മായാമിഴി ? 3 [മനോരോഗി ഫ്രം മാടമ്പള്ളി] 239

 

” അതേ അച്ഛാ… ചെന്നൈയിൽ നിന്ന് നമ്മൾടെ മുഴുവനാളുകളെയും ഇങ്ങോട്ടേക്കു വരുത്തിച്ചാലോ ”

 

 

അതും പറഞ്ഞ് ഹരി കോൾ ചെയ്യാൻ ഫോൺ കയ്യിലെടുത്തു…

 

 

” വേണ്ടാ ”

 

വർമ്മ അലറി….

 

വർമ്മയുടെ അലർച്ചയിൽ ഹരി ഒന്ന് പേടിച്ചു….

 

 

” നമ്മൾ അവനെ അങ്ങോട്ട് ചെന്ന് പ്രകോപിപ്പിച്ചതല്ലേ…. തത്കാലം നിങ്ങൾ അവനെയൊന്ന് നിരീക്ഷിക്ക്… നീ പോവണ്ട… വേറാരെയേലും വിട്ടാമതി.. അവന്റെ പിന്നാലെ ആളുണ്ടെന്ന് അവനറിയാൻ പാടില്ല ”

 

 

അതും പറഞ്ഞ് വർമ്മ മുറിവിട്ട് പുറത്തേക്ക് പോയി….

 

 

 

??????????????

 

 

 

 

” മുറിവ് കുറച്ച് ആഴത്തിൽ ആയിരുന്നു… വെയിൻ കട്ട് ആവാഞ്ഞത് ഭാഗ്യം ആയി.. അല്ലെങ്കിൽ ബ്ലഡ്‌ ഒരുപാട് ലോസ് ആയേനെ… ഇരുപത് ദിവസം കഴിഞ്ഞ് സ്റ്റിച്ച് എടുക്കാൻ വന്നാമതി… മുറിവ് പൂർണമായും ഉണങ്ങിയാൽ അന്നെടുക്കാം… അവിടം നനയ്ക്കാനും കൈ അധികം സ്‌ട്രെയിൻ കൊടുക്കാനും പാടില്ല സ്റ്റിച്ച് പൊട്ടും ”

 

 

 

 

ഡോക്ടർ ആദിയോടും നിരഞ്ജനോടുമായി പറഞ്ഞു…

 

 

” ഓക്കേ ഡോക്ടർ ” ?

 

16 Comments

  1. ♥♥♥♥♥♥♥♥♥

    1. മനോരോഗി

      ???

  2. സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️

    1. മനോരോഗി

      Thenkz??

  3. adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

    1. മനോരോഗി

      Thenkz?❣️

  4. മനോരോഗി

    ??

  5. Ee partumm ishttayii. ?❤️,?
    Waiting for next part

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ??

  7. ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?

    1. മനോരോഗി

      ??

  8. ❤️

    1. മനോരോഗി

      ??

Comments are closed.