മായാമിഴി ? 3 [മനോരോഗി ഫ്രം മാടമ്പള്ളി] 239

 

 

അതും പറഞ്ഞ് അവൾ അവൻ കാണാതെ അവൾ ഊറിച്ചിരിച്ചു….

 

 

” ഡീ നിന്നോട് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്  ഈ അയിന് ന്ന് പറയരുത് എന്ന്… എത്ര പറഞ്ഞാലും മനസിലാവാത്ത ഒരു കുട്ടിത്തേവാങ്ക് ” ?

 

 

 

ആദി ദേഷ്യത്തോടെ പറഞ്ഞതും അവൾ ബൈക്കിന്റെ പിന്നിലിരുന്ന് ചിരിക്കുന്നത് അവനറിഞ്ഞു…. പിന്നീട് അവൻ അവളോട് ഒന്നും ചോദിക്കാൻ പോയില്ല…

അവളുടെ ഒരു അയിന്.. ?

 

 

 

കോളേജിന്റെ കവാടം കടന്ന് പോവുമ്പോ പതിവ് പോലെ അവന്റെ ഡ്യൂക്ക് മറ്റു പിള്ളേരെ ആകർഷിച്ച് കൊണ്ടിരുന്നു…

 

അതിനൊരു കാരണമുണ്ടായിരുന്നു… അതിന്റെ സൗണ്ടും… അവൻ മാറ്റിയ അതിന്റെ കളറും….

 

 

 

 

 

 

” നീ ഇറങ്ങീട്ട് അവളവിടെ എങ്ങാനും ഉണ്ടോന്ന് പോയി നോക്ക്… നിനക്കാവുമ്പോ ഇവിടുത്തെ സ്റ്റുഡന്റ് ആയത്കൊണ്ട് എവിടെ വേണേലും ചുറ്റിത്തിരിയാലോ ” ?

 

 

കോളേജിന്റെ ഗേറ്റ് എത്താറായതും ആരൂനെ അവിടെ ഇറക്കിയ ശേഷം അവൻ അവിടെ വെയിറ്റ് ചെയ്തു….

 

 

ഏറെ സമയം കാത്തിരുന്നിട്ടും അവളെ കാണാത്തത് കൊണ്ട് അവൻ ഫോണെടുത്തു നോക്കാൻ തുടങ്ങി…

 

16 Comments

  1. ♥♥♥♥♥♥♥♥♥

    1. മനോരോഗി

      ???

  2. സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️

    1. മനോരോഗി

      Thenkz??

  3. adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

    1. മനോരോഗി

      Thenkz?❣️

  4. മനോരോഗി

    ??

  5. Ee partumm ishttayii. ?❤️,?
    Waiting for next part

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ??

  7. ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?

    1. മനോരോഗി

      ??

  8. ❤️

    1. മനോരോഗി

      ??

Comments are closed.