” ഇല്ല സാർ… വർമ്മയുടെ ആൾക്കാർ അങ്ങോട്ട് ചെന്ന് കേറിക്കൊടുത്തതാണെന്ന് പറഞ്ഞുകേട്ടു… കാരണം അറിയില്ല ”
അതും പറഞ്ഞ് അയാൾ തിരിച്ചു പോവാൻ ഒരുങ്ങിയപ്പോൾ ആ മനുഷ്യൻ വീണ്ടും വിളിച്ചു…..
” നിൽക്ക് ”
” എന്താ സാർ ”
സഹായി തിരിച്ച് വന്ന് ചോദിച്ചു…
” ഒരു കാരണവശാലും നമ്മൾ അവനെ പ്രകോപിപ്പിക്കാൻ ഇടയാവരുത്…. അത്പോലെ തന്നെ നമ്മളെക്കുറിച്ച് അവൻ അറിയാനും പാടില്ല… അവന്റെ അറിവുകൾ വർമ്മയിൽ എത്തിനിൽക്കണം… അതിനപ്പുറം ഒന്നും അവൻ അറിയരുത് ”
അതും പറഞ്ഞ് സഹായിയോട് പോവാൻ ആംഗ്യം കാണിച്ചു….
അയാൾ ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ചു… എന്നാൽ അത് വലിക്കാതെ എടുത്ത് ചുരുട്ടിയെറിഞ്ഞു….
” ആാാാാാാ!!!!!!!!!! ”
അയാൾ ആ ഇരുട്ട് നിറഞ്ഞ മുറിയിൽ നിന്നലറി…. ജനലിലൂടെ നേരിയ പ്രകാശം അയാളുടെ കണ്ണിൽ പതിച്ചു… ആ വെളിച്ചത്തിൽ അയാളുടെ ചോരക്കണ്ണുകൾ പ്രതികാരരൂപം പൂണ്ടു….
♥♥♥♥♥♥♥♥♥
???
സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️
Thenkz??
adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️
വാക്കുകൾക്ക് നന്ദി ബ്രോ ??
Super ???
Thenkz?❣️
??
Ee partumm ishttayii. ?❤️,?
Waiting for next part
Nice
??
ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?
??
❤️
??