മഞ്ഞു പെയ്യുന്ന രാത്രികൾ
Author : Midhun
രാത്രി…മഞ്ഞ്…മഴ ഇതെല്ലം ഈ യാത്രയെ കൂടുതൽ സുഖകരമാക്കികൊണ്ടിരിക്കുകയാണ്. കെ ആർ ടി സി പതിയെ വളഞ്ഞും ചരിഞ്ഞും ചുരം കയറിക്കൊണ്ടിരുന്നു. വാച്ചിലെ സമയം നോക്കി, 8 മണി കഴിഞ്ഞു, ഇത്ര നേരം കൂടെയുണ്ടായിരുന്ന വല്യമ്മച്ചിയുടെ കഥകൾ എല്ലാം കേട്ടിരിക്കുമ്പോ സമയം പോയതറിഞ്ഞില്ല. വല്യമ്മച്ചി അവരുടെ മകളെ കാണാൻ ചെന്നിട്ട് തിരിച്ചു വരുന്ന വഴിയാണ്. ഞാൻ എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചപ്പോ എനിക്ക് നുണപറയേണ്ടി വന്നു. അവർക്ക് അത് ചിലപ്പോ അംഗീകരിക്കാൻ കഴിഞ്ഞെന്നു വരില്ലെന്ന തോന്നൽ കൊണ്ട് തന്നെയാണ്.
മഴയുടെ ശബ്ദം കനക്കുന്നു, റോഡിലേക്ക് നോക്കുമ്പോ വണ്ടികൾ കുറവായി തുടങ്ങി. സീറ്റിൽ ഇപ്പൊ തനിച്ചാണ്, മാത്രമല്ല അടുത്തും അധികമാരും ഇല്ല.
മഴ ചാറ്റൽ നനയാതെ ഇരിക്കാൻ ഒന്നുടെ സീറ്റിന്റെ ഇങ്ങേയറ്റത് ഇരുന്നു. ഫോൺ ഇത്ര നേരം ബാഗിൽ ആരുന്നു, ആരേലും വിളിച്ചോ ന്നു പോലും നോക്കിയില്ല, ഞാൻ ഒന്ന് സ്ക്രീൻ തുറന്നപ്പോൾ.
വാട്സാപ്പിൽ സർഗ്ഗയുടെ മെസ്സേജ്.
“മീര, എവിടെയെത്തി ?”
അയച്ചിട്ട് അധികനേരം ആയിട്ടില്ല.
“താമരശ്ശേരി….”
അവളുടെ വാട്സാപ്പ് ഡിപി ഞാൻ ഒന്നുടെ എടുത്തു നോക്കി.
മൊട്ടകുട്ടിയുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടുള്ള സെൽഫി.
ഞാൻ അത് കുറെ നേരം നോക്കിയിരുന്നു. മനസ്സിൽ പറഞ്ഞു കണ്ണ് സർഗയുടെ പോലെതന്നെയാണ്.
എപ്പോഴും നനവുള്ള കണ്ണുകൾ.
കഥകൾ പറയുന്ന കണ്ണുകൾ.
ഹെഡ്സെറ്റ് കണക്ട് ചെയ്തു എന്റെ പ്ലേലിസ്റ്റ് പാടിത്തുടങ്ങി.
suprb!!!!!
thanks
പ്രണയം അതിന്റെ ഏറ്റവും ശക്തമായ ഭാവം കൈ വരിക്കുന്നതു വിട്ടു കൊടുക്കുമ്പോൾ ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്…
ഇവിടെ വിശാലിനും സർഗയ്ക്കും മുകളിൽ ഒരു പക്ഷെ പ്രണയത്തിന്റെ തീവ്രത ഏറ്റവും കൂടുതൽ അനുഭവിക്കാൻ കഴിഞ്ഞത് മീരയ്ക്കാവും….
സർഗയും വിശാലും തമ്മിലുള്ള പ്രണയത്തിൽ അവരെ അറിയുന്നവർക്ക് ഒരു unnaturality ഉം തോന്നില്ല…
കഥയിൽ പറഞ്ഞത് പോലെ മീര അവർക്ക് ഒന്ന് ചേരാനുള്ള ഒരു പോയിന്റ് ആയിരുന്നു.
എൻഡിങ്,…..
പല വഴികളുള്ള ഒരു ജംക്ഷൻ മുന്നിൽ നിർത്തിയത് ഇഷ്ടമായി…വായനക്കാരന്റെ ഇഷ്ടമനുസരിച്ചു മുന്നിലെ ഇഷ്ടപെട്ട വഴിയിലൂടെ പോവുന്ന ഒരു ബസ് നെ കൈ കാട്ടി നിർത്തി കയറിയങ് പോയാൽ മതി.
വീണ്ടും കാണാം ആശാനേ….
സ്നേഹപൂർവ്വം…❤❤❤
??
Really unexpected meet….
വായിച്ചില്ല ബട്ട് കണ്ടപ്പോൾ ഒന്ന് ത്രിൽഡ് ആയി…
❤❤❤
കൊള്ളാം….
ഇനിയും വ്യതസ്ത നിറഞ്ഞ കഥകളുമായി വീണ്ടും കണ്ടുമുട്ടാം
????
നന്ദി ?
ഇഷ്ടമായി… പക്ഷേ അവസാനം എന്താ ഇങ്ങനെ നിർത്തിയത്.. anyway.. നല്ല കഥ..
സ്നേഹത്തോടെ❤️
അപൂർണ്ണതയിൽ നിർത്തിയാൽ
നിർത്തുന്നിടത്തു നിന്നും
പുതിയ കഥകൾ പിറവി എടുക്കും.
നന്ദി രാഗേന്ദു
ശ്രുതി വായിച്ചിരുന്നു ഇന്നലെ
ഇഷ്ടപ്പെട്ടു
കമന്റ് ഇട്ടിട്ടുണ്ട്.
(സെയിം തീം ഞാനും എന്റെ പെണ്ണും കൂടെ ഒരു കഥയിൽ എഴുതീട്ടുണ്ട്.)
Ente vere oru story und aval samayam undel vaycholu tto?.
Self promo anenu കരുതാം.. അത തന്നെ സംഭവം?
ഉറപ്പായും വായിക്കാമല്ലോ ?
ഇത്13പേജ് വരയെ ഉള്ളോ…കഥ തീർന്നിട്ടില്ലാത്തപോലൊരു ഫീൽ…
ബാക്കി നിങ്ങളുടെ മനസ്സിൽ ആലോചിക്കാൻ ആണ് ?
നന്ദി
പൊളി മാൻ ???????
വ്യത്യസ്തമായ തീം ??
ഇനിയുമെഴുതുക… ഞങ്ങൾ കാത്തിരിക്കും ?
ശെടാ..
“?” ഈ സാനം എവിടന്നു കേറി വന്ന്…??
നന്ദി ?❤️?
3rd
Ennu mothom njan 3rd analoo
Second ✌️❤️
First
വായിച്ചിട്ട് വരാം
സ്വന്തം ആകുന്നതിനു മാത്രം അല്ല വിട്ട് കൊടുക്കുന്നതും ഒരു സുഖം ഉണ്ട്
വ്യത്യസ്തമായ ആശയം
വീണ്ടും പുതിയ കഥകളുമായി വരിക
നന്ദി ❤️?❤️
❤️