മായാമിഴി ? 3 [മനോരോഗി ഫ്രം മാടമ്പള്ളി] 239

 

” പോടീ നിനക്ക് പറയാൻ പറ്റുലേൽ അത് പറഞ്ഞപ്പോരെ… ചുമ്മാ മനുഷ്യനെ കൊരങ്ങ് കളിപ്പിക്കുന്നെ എന്തിനാ ”

 

അതും പറഞ്ഞ് അവൻ അവിടെന്ന് എണീറ്റ് പോവാൻ ഒരുങ്ങിയപ്പോൾ ആരു അവന്റെ കയ്യിൽ പിടിച്ച് അവിടെ  ഇരുത്തി….

 

 

” ഏട്ടനെന്താ അറിയണ്ടേ അവളുടെ പേരല്ലേ…. എന്നാ കേട്ടോ അവളുടെ    പേര് ”

 

 

 

” മീനാക്ഷി ”

 

 

ആ പേര് കേട്ടതും ആദി ഏതോ സ്വർഗ്ഗലോകത്തെത്തിയപോലെ അവന് തോന്നി…..

 

എന്നാൽ ആ പേര് കേട്ടപ്പോൾ ആദ്യം ഒരുപാട് സന്തോഷം തോന്നിയെങ്കിലും അടുത്ത നിമിഷം തന്നെ അവന്റെ കവിളിലൂടെ നീർതുള്ളികൾ ഒഴുകാൻ തുടങ്ങി…..

 

 

” ഏട്ടാ… ഇങ്ങനെ സംഭവിക്കും എന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു… അതുകൊണ്ടാ ഏട്ടനെ അറിയിക്കാൻ എനിക്കൊരു പേടിപോലെ…. അവൾക്കും അറിയാം…

ഏട്ടൻ അവളെ എപ്പോ മുതൽക്കേ ആണ് കാണുന്നത് എന്നെനിക്കറീല… പക്ഷേ ഏട്ടൻ അവളെ കാണുന്നതിന് മുന്നേ അവൾ ഏട്ടനെ കാണുന്നുണ്ട്… ഏട്ടൻ പോലുമറിയാതെ പിന്നാലെയുണ്ടായിരുന്നു പലപ്പോഴും ”

 

 

 

ആരു അത്രയും പറഞ്ഞതോന്നും അവൻ കേട്ടില്ല… അപ്പോഴും അവന്റെ മനസ്സിൽ ആ പേരുകളുടെ അലയടിക്കലുകൾ തന്നെയായിരുന്നു…

 

മീനാക്ഷി…

 

 

” ഏട്ടാ… ഏട്ടന് അവളെ കാണണ്ടേ? ”

 

16 Comments

  1. ♥♥♥♥♥♥♥♥♥

    1. മനോരോഗി

      ???

  2. സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️

    1. മനോരോഗി

      Thenkz??

  3. adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

    1. മനോരോഗി

      Thenkz?❣️

  4. മനോരോഗി

    ??

  5. Ee partumm ishttayii. ?❤️,?
    Waiting for next part

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ??

  7. ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?

    1. മനോരോഗി

      ??

  8. ❤️

    1. മനോരോഗി

      ??

Comments are closed.