മായാമിഴി ? 3 [മനോരോഗി ഫ്രം മാടമ്പള്ളി] 239

” ഇതെന്താ കയ്യിൽ കെട്ട്… എന്ത് പറ്റിയതാടാ “?

 

 

അമ്മ കണ്ണ്നിറച്ച് കൊണ്ട് അവിടം നോക്കിനിന്നു….

 

 

രണ്ടുപേരും ബൈക്കിൽ നിന്നിറങ്ങി അവരോട് ഹോസ്പിറ്റലിൽ പറഞ്ഞപോലെ കാര്യങ്ങൾ പറഞ്ഞു….

 

 

” നല്ല വേദനയുണ്ടോ ”

 

 

അച്ഛൻ ആദിയോട് ചോദിച്ചു….

 

 

” ഏയ്‌ ഇല്ലച്ചാ…. അഹ് ആരൂ ഇങ്ങ് വാ ”

 

 

എന്നും പറഞ്ഞവൻ പോക്കറ്റിൽ നിന്ന് രണ്ട് ഡയറിമിൽക്ക് എടുത്തുകൊടുത്തു….

 

 

” അയ്യോ ഇതൊന്നും ഈ അവസ്ഥയിൽ വേണ്ടാരുന്നു ” ?

 

 

അവളൊരു ചിരി പാസാക്കിയ ശേഷം അത് വാങ്ങിച്ചു…

 

 

” വേണ്ടേ എന്നാ ഇങ്ങ് തന്നേക്ക് ഞാൻ തന്നെ തിന്നോളാം ”

 

 

അവൻ അത് തിരിച്ച് വാങ്ങാനൊരുങ്ങി….

 

 

” ശോ… ഇങ്ങേരോട് ഒരു തമാശ പറയാനും പറ്റുലെ.. ഞാൻ ചുമ്മാ പറഞ്ഞതാ മിഷ്ടർ “?

 

 

അതും പറഞ്ഞവൾ അവൾ അകത്തേക്ക് കേറിപ്പോയി….

 

16 Comments

  1. ♥♥♥♥♥♥♥♥♥

    1. മനോരോഗി

      ???

  2. സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️

    1. മനോരോഗി

      Thenkz??

  3. adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

    1. മനോരോഗി

      Thenkz?❣️

  4. മനോരോഗി

    ??

  5. Ee partumm ishttayii. ?❤️,?
    Waiting for next part

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ??

  7. ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?

    1. മനോരോഗി

      ??

  8. ❤️

    1. മനോരോഗി

      ??

Comments are closed.