പോവുന്ന പിള്ളേരെല്ലാം അവനെത്തന്നെ നോക്കുന്നുണ്ട്…. ചില പെൺപിള്ളേർ അവിടെ ഓരത്ത് ചത്ത്കുത്തിയിരുന്നും… ?
കുറച്ച് കഴിഞ്ഞപ്പോൾ ആരു അവന്റെ അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ അവൻ ഉത്സാഹത്തോടെ ബൈക്കിൽ നിന്നിറങ്ങി….
” ഇറങ്ങാൻ വരട്ടെ… അവളെ അവിടൊന്നും കാണുന്നില്ല… ഇന്ന് വന്നില്ലാന്നാ തോന്നുന്നേ ”
അവൾ അതുപറഞ്ഞതും കാറ്റ് പോയ ബലൂൺ കണക്കെ ചുരുങ്ങിപ്പോയി…
” ഇനിയിപ്പോ എന്ത് ചെയ്യും ”
ആദി നിസ്സഹായതയോടെ അവളോട് ചോദിച്ചു…
” ഒരു കാര്യം ചെയ്യ്.. ദോ അവിടെ നോക്കിയേ അവിടെ കുറച്ചെണ്ണം ഉണ്ട്.. നോട്ടം കണ്ടിട്ട് ചോദിക്കേണ്ട താമസം കൂടെ ഇറങ്ങി വരും ” ?
ആരു പറഞ്ഞപ്പോളാണ് തന്നെ നോക്കുന്ന പെൺപടയെ അവൻ കണ്ടത്….
” ഡീ ഞാൻ പോണു… ഇവിടെ നിന്നിട്ട് വല്യ ഉപകാരം ഒന്നുല്ലല്ലോ… വൈഗയേം അർജുനേം അന്വേഷിച്ചതായി പറഞ്ഞേക്ക് ”
♥♥♥♥♥♥♥♥♥
???
സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️
Thenkz??
adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️
വാക്കുകൾക്ക് നന്ദി ബ്രോ ??
Super ???
Thenkz?❣️
??
Ee partumm ishttayii. ?❤️,?
Waiting for next part
Nice
??
ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?
??
❤️
??