട്ടി “”
“” അതൊക്കെ ഞാൻ സംഘടിപ്പിച്ചു “”
“” ഇല്ല അരവിന്ദൻ ഇങ്ങനൊരു വില്പത്രം എഴുതിയിട്ടില്ല… ഞാൻ വിശ്വസിക്കില്ല… അങ്ങനെ ആരെങ്കിലും എഴുതുമോ സ്വന്തം മക്കൾ കൊല്ലപ്പെടും എന്ന് അയാൾക് എങ്ങനെ അറിയാം “”” ശിവരാമൻ പൊറു പൊറുത്തു..
“”എടാ ആ ഫോൺ ഇങ്ങെടുക്ക്… ശിവരാമൻ വെപ്രാളത്തോടെ ആവശ്യപ്പെട്ടു…””
ധ്യാൻ എടുത്തു കൊടുത്ത ഫോണിൽ നിന്നും അയാൾ വേഗത്തിൽ കാൾ ലിസ്റ്റ് എടുത്തു അവസാനം വിളിച്ച നമ്പറിലേക് ഡയൽ ചെയ്തു റിങ് ചെയ്യാൻ തുടങ്ങിയപ്പോൾ ഫോൺ ചെവിയിലേക് ചേർത്തു….
(തുടരും )
Next part???
??
Hello
കാത്തിരിപ്പാണ് നന്ദൻ
എപ്പോ കിട്ടും
Enthanenu ariyila palarum nalla nalla kadhakal ezhuthi vayanakar rasichu varumbo ònenkil kalanjitupokum matu chilar adutha kadha thudangum pakuthik nirthan nandha ethu ningal poorthi akanam kathirikunu next partinay
Bro next partinu waiting aanu
ബാക്കി എന്നു വരും ബ്രോ ?
നന്ദൻ ഭായി ഇന്നാണ് കഥ കംപ്ലീറ്റ് വായിച്ചതു… നല്ല ത്രില്ലിംഗ് ആയിട്ടുണ്ട്.. അടുത്ത ഭാഗം ഇനിയും താമസിപ്പിക്കാതെ പോസ്റ്റ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു..