നിരഞ്ജൻ ആദിയുടെ അടുത്തേക്ക് പോയപ്പോൾ അവന്റെ കയ്യിൽനിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു…. കൈമുട്ടിന് തൊട്ട്മേലെ ആണ് മുറിവ്.. നിരഞ്ജൻ തന്റെ പാന്റിന്റെ പോക്കറ്റീന്ന് കർച്ചീഫ് എടുത്ത് മുറിവ് കെട്ടിവെച്ചു…
” ഹോസ്പിറ്റലിൽ പോവാം വാ ”
നിരഞ്ജൻ അതും പറഞ്ഞ് വണ്ടിയിൽ കേറി…
ആദിയും ഒന്നും മിണ്ടാതെ വണ്ടിയിൽ കേറി….
” നിനക്കെന്താ പറ്റിയെ?… കുറച്ചായി ഞാൻ ശ്രദ്ധിക്കുന്നു നിനക്ക് എന്തോ മാറ്റം സംഭവിച്ചിട്ടുണ്ട്… അല്ലേൽ ഇങ്ങനെ വെട്ടും വാങ്ങി നിൽക്കില്ലല്ലൊ… എനിക്കറിയാവുന്നതല്ലേ നിന്നേ ”
നിരഞ്ജൻ ഡ്രൈവ് ചെയ്യുന്നതനിടയിൽ ആദിയോട് ചോദിച്ചു…. എത്ര ആൾകാർ വന്നാലും അവരെ അടിച്ചിട്ടില്ലേലും ഒരു പോറൽ പോലുമേൽക്കാതെ ഒഴിഞ്ഞുമാറാൻ മിടുക്കനാണ് ആദി… ഷാഡോ മൂവ്സ് ഒക്കെ നിഷ്പ്രയാസം കൈകാര്യം ചെയ്യുന്നവൻ… അത്കൊണ്ട്തന്നെയാണ് നിരഞ്ജൻ അവനോട് അങ്ങനെ ചോദിച്ചതും…
ഹോസ്പിറ്റലിൽ എത്തിയ ശേഷം രണ്ടുപേരും മുറിവ് ഡ്രസ്സ് ചെയ്യുന്ന മുറിയിലേക്ക് കയറി…
” എന്ത് പറ്റിയതാ? ”
ഒരു സിസ്റ്റർ ആദിയോട് ചോദിച്ചു…
” അത്പിന്നെ ഇവൻ ബൈക്കിൽ പോയപ്പോൾ ഒരു പട്ടി കുറുകെ ചാടി അപ്പൊ ഉരസിവീണപ്പോൾ അവിടെ ഒരു റൂഫിങ് ഷീറ്റ് ഉണ്ടായിരുന്നു.. അതുമായിട്ട് ഉരഞ്ഞതാ ”
വെട്ട് കിട്ടിയതാണെന്ന് പറഞ്ഞാൽ ഹോസ്പിറ്റലുകാർ പോലീസിൽ കംപ്ലയിന്റ് ചെയ്യുമെന്ന് അറിയാവുന്നതിനാൽ നിരഞ്ജൻ ഇടയ്ക്ക് കേറി ഒരു കള്ളം പറഞ്ഞു…
” സ്റ്റിച്ച് ഇടണം… ഷർട്ട് അഴിക്ക് ”
സിസ്റ്റർ ആദിയോട് പറഞ്ഞു….
♥♥♥♥♥♥♥♥♥
???
സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️
Thenkz??
adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️
വാക്കുകൾക്ക് നന്ദി ബ്രോ ??
Super ???
Thenkz?❣️
??
Ee partumm ishttayii. ?❤️,?
Waiting for next part
Nice
??
ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?
??
❤️
??