അച്ഛൻ എനിക്ക് പിറന്നാൾ സമ്മാനമായി ഒരു സ്മാർട്ട് ഫോൺ വാങ്ങിച്ചു തന്നു. എന്റെ പഴയ സിം ഞാൻ വീണ്ടും അതിലേക്ക് ഇട്ടു. പുതിയ ഫോൺ യൂസ് ചെയ്യാൻ തുടങ്ങിയെങ്കിലും അതിൽ വിശാലിന്റയോ സർഗ്ഗയുടെയോ നമ്പർ ഉണ്ടായിരുന്നില്ല.
ഒരൂസം ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നു, സുഖാണോ ചോദിച്ചിട്ട് ഞാൻ ഡിപി നോക്കിയപ്പോൾ സർഗ്ഗ ഒരു കുട്ടിയെ എടുത്തു നിൽക്കുന്ന ഫോട്ടോ. എനിക്ക് കരച്ചിലും ചിരിയും കൊണ്ട് ഒന്നും കാണാൻ പറ്റാത്ത അവസ്‌ഥ ആയിരുന്നു.
ഞാൻ തിരികെ മെസ്സേജ് അയച്ചു.
വിശേഷങ്ങൾ എല്ലാം പറഞ്ഞു.
അവൾ ഇപ്പൊ താമസിക്കുന്ന സ്‌ഥലത്തിന്റെ ലൊക്കേഷൻ അയച്ചു തന്നു. വിശാൽ ജോലിക്ക് പോയിട്ട് വന്നിട്ടില്ല എന്നും പറഞ്ഞു.
ഞാൻ അമ്മയോട് പറഞ്ഞു വീക്കെൻഡ് ഒരു കുട്ടിയുടെ കല്യാണത്തിന് പോകണം എന്ന്. വൈകീട്ട് വീട്ടിലെത്തി ബാഗിൽ ഒന്ന് രണ്ടു ഡ്രസ്സ് ആക്കി ഞാൻ തിരിച്ചു….
ഏതാണ്ട് സ്ഥലമെത്താറായി….
ബസിറങ്ങിയായപ്പോൾ നല്ല മഴ, വിശാൽ ബസ്റ്റോപ്പിൽ നില്പുണ്ട്.
കുട നിവർത്തി ഞങ്ങൾ വീട്ടിലേക്ക് നടന്നു.
suprb!!!!!
thanks
പ്രണയം അതിന്റെ ഏറ്റവും ശക്തമായ ഭാവം കൈ വരിക്കുന്നതു വിട്ടു കൊടുക്കുമ്പോൾ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്…
ഇവിടെ വിശാലിനും സർഗയ്ക്കും മുകളിൽ ഒരു പക്ഷെ പ്രണയത്തിന്റെ തീവ്രത ഏറ്റവും കൂടുതൽ അനുഭവിക്കാൻ കഴിഞ്ഞത് മീരയ്ക്കാവും….
സർഗയും വിശാലും തമ്മിലുള്ള പ്രണയത്തിൽ അവരെ അറിയുന്നവർക്ക് ഒരു unnaturality ഉം തോന്നില്ല…
കഥയിൽ പറഞ്ഞത് പോലെ മീര അവർക്ക് ഒന്ന് ചേരാനുള്ള ഒരു പോയിന്റ് ആയിരുന്നു.
എൻഡിങ്,…..
പല വഴികളുള്ള ഒരു ജംക്ഷൻ മുന്നിൽ നിർത്തിയത് ഇഷ്ടമായി…വായനക്കാരന്റെ ഇഷ്ടമനുസരിച്ചു മുന്നിലെ ഇഷ്ടപെട്ട വഴിയിലൂടെ പോവുന്ന ഒരു ബസ് നെ കൈ കാട്ടി നിർത്തി കയറിയങ് പോയാൽ മതി.
വീണ്ടും കാണാം ആശാനേ….
സ്നേഹപൂർവ്വം…❤❤❤
??
Really unexpected meet….
വായിച്ചില്ല ബട്ട് കണ്ടപ്പോൾ ഒന്ന് ത്രിൽഡ് ആയി…
❤❤❤
കൊള്ളാം….
ഇനിയും വ്യതസ്ത നിറഞ്ഞ കഥകളുമായി വീണ്ടും കണ്ടുമുട്ടാം
????
നന്ദി ?
ഇഷ്ടമായി… പക്ഷേ അവസാനം എന്താ ഇങ്ങനെ നിർത്തിയത്.. anyway.. നല്ല കഥ..
സ്നേഹത്തോടെ❤️
അപൂർണ്ണതയിൽ നിർത്തിയാൽ
നിർത്തുന്നിടത്തു നിന്നും
പുതിയ കഥകൾ പിറവി എടുക്കും.
നന്ദി രാഗേന്ദു
ശ്രുതി വായിച്ചിരുന്നു ഇന്നലെ
ഇഷ്ടപ്പെട്ടു
കമന്റ് ഇട്ടിട്ടുണ്ട്.
(സെയിം തീം ഞാനും എന്റെ പെണ്ണും കൂടെ ഒരു കഥയിൽ എഴുതീട്ടുണ്ട്.)
Ente vere oru story und aval samayam undel vaycholu tto?.
Self promo anenu കരുതാം.. അത തന്നെ സംഭവം?
ഉറപ്പായും വായിക്കാമല്ലോ ?
ഇത്13പേജ് വരയെ ഉള്ളോ…കഥ തീർന്നിട്ടില്ലാത്തപോലൊരു ഫീൽ…
ബാക്കി നിങ്ങളുടെ മനസ്സിൽ ആലോചിക്കാൻ ആണ് ?
നന്ദി
പൊളി മാൻ ???????
വ്യത്യസ്തമായ തീം ??
ഇനിയുമെഴുതുക… ഞങ്ങൾ കാത്തിരിക്കും ?
ശെടാ..
“?” ഈ സാനം എവിടന്നു കേറി വന്ന്…??
നന്ദി ?❤️?
3rd
Ennu mothom njan 3rd analoo
Second ✌️❤️
First
വായിച്ചിട്ട് വരാം
സ്വന്തം ആകുന്നതിനു മാത്രം അല്ല വിട്ട് കൊടുക്കുന്നതും ഒരു സുഖം ഉണ്ട്
വ്യത്യസ്തമായ ആശയം
വീണ്ടും പുതിയ കഥകളുമായി വരിക
നന്ദി ❤️?❤️
❤️