മായാമിഴി ? 3 [മനോരോഗി ഫ്രം മാടമ്പള്ളി] 239

അവളത് പറഞ്ഞതും അവൻ വായപൂട്ടി സീൽ വെച്ചു… ?

 

 

 

” അവൾ ഡിഗ്രി   സെക്കന്റ്‌ ഇയർനു പഠിക്കുവാ… വൈഗേടെ കോളേജിൽ തന്നെ ”

 

 

” അവള് പഠിക്കുന്നതും ചെയ്യുന്നതും ഒക്കെ പിന്നെ അറിയാം… നീ ആദ്യം പേര് പറ ” ?

 

 

അവൾ പറയുന്നതിനിടക്ക് വീണ്ടും ഇടയ്ക്ക് കേറിയ അവനെ നോക്കി ദേഷ്യത്തോടെ കണ്ണുരുട്ടി നോക്കിയതും വീണ്ടും അവൻ വായപൂട്ടി സീൽ     വെച്ചു… ?

 

 

” അവളുടെ  പേര് ”

 

” ?????? ”

 

 

 

??????????????

 

 

 

 

” സാർ.. ആ വർമ്മയുടെ ആളുകളെയും മകനെയും വീണ്ടും ആ പയ്യൻ അടിച്ചു ”

 

 

ഇരുട്ടത്ത് നിൽക്കുന്ന ആ മനുഷ്യനെ നോക്കി അദ്ദേഹത്തിന്റെ സഹായി പറഞ്ഞു….

 

 

” അതിന്റെ കാരണം എന്താണെന്ന് അറിയുമോ? ”

 

 

അയാൾ തല അല്പം പിന്നിലേക്ക് ചരിച്ച് സഹായിയോട് ചോദിച്ചു…

 

16 Comments

  1. ♥♥♥♥♥♥♥♥♥

    1. മനോരോഗി

      ???

  2. സൂപ്പർ….. കഥ നന്നായിട്ടുണ്ട്. നല്ല സസ്പെൻസും ♥️♥️

    1. മനോരോഗി

      Thenkz??

  3. adutha partil kadhayude churul azhiyumo mm..Mm..Ee partum polichu avante aadhiyude jeevithathile past ariyan waiting ❤️❤️

    1. മനോരോഗി

      വാക്കുകൾക്ക് നന്ദി ബ്രോ ??

    1. മനോരോഗി

      Thenkz?❣️

  4. മനോരോഗി

    ??

  5. Ee partumm ishttayii. ?❤️,?
    Waiting for next part

  6. കർണ്ണൻ (സൂര്യപുത്രൻ )

    Nice

    1. മനോരോഗി

      ??

  7. ആദിയുടെ past അറിയുവാൻ കാത്തിരിക്കുന്നു❤️?

    1. മനോരോഗി

      ??

  8. ❤️

    1. മനോരോഗി

      ??

Comments are closed.