അത്രയും ചാറ്റ് ചെയ്ത് അവൾ ഫോൺ താഴെ വച്ചു…..
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പതിവിലും നേരത്തെ ആദി അന്ന് എണീറ്റു…
അവന് ആകെ തല പൊട്ടിപൊളിയുന്ന പോലെ തോന്നി… അവൻ വേഗം കുളിച്ചൊരുങ്ങി താഴേക്ക് വന്ന് അമ്മയോട് ഒരു കട്ടൻ വാങ്ങി കുടിച്ചു…
അപ്പോൾ തെല്ലൊരാശ്വാസം അവന് തോന്നി….
” ഹാ നീ എണീറ്റോ.. എന്ത് പറ്റി നേരത്തെ ഒക്കെ എണീക്കാൻ ” ?
അച്ഛൻ കളിയാക്കികൊണ്ട് ചോദിച്ചു….
” ഞാനത് ചോദിക്കാൻ നിക്കുവാരുന്നു… എന്ത് പറ്റി മഹാനേ ” ?
അമ്മയും അച്ഛനെ സപ്പോർട്ട് ചെയ്ത് സ്കോർ ചെയ്തപ്പോ അവൻ ഒരു വളിച്ച ചിരി പാസാക്കികൊണ്ട് പുറത്തേക്കിറങ്ങി….
” അഹ് എണീറ്റോ മാഷേ.. എന്താ ഇത്ര നേരത്തെ ”
കോളേജിൽ പോവാനുള്ള തിരക്കിനിടയിൽ ആരു അവനോട് ചോദിച്ചു….
അവൾക്ക് ഒരു ഉഷാറില്ല എന്ന് അവളുടെ സംസാരത്തിൽ നിന്ന് അവന് മനസിലായി… അത് എന്ത്‌കൊണ്ടാണെന്നും….
♥♥♥♥♥♥♥♥♥
???
സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️
Thenkz??
adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️
വാക്കുകൾക്ക് നന്ദി ബ്രോ ??
Super ???
Thenkz?❣️
??
Ee partumm ishttayii. ?❤️,?
Waiting for next part
Nice
??
ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?
??
❤️
??