മായാമിഴി ? 3 [മനോരോഗി ഫ്രം മാടമ്പള്ളി] 239

 

 

 

ആദി ഷർട്ട്‌ അഴിച്ചു… സിസ്റ്റർ വന്ന് കർച്ചീഫ് അഴിച്ച് ചോര മുഴുവനും കഴുകി… എന്നിട്ട്  ഡെറ്റോൾ ഉപയോഗിച്ച് തുടച്ചു…

 

അവർ സ്റ്റിച്ചിങ് ആരംഭിച്ചു….

 

 

??????????????

 

 

 

” ആാാാാാാ…. ”

 

ഹരി തന്റെ റൂമിലെ ഓരോന്നായി വലിച്ചെറിഞ്ഞുകൊണ്ട് ഉച്ചത്തിൽ അലറികൊണ്ടിരുന്നു…

 

 

ഇത്കേട്ടതും വർമ്മ അവന്റെ റൂമിലേക്കു വന്നു….

 

 

” എന്താടാ.. എന്താ നിനക്ക് പറ്റിയത് ”

 

 

വർമ്മയുടെ  കനത്ത ശബ്ദം കേട്ടതും ഹരിയൊന്നടങ്ങി….

 

 

 

” അച്ഛാ… അവൻ നമ്മളുദ്ദേശിച്ച പോലെയല്ല.. അവനും അവന്റെ ഫ്രണ്ട് ആണെന്ന് തോന്നുന്നു വേറൊരുത്തൻ… രണ്ടുപേരും നല്ല സ്കിൽഡ് ആണ്… നമ്മളുടെ ആളുകളെയെല്ലാം നിഷ്പ്രയാസം അടിച്ചിട്ടു… പക്ഷേ അവന്റെ കയ്യിൽ ഒരു വെട്ട് കിട്ടി… അത്രേ പറ്റിയുള്ളു ”

 

 

ഹരി കിതപ്പോടെയും പതിഞ്ഞ ശബ്ദത്തോടെയും ഒരു ഭ്രാന്തനെ കണക്കെ പറഞ്ഞു….

 

 

 

” അപ്പൊ ശത്രു നിസ്സാരക്കാരനല്ല… അല്ലേ ”

 

 

വർമ്മ താടി തടവിക്കൊണ്ട് പറഞ്ഞു…

 

16 Comments

  1. ♥♥♥♥♥♥♥♥♥

    1. മനോരോഗി

      ???

  2. സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️

    1. മനോരോഗി

      Thenkz??

  3. adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

    1. മനോരോഗി

      Thenkz?❣️

  4. മനോരോഗി

    ??

  5. Ee partumm ishttayii. ?❤️,?
    Waiting for next part

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ??

  7. ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?

    1. മനോരോഗി

      ??

  8. ❤️

    1. മനോരോഗി

      ??

Comments are closed.