മായാമിഴി ? 3 [മനോരോഗി ഫ്രം മാടമ്പള്ളി] 239

ആരു അവന്റെ കയ്യിൽ അവളുടെ കയ്യ് ചേർത്ത് പിടിച്ച് ചോദിച്ചു…

 

 

അതിന് അവളെ ഒന്ന് നോക്കിയശേഷം  അവൻ ഒന്നും മിണ്ടാതെ എണീറ്റ് അവന്റെ മുറിയിലേക്ക് പോയി….

 

 

!!!!! മീനാക്ഷി… താൻ ഏറ്റവും കൂടുതൽ സ്നേഹിച്ച വ്യക്തിയുടെ പേര്…. എല്ലാവരേക്കാളും തന്നെ ഏറെ സ്നേഹിച്ച വ്യക്തിയുടെ പേര്… തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച വ്യക്തിയുടെ പേര്…. തന്റെ കുഞ്ഞനിയത്തിയുടെ പേര്!!!!!

 

 

 

കണ്ണടയ്ക്കുന്ന ഓരോ നിമിഷവും അവന്റെ ഉള്ളിൽ അന്നത്തെ  ആ ദിവസം തെളിഞ്ഞു… തന്റെ അച്ഛനെയും അമ്മയെയും കുഞ്ഞനിയത്തിയെയും വെള്ളപുതച്ച് വരാന്തയിൽ കിടത്തിയ ദിവസം….. താൻ ഏറ്റവും കൂടുതൽ കരഞ്ഞ ദിവസം…. താൻ വെറുക്കപ്പെടുന്ന ആളുകൾ തന്റെ വീട്ട്പടിക്കൽ വന്ന് തന്റെ കുടുംബത്തെ അവസാനമായി ഒരു നോക്ക് കണ്ടിട്ട് പോയ ദിവസം… എന്നാൽ എത്ര ശ്രമിച്ചിട്ടും അവരുടെ മുഖം മാത്രം അവന് ഓർമിച്ചെടുക്കാൻ പറ്റുന്നില്ല…

 

 

 

ആലമറ്റം തറവാട്… അവിടത്തെ കാരണവർ വിശ്വനാഥ വർമ്മ…

 

 

ആ പേരുകൾ ചിന്തിച്ചതും അവന്റെ പേശികളോരോന്നായി മുറുകാൻ തുടങ്ങി… അവന്റെ ഉള്ളിൽ പകയുടെ തിരി ആളിക്കത്താൻ തുടങ്ങി… അവൻ അയാളെ പറ്റി ചിന്തിക്കുന്ന ഓരോ നിമിഷവും അവന്റെ ദേഷ്യവും പകയും ഇരട്ടിയായി വർധിക്കുവാൻ തുടങ്ങി….

 

 

 

 

 

 

? ? ? ? ? ? ? ? ? ? ? ?

 

 

 

 

16 Comments

  1. ♥♥♥♥♥♥♥♥♥

    1. മനോരോഗി

      ???

  2. സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️

    1. മനോരോഗി

      Thenkz??

  3. adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

    1. മനോരോഗി

      Thenkz?❣️

  4. മനോരോഗി

    ??

  5. Ee partumm ishttayii. ?❤️,?
    Waiting for next part

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ??

  7. ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?

    1. മനോരോഗി

      ??

  8. ❤️

    1. മനോരോഗി

      ??

Comments are closed.