മായാമിഴി ? 3 [മനോരോഗി ഫ്രം മാടമ്പള്ളി] 239

 

 

” എന്ത് പറ്റി ആരൂസേ… ഇന്ന് വോൾടേജ് ഇല്ലാലോ ” ?

 

 

അതും പറഞ്ഞ് ആദി അവളെ കളിയാക്കാൻ തുടങ്ങി…

 

 

 

” ആരൂസേ… എനിക്ക് ഇന്നലെ ആ പേര് കേട്ടപ്പോൾ കുറച്ച് സങ്കടം വന്നു… പക്ഷേ ഇന്ന് ഞാൻ ഓക്കേ ആണ്… നമ്മൾക്കിന്ന്  അവളെ കാണണ്ടേ.. ആ മീനാക്ഷിയെ ” ?

 

 

ആദി അത് പറഞ്ഞതും അവളുടെ മുഖത്തും ഒരു പുഞ്ചിരി തെളിഞ്ഞു….

 

 

 

” വാ ഞാൻ കൊണ്ടുവിടാം ”

 

 

ആദി അതുംകൂടെ പറഞ്ഞപ്പോൾ പെണ്ണ് ശെരിക്കും ഹാപ്പിയായി….

 

 

രണ്ടുപേരും ബ്രേക്ക്‌ഫാസ്റ്റ് കഴിച്ച് കോളേജിലേക്ക് പുറപ്പെട്ടു…

 

” എടീ… നീ  ഇന്നലെ എന്തോ പറഞ്ഞില്ലെ   ഞാൻ അവളെ കാണുന്നതിന് മുന്നേ അവളെന്നെ കാണുന്നുണ്ടെന്ന്? ”

 

 

ആദി ഡ്രൈവ് ചെയ്യുന്നതിനിടയിൽ അവളോട് ചോദിച്ചു….

 

 

” ആഹ് അറിയാം.. അയിന് ”

16 Comments

  1. ♥♥♥♥♥♥♥♥♥

    1. മനോരോഗി

      ???

  2. സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️

    1. മനോരോഗി

      Thenkz??

  3. adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

    1. മനോരോഗി

      Thenkz?❣️

  4. മനോരോഗി

    ??

  5. Ee partumm ishttayii. ?❤️,?
    Waiting for next part

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ??

  7. ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?

    1. മനോരോഗി

      ??

  8. ❤️

    1. മനോരോഗി

      ??

Comments are closed.